• Fri. Sep 20th, 2024
Top Tags

Month: December 2021

  • Home
  • ആധുനിക രീതി ശാസ്ത്രങ്ങൾ സാമൂഹിക പുരോഗതിക്ക് വേണ്ടിയാവണം; പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ.

ആധുനിക രീതി ശാസ്ത്രങ്ങൾ സാമൂഹിക പുരോഗതിക്ക് വേണ്ടിയാവണം; പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ.

ഇരിട്ടി :ശാസ്ത്രീയവും സാങ്കേതികവുമായ ആധുനിക രീതി ശാസ്ത്രങ്ങൾ സാമൂഹിക പുരോഗതിക്ക് വേണ്ടിയാവണം ഉപയോഗിക്കേണ്ടതെന്ന് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ. ലെറ്റ്സ് സ്മൈൽ ഇറ്റ്സ് ചാരിറ്റി എന്ന പ്രമേയത്തിൽ ഡിസംബർ 25,26 തിയ്യതികളിൽ എസ് എസ് എഫ് കണ്ണൂർ…

പാല ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ക്രിസ്തുമസ് അവധിക്കാല ക്യാമ്പിന് തുടക്കമായി.

കാക്കയങ്ങാട്‌: രണ്ടു ദിവസങ്ങളിലായി നടക്കുന്ന പാല ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ക്രിസ്തുമസ് അവധിക്കാല ക്യാമ്പിന് തുടക്കമായത്. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ബിന്ദുവിന്റെ അധ്യക്ഷതയില്‍ ഡോ.വി ശിവദാസന്‍ എം.പി. ഉദ്ഘാടനം ചെയ്തു. മുഴക്കുന്ന്…

ഡി.വൈ.എഫ്‌.ഐ കുനിത്തല സ്‌കൂള്‍ യൂണിറ്റ് സമ്മേളനം.

പേരാവൂര്‍ : ഡിവൈഎഫ്‌ഐ കുനിത്തല സ്‌കൂള്‍ യൂണിറ്റ് സമ്മേളനം കുനിത്തലയില്‍ നടന്നു.ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി അംഗം അമീര്‍ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. അനശ്വര സോമന്‍ അധ്യക്ഷയായി.മേഖല കമ്മിറ്റി അംഗങ്ങളായ കെ പി സുഭാഷ്,കെ.പി സൂര്യ ശാന്തി, സി.സുജീഷ്,ആദര്‍ശ് തുടങ്ങിയവര്‍ സംസാരിച്ചു.മഞ്ജു രക്തസാക്ഷി…

ദേശീയപാത നാലുവരി ബൈപാസ്‌ നിർമാണം 
അതിവേഗം.

തളിപ്പറമ്പ്‌ : ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള ബൈപാസ്‌ റോഡ്‌ നിർമാണം തുടങ്ങി. റോഡ്‌ വീതി കൂട്ടുന്നതിനുള്ള പ്രാരംഭപ്രവൃത്തിയും കണ്ണൂർ, തളിപ്പറമ്പ്‌, പയ്യന്നൂർ ബൈപാസുകളിലെ പാലങ്ങളുടെ നിർമാണവും തുടങ്ങി. കണ്ണൂർ ബൈപാസിൽ വളപട്ടണം പുഴയ്‌ക്കുകുറുകെ നിർമിക്കുന്ന പാലത്തിന്‌ ഒരു കിലോമീറ്റർ നീളമുണ്ടാകും. തളിപ്പറമ്പ്‌…

എസ്​.എസ്​.എൽ.സി, പ്ലസ്​ടു പരീക്ഷകളുടെ തിയതി പ്രഖ്യാപിച്ചു.

ഈ വർഷത്തെ പൊതു പരീക്ഷകളുടെ തീയതി വിദ്യഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. എസ്​.എസ്​.എൽ.സി പരീക്ഷ മാർച്ച്​ 31 മുതൽ എപ്രിൽ 29 വരെ നടക്കും. ഹയർസെക്കന്‍ററി പരീക്ഷ മാർച്ച്​ 30 മുതൽ 22 വരെ നടക്കും. മാർച്ച്​ 21 മുതൽ…

അച്ഛനെയും മകളെയും ആക്രമിച്ച ഗുണ്ടാസംഘം അറസ്റ്റില്‍.

കരുനാഗപ്പള്ളി . പോത്തന്‍കോട് അച്ഛനെയും മകളെയും ആക്രമിച്ച സംഭവത്തില്‍ ഗുണ്ടാസംഘം പിടിയില്‍. അക്രമി സംഘത്തിലുണ്ടായിരുന്ന ഫൈസല്‍ ഉള്‍പ്പെടെയുള്ള നാലുപേരെയാണ്് കരുനാഗപ്പള്ളിയില്‍ നിന്നും അറസ്റ്റ് ചെയ്തത്. റിയാസ്, ആഷിഖ്, നൗഫല്‍ എന്നിവരാണ് പിടിയിലായ മറ്റു പ്രതികള്‍. കരുനാഗപ്പള്ളിയിലെ ലോഡ്ജില്‍ ഒളിവില്‍ കഴിയുന്നുവെന്ന രഹസ്യ…

ചെങ്കല്ലിന് രണ്ടുരൂപ കൂട്ടി…..!

മയ്യിൽ :ചെങ്കൽ വ്യവസായ അസോസിയേഷൻ ജില്ലയിലെ ചെങ്കൽ പണകളിൽ കല്ലൊന്നിന് രണ്ടുരൂപ വർധിപ്പി ക്കാൻ തീരുമാനിച്ചു. ഇതോടെ പണകളിൽ കല്ലൊന്നിന് വില 23-ൽ നിന്ന് 25 രൂപയാകും. നവംബർ ഒന്നുമുതൽ മൂന്നുരൂപ വില വർധിപ്പിച്ച് ഈടാക്കാൻ തുടങ്ങിയതിനെതിരെ ഡ്രൈവേഴ്‌സ് ആൻഡ് ക്ലീനേഴ്‌സ്…

കണ്ണൂരില്‍ 1.15 കോടിയുടെ സ്വര്‍ണം പിടികൂടി.

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ രണ്ടുകേസുകളിലായി 1.15 കോടി രൂപയുടെ 2.4 കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി. കര്‍ണാടക സുള്ള്യ സ്വദേശി മുഹമ്മദ് റാഫി, കാസര്‍കോട് സ്വദേശിനി ആയിഷ എന്നിവരില്‍ നിന്നാണ് 1,001 ഗ്രാം, 1,359 ഗ്രാം എന്നിങ്ങനെ മൊത്തം 2,360…

സര്‍വ്വകക്ഷി അനുശോചന യോഗം ചേര്‍ന്നു.

ഇരിട്ടി:ഇരിട്ടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് പി ടി തോമസ് എം എല്‍ എ യുടെ വേര്‍പാടില്‍ സര്‍വ്വകക്ഷി അനുശോചന യോഗം ചേര്‍ന്നു. ബ്ലോക് കോണ്‍ഗ്രസ് പ്രസിഡണ്ട് തോമസ് വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു.…

കൊളച്ചേരി പഞ്ചായത്ത് ഓഫിസ് മാർച്ചും ധർണയും നടത്തി.

സിപിഎം ചേലേരി, കൊളച്ചേരി ലോക്കൽ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊളച്ചേരി പഞ്ചായത്ത് ഓഫിസ് മാർച്ചും ധർണയും നടന്നു. ചേലേരി എ.യു.പി സ്കൂൾ, കരിങ്കൽകുഴി എന്നിവിടങ്ങളിൽ നിന്നുമാണ് മാർച്ച് ആരംഭിച്ചത്. പഞ്ചായത്ത് ഓഫിസിനു മുന്നിൽ നടന്ന ധർണ സിപിഎം ജില്ലാ…