• Fri. Sep 20th, 2024
Top Tags

Month: August 2024

  • Home
  • വിലങ്ങാടും ഉരുൾപൊട്ടൽ ദുരിത ബാധിതരുടെ പണം പിടിച്ച് ഗ്രാമീൺ ബാങ്ക്

വിലങ്ങാടും ഉരുൾപൊട്ടൽ ദുരിത ബാധിതരുടെ പണം പിടിച്ച് ഗ്രാമീൺ ബാങ്ക്

വിലങ്ങാടും ഉരുൾപൊട്ടൽ ദുരിത ബാധിതരുടെ സഹായധനത്തിൽ കയ്യിട്ടുവാരി ബാങ്ക്. ഉരുൾപൊട്ടലിൽ വരുമാന മാർഗമായ കട നഷ്ടമായ സിജോ തോമസിൽ നിന്ന് ഗ്രാമീൺ ബാങ്ക് 15000 രൂപ പിടിച്ചു. വരുമാനം നിലച്ചതോടെ ഒരാൾ സഹായ ധനമായി നൽകിയ പണമാണ് ഗ്രാമീൺ ബാങ്ക് പിടിച്ചതെന്ന്…

റബർ വില താഴുന്നു ; വെളിച്ചെണ്ണ വില കയറുന്നു.

റെക്കോർഡ് തിരുത്തിയുള്ള കുതിപ്പിന് വിരാമമിട്ട് റബർ വില വീണ്ടും താഴേക്ക്. റബർ ബോർഡിന്റെ കണക്കുപ്രകാരം ആർഎസ്എസ്-4 ഇനത്തിന് കിലോയ്ക്ക് രണ്ടുരൂപ കൂടി കുറഞ്ഞ് വില 240 രൂപയ്ക്ക് താഴെയായി. വെളിച്ചെണ്ണയ്ക്ക് 200 രൂപ ഉയർന്നു. കുരുമുളകിന് 200 രൂപ കുറഞ്ഞു. കാപ്പിക്കും…

ആകാശത്ത് ഒരുങ്ങുന്നത് അതിമനോഹര ദൃശ്യവിരുന്ന്; സൂപ്പര്‍മൂണിനെ കാത്ത് ലോകം

ആകാശക്കാഴ്ചകള്‍ എല്ലാവർക്കും ഇഷ്ടമാണ്. നക്ഷത്രങ്ങളേയും ചന്ദ്രനെയും സൂര്യനെയും എല്ലാവരും സ്നേഹിക്കുന്നുണ്ട്. അത് കാണാൻ തന്നെ ഒരു മനോഹര കാഴ്ചയാണ്. എന്നാല്‍ ഇതാ ആകാശത്തെയും ആകാശക്കാഴ്ചകളെയും സ്നേഹിക്കുന്നവർക്ക് വലിയൊരു ആകാശ വിരുന്ന് തന്നെ ഒരുങ്ങാൻ പോകുകയാണ്. വേറെ ഒന്നുമില്ല, നമ്മുടെ സൂപ്പർമൂണ്‍ പ്രതിഭാസമാണ്…

ദുരന്തഭൂമിയിലെ കുരുന്നുകൾ വീണ്ടും അക്ഷരലോകത്തേക്ക്; ചൂരല്‍മലയില്‍ ക്ലാസുകള്‍ ഉടനെന്ന് മന്ത്രി

ഉരുൾപൊട്ടൽ നാശം വിതച്ച മുണ്ടക്കൈ-ചൂരൽമല മേഖലയിലെ കുരുന്നുകൾ വീണ്ടും അക്ഷരലോകത്തേക്കെത്തും. ചൂരല്‍മലയില്‍ എത്രയുംവേഗം ക്ലാസ്സുകള്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. വിദ്യാർഥികൾക്ക് പഠനോപകരണങ്ങള്‍ ഉൾപ്പെടെ എല്ലാവിധ സൗകര്യങ്ങളും ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.ദുരന്തഭൂമിയിലെ ആയിരം വിദ്യാർഥികൾക്കുള്ള…

ചക്രവാതച്ചുഴി തെക്കൻ കർണാടകയ്ക്ക് മുകളിൽ രൂപപ്പെട്ടു: 4 ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത; ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. നാല് ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. നാളെ മൂന്ന്…

കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഗ്രാമില്‍ 105 രൂപയുടെ വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. 840 രൂപ വര്‍ധിച്ച് സ്വര്‍ണവില വീണ്ടും 53,000 കടന്നു. 53,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 105 രൂപയാണ് കൂടിയത്. 6670 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 17ന്…

ഇനി കേരളം മുഴുവൻ ഓടാം… ഓട്ടോറിക്ഷ പെർമിറ്റിൽ ഇളവ്; സുപ്രധാന തീരുമാനവുമായി ട്രാൻസ്പോര്‍ട്ട് അതോറിറ്റി

സംസ്ഥാനത്ത് ഓട്ടോ റിക്ഷകള്‍ക്കുള്ള പെർമിറ്റിൽ ഇളവ് വരുത്തി. കേരളം മുഴുവൻ ഇനി മുതൽ ഓട്ടോറിക്ഷകള്‍ക്ക് സർവീസ് നടത്താനായി പെർമിറ്റ് അനുവദിക്കും. അപകട നിരക്ക് കൂട്ടുമെന്ന മുന്നറിയിപ്പുകള്‍ തള്ളിയാണ് സിഐടിയുവിന്‍റെ ആവശ്യപ്രകാരം സംസ്ഥാന ട്രാൻസ്ഫോർട്ട് അതോറിറ്റിയുടെ സുപ്രധാന തീരുമാനം. ഓട്ടോറിക്ഷകൾക്ക് ജില്ലാ അതിർത്തിയിൽ…

വയനാട് ഉരുള്‍പൊട്ടല്‍: 1,200 കോടിയുടെ നഷ്ടം, 1555 വീടുകള്‍ വാസയോഗ്യമല്ലാതായി

വയനാട് ഉരുള്‍പൊട്ടലില്‍ പ്രാഥമിക കണക്ക് പ്രകാരം 1,200 കോടി രൂപയുടെ നഷ്ടമുണ്ടായതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. 1,555 വീടുകള്‍ പൂര്‍ണമായും വാസയോഗ്യമല്ലാതായെന്നും ഹൈക്കോടതി സ്വമേധയായെടുത്ത ഹര്‍ജിയില്‍ അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണ ക്കുറുപ്പ് വിശദീകരിച്ചു. ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ്…

ഒരു വടക്കൻ പ്രണയ പർവ്വം ” പാക്കപ്പ് ആയി.

2 ഷെഡ്യൂളുകളിലായി 50 ദിവസമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടത്തിയത്.കണ്ണൂർ S.N കോളേജും പരിസര പ്രദേശങ്ങളുമാണ് പ്രധാന ലൊക്കേഷൻസ് . വിജേഷ് ചെമ്പിലോടിന്റെ തിരക്കഥ വിജേഷ് ചെമ്പിലോടും റിഷി സുരേഷും ചേർന്നാണ് സംവിധാനം ചെയ്തിരിക്കുന്നത് . എ – വൺ സിനി ഫുഡ്‌…

ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ അപകടം; കണ്ണൂരിൽ വീട്ടമ്മ മരിച്ചു

കണ്ണൂർ തേർത്തല്ലിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കോടോപള്ളി സ്വദേശി മേരിക്കുട്ടിയാണ് മരിച്ചത്. ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു മേരിക്കുട്ടി. മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടെ എതിരെ വന്ന ​ഗുഡ്സ് ഓട്ടോ സ്കൂട്ടറിലിടിച്ചാണ് ദുരന്തമുണ്ടായത്. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. ഒരു…