• Tue. Sep 17th, 2024
Top Tags

Month: December 2021

  • Home
  • നേരംപോക്ക് – ഹൈസ്‌കൂൾ ഗ്രൗണ്ട് റോഡ് ഉദ്‌ഘാടനം ചെയ്തു .

നേരംപോക്ക് – ഹൈസ്‌കൂൾ ഗ്രൗണ്ട് റോഡ് ഉദ്‌ഘാടനം ചെയ്തു .

ഇരിട്ടി: ഇരിട്ടി നഗരസഭ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷരൂപ ചിലവിൽ നിർമ്മിച്ച നേരംപോക്ക് – ഹൈസ്‌കൂൾ ഗ്രൗണ്ട് കോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലത ഉദ്‌ഘാടനം ചെയ്തു. വൈസ്. ചെയർമാൻ പി.പി ഉസ്മാൻ അധ്യക്ഷത വഹിച്ചു. നഗരസഭാ…

കൂട്ടുപുഴ പാലം പുതുവർഷ ദിനത്തിൽ ഗതാഗതത്തിന് തുറന്നു കൊടുക്കും.

ഇരിട്ടി : തലശ്ശേരി – വളവുപാറ അന്തര്സംസ്ഥാന പാതയിൽ സംസ്ഥാനാതിർത്തിയിൽ നിർമ്മാണം പൂർത്തിയായ കൂട്ടുപുഴ പാലം പുതുവർഷ ദിനത്തിൽ പൊതുമരാമത്ത്‌ മന്ത്രി പി. എ. മുഹമ്മദ്‌ റിയാസ്‌ ഗതാഗതത്തിന് തുറന്നുകൊടുക്കും. ഉച്ചക്ക് ഒരു മണിക്ക് നടക്കുന്ന ചടങ്ങിൽ സണ്ണിജോസഫ്‌ എംഎൽഎ അധ്യക്ഷനാവും.…

കേരളാ കർണ്ണാടക അതിർത്തിയിൽ വാഹന പരിശോധന ശക്തമാക്കി എക്സൈസ്.

ഇരിട്ടി : ന്യൂ ഈയർ ആഘോഷങ്ങളുടെ ഭാഗമായി കേരളാ കർണ്ണാടക അതിർത്തിയിലെ കൂട്ടുപുഴ മേഖലയിൽ വാഹന പരിശോധന ശക്തമാക്കി എക്സൈസ്. ലഹരിക്കടത്ത് പിടികൂടാൻ അതീവ പ്രാവീണ്യമുള്ള ഫ്രിഡ എന്ന പോലീസ് നായയുടെ സഹായത്തോടെയാണ് പരിശോധന തുടരുന്നത്. മയക്കുമരുന്ന് ഉൽപന്നങ്ങൾ കേരളത്തിലേക്ക് എത്തുമെന്ന…

കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് – ദ്വിദിന ക്യാമ്പ് ആരംഭിച്ചു.

കേളകം: സെൻറ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ പുതുതായി ആരംഭിച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്‍റെ ആദ്യ അവധിക്കാല ക്യാമ്പ് കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് സി റ്റി അനീഷ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സമഗ്ര ആരോഗ്യ സംരക്ഷണം ലക്ഷ്യം വെച്ച്…

കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിൽ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ്സ് ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് ആരംഭിച്ചു.

കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിൽ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ്സ് ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് ആരംഭിച്ചു. വിദ്യാർത്ഥികളിൽ അച്ചടക്കം, സാമൂഹിക പ്രതിബന്ധത, നിയമ അവബോധം,ഉത്തരവാദിത്വം, പൗരബോധം, തുടങ്ങിയ മൂല്യങ്ങൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് നടപ്പിലാക്കുന്ന സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ…

ഓൾ കേരള കോവിഡ് ബ്രിഗേഡ്‌സ് കണ്ണൂർ ജില്ലാ കമ്മിറ്റയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റിലേക് മാർച്ചും ധർണ്ണയും നടത്തി.

കണ്ണൂർ:   6 മാസത്തെ റിസ്ക് അലോവെൻസ് അനുവദിക്കുക ,പി എസ് സി യിൽ കോവിഡ് ബ്രിഗേഡ് ഗ്രേഡ് മാർക്ക് അനുവദിക്കുക ,കോവിഡ് ബ്രിഗേഡിനെ എംപ്ലോയ്‌മെന്റ് മുഗേന മുൻഗണന നൽകുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച് ഓൾ കേരള കോവിഡ് ബ്രിഗേഡ്‌സ് കണ്ണൂർ ജില്ലാ…

വനാതിർത്തിയിൽ വൻ വാറ്റ് കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു.

പയ്യന്നൂർ : ക്രിസ്മസ്-ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവ് നോട്‌ അനുബന്ധിച്ച് പയ്യന്നൂർ റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ എൻ. വൈശാഖ്ന്റെ നിർദേശനുസരണം പ്രിവേൻറ്റീവ് ഓഫീസർ കെ. കെ. രാജേന്ദ്രന്റെ നേതൃത്വത്തിൽ തിരുമേനി പരുത്തി കല്ല് വന മേഖലയിൽ നടത്തിയ പരിശോധനയിൽ വനാതിർത്തി  കേന്ദ്രീകരിച്ചു…

ദുരിതമൊഴിയുന്നു; പാസഞ്ചറുകൾ വീണ്ടും ഓടിത്തുടങ്ങും.

കണ്ണൂർ : കോവിഡ് കാലത്ത്  ഓട്ടം നിർത്തിവച്ചിരുന്ന വടക്കേ മലബാർ ഭാഗത്തേക്കുള്ള 4 പാസഞ്ചർ സർവീസുകൾ അൺ റിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ ട്രെയിനുകളായി പുതുവർഷത്തിൽ പുനരാരംഭിക്കും. മംഗളൂരു – കോഴിക്കോട് പാസഞ്ചർ, കോഴിക്കോട് – കണ്ണൂർ പാസഞ്ചർ, കണ്ണൂർ – ചെറുവത്തൂർ…

ഭ്രാന്തൻ കുറുക്കന്റെ കടിയേറ്റ് ദമ്പതികൾ ചികിത്സയിൽ.

ചേലേരി വൈദ്യർകണ്ടിയിൽ ഭ്രാന്തൻ കുറുക്കന്റെ കടിയേറ്റ് ദമ്പതികൾ ചികിത്സയിൽ. തുണ്ടിയിൽ ഹൗസിലെ ടി.ഗംഗാധരനും ഭാര്യ കമലാക്ഷിയുമാണ് കടിയേറ്റ് ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസം ഇവർ വീട്ടിൽ ഇരിക്കവെയാണ് ഭ്രാന്തൻ കുറക്കൻ്റെ കടി ഏൽക്കുന്നത്. വീട്ടിലുണ്ടായിരുന്ന  കുട്ടികളും മറ്റുള്ളവരും ശബ്ദം കേട്ട് ഓടി പോയതിനാൽ…

10 മാസത്തെ ഇളവ് തീരുന്നു; വാഹന രേഖകളും ലൈസന്‍സും പിഴകൂടാതെ പുതുക്കല്‍ ഇന്നും കൂടി.

വാഹനരേഖകളും ഡ്രൈവിങ് ലൈസൻസും പിഴകൂടാതെ പുതുക്കാനുള്ള സാവകാശം ഇന്ന് ഒരു ദിവസം മാത്രം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 2020 ഫെബ്രുവരി മുതൽ നൽകിയിരുന്ന ആനുകൂല്യമാണ് അവസാനിക്കുന്നത്. ലോക്ഡൗണിലെ യാത്ര നിയന്ത്രണവും ഓഫീസുകളുടെ പ്രവർത്തനം തടസ്സപ്പെട്ടതുമാണ് ഇളവ് നൽകാൻ കാരണം. ഡ്രൈവിങ് ലൈസൻസ്…