• Fri. Sep 20th, 2024
Top Tags

Month: December 2021

  • Home
  • വീടിൻ്റെ ടെറസിൽ നിന്ന് വീണ് മരിച്ചു.

വീടിൻ്റെ ടെറസിൽ നിന്ന് വീണ് മരിച്ചു.

ഇരിട്ടി: വീടിൻ്റ ടെറസിൽ നിന്ന് വീണ് വയോധികൻ മരിച്ചു.  കുന്നോത്ത് കേളൻ പീടികയിലെ മടപ്പുര വീട്ടിൽ  ആണ്ടി (62). ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ  ടെറസിലെ  ചവറുകൾ  നീക്കം ചെയ്യുന്നതിനായി കയറി തിരിച്ചിറങ്ങവേ കാൽവഴുതി താഴേക്ക്  വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ…

ബാലവേല: വിവരം അറിയിച്ചാല്‍ 2,500 രൂപ പാരിതോഷികം.

കോ​ഴി​ക്കോ​ട്​: ബാ​ല​വേ​ല​യോ ബാ​ല​ചൂ​ഷ​ണ​മോ ന​ട​ക്കു​ന്ന വി​വ​ര​മ​റി​യി​ച്ചാ​ല്‍ വ​നി​ത ശി​ശു വി​ക​സ​ന വ​കു​പ്പ് 2,500 രൂ​പ പാ​രി​തോ​ഷി​കം ന​ല്‍കും. ബാ​ല​വേ​ല നി​രോ​ധ​നം ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​നാ​ണ് വി​വ​രം ന​ല്‍കു​ന്ന വ്യ​ക്തി​ക്ക് പാ​രി​തോ​ഷി​കം ന​ല്‍കു​ന്ന പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. ബാ​ല​വേ​ല -ബാ​ല​ഭി​ക്ഷാ​ട​നം -ബാ​ല​ചൂ​ഷ​ണം -തെ​രു​വ് ബാ​ല്യ -വി​മു​ക്ത…

അയൽവാസികള്‍ തമ്മില്‍ വഴിത്തർക്കം; തിരുവനന്തപുരത്ത് മധ്യവയസ്‌കനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി.

തിരുവനന്തപുരത്ത് അയൽവാസികൾ തമ്മിലുണ്ടായ വഴിത്തർക്കത്തിനിടെ മധ്യവയസ്‌കനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. താന്നിമൂട് സ്വദേശി സജിയാണ് കൊല്ലപ്പെട്ടത്. പ്രതികളായ ബാബുവിനെയും ഭാര്യ റെയിച്ചിലിനെയും നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. അയൽവാസികൾ തമ്മിൽ ഒരു വർഷമായി തുടരുന്ന അതിർത്തിത്തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കാൽനടക്ക് മാത്രമുള്ള വഴിയിലൂടെ…

കോണ്‍ഗ്രസ് 137-ാം ജന്മദിനത്തിന്റെ ഭാഗമായി ഇരിട്ടിയില്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ആഘോഷ പരിപാടികള്‍ നടന്നു.

ഇരിട്ടി: കോണ്‍ഗ്രസ് 137-ാം ജന്മദിനത്തിന്റെ ഭാഗമായി ഇരിട്ടിയില്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ആഘോഷ പരിപാടികള്‍ നടന്നു. സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.കോണ്‍ഗ്രസ് 137-ാം ജന്മദിനത്തിന്റെ ഭാഗമായാണ് ഇരിട്ടിയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചത്. ഇരിട്ടി ടൗണില്‍ എംഎല്‍എ ജോസഫ് പതാക ഉയര്‍ത്തി പരിപാടി…

ബാലസംഘം കേളകം വില്ലേജ് സമ്മേളനം.

കേളകം: ബാലസംഘം കേളകം വില്ലേജ് സമ്മേളനം വളയംചാലില്‍ നടന്നു.ബാലസംഘം ജില്ലാ കമ്മിറ്റി അംഗം പി പ്രഹ്ലാദന്‍ ഉദ്ഘാടനം ചെയ്തു.ബാലസംഘം കേളകം വില്ലേജ് പരിധിയിലെ 17 യൂണിറ്റില്‍നിന്നുള്ള  നൂറോളം കുട്ടികളാണ് വില്ലേജ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.ചടങ്ങില്‍ വി.എസ് ആദിത്യ അധ്യക്ഷത വഹിച്ചു.സോജന്‍ വര്‍ഗീസ്, ടി.കെ…

ഒറ്റ തവണ പ്ലാസ്‌റ്റിക് നിരോധനം; ആരാധനാലയം മേധാവികളുടെ യോഗം ചേർന്നു.

പേരാവൂർ: ഒറ്റ തവണ പ്ലാസ്റ്റിക് നിരോധനം പേരാവൂർ പഞ്ചായത്തിൽ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പേരാവൂർ പഞ്ചായത്തിൽ ആരാധനാലയം മേധാവികളുടെ യോഗം പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലിന്റെ അധ്യക്ഷതയിൽ നടന്നു. പേരാവൂർ പഞ്ചായത്തിലെ മുഴുവൻ ആരാധനാലയങ്ങളും “പ്ലാസ്റ്റിക്ക് ഫ്രീ കണ്ണൂർ” പദ്ധതിയുമായി സഹകരിക്കാൻ…

പേരാവൂർ വില്ലേജ് കമ്മിറ്റി ബാലസംഘം കാർണിവൽ സംഘടിപ്പിച്ചു.

പേരാവൂർ: ദേശീയ ബാലസംഘം സ്ഥാപക ദിനത്തിന്റെ ഭാഗമായി ബാലസംഘത്തിന്റെ നേതൃത്വത്തിൽ ബാലസംഘം കാർണിവൽ സംഘടിപ്പിച്ചു. പേരാവൂർ റോബിൻസ് ഓഡിറ്റോറിയത്തിൽ നടത്തിയ കാർണിവൽ സി.പി.ഐ.എം പേരാവൂർ ഏരിയ കമ്മറ്റി അംഗം കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം.ശൈലജ ടീച്ചർ, കെ.എ രജീഷ്, നിഷ ബാലകൃഷ്ണൻ,…

കേരളത്തിൽ കൊവി‍ഡ് വ്യാപനത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്; ഒമിക്രോൺ രോഗികൾ കൂടുതലുള്ള ജില്ലകളിൽ ജനിതക ശ്രേണീകരണ പഠനം നടത്തും.

തിരുവനന്തപുരം: ക്രിസ്മസ് പുതുവൽസര ആഘോഷങ്ങളടക്കം ക​ഴിയുന്നതോടെ കേരളത്തിൽ കൊവി‍ഡ് വ്യാപനത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. പലരും കൊവി‍ഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. ആൾക്കൂട്ടങ്ങൾക്കും ആൾക്കൂട്ട ആഘോഷങ്ങൾക്കും കുറവില്ല. ഈ സാഹചര്യത്തിലാണ് പുതു വർഷം പിറക്കുന്നതോ‍ടെ കൊവിഡ് വ്യാപനം വലിയതോതിൽ ഉണ്ടാകുമെന്ന വിലയിരുത്തൽ. കഴിഞ്ഞ രണ്ട്…

കേരള സർവോദയ മണ്ഡലം ഉപവാസ സമരം നടത്തി.

കേരള സർവോദയ മണ്ഡലം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊലപാതക രാഷ്ട്രീയത്തിനും മറ്റ്    ഹിംസകൾക്കും എതിരെ ജന ബോധം ഉണരാൻ ഉപവാസ സമരം നടത്തി. കണ്ണൂർ മഹാത്മാ മന്ദിരത്തിൽ നടന്ന ഉപവാസം പരിസ്ഥിതി പ്രവർത്തകൻ ഡോക്ടർ ജേക്കബ് വടക്കാഞ്ചേരി ഉദ്ഘാടനം…

കൊട്ടിയൂർ ഐജെഎം എച്ച് എസ് എസ്സിൽ അതിജീവനം പരിപാടി.

കൊട്ടിയൂർ ഐജെഎം എച്ച് എസ് എസ് എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സെല്ഫ് ഡിഫൻസിന്റെ ഭാഗമായി സംഘടിപ്പിച്ച അതിജീവനം പരിപാടിയുടെ രണ്ടാം ദിവസത്തെ പരിശീലനം തോമസ് ഗുരുക്കൾ ഉദ്‌ഘാടനം ചെയ്തു. മനോജ് ആന്റണി അധ്യക്ഷനായി. ബിന്ദു എം ,പ്രിയ തോമസ് എന്നിവർ സംസാരിച്ചു.…