താഴത്തില്ലടാ; അല്ലു അര്‍ജുന്റെ പുഷ്പ 2 ഒരു ദിവസം നേരത്തേയെത്തും
ആരാധകരെ ആവേശം കൊള്ളിച്ചു കൊണ്ട് അല്ലു അര്‍ജുന്റെ പുഷ്പ 2: ദി റൂളിന്റെ പുതുക്കിയ റിലീസ് ഡേറ്റ് എത്തി.ഡിസംബര്‍ 6 ന് വേള്‍ഡ് വൈഡ് റിലീസ് ചെയ്യാനിരുന്ന ചിത്രം ഒരു ദിവസം നേരത്തേയെത്തും എന്നാണ് ഇപ്പോള്‍ റിലീസായിരിക്കുന്ന പോസ്റ്റര്‍ സൂചിപ്പിക്കുന്നത്. പുക…
ഗ്ലോബൽ മലയാളി ഫെസ്റ്റിവൽ 2025 ആഗസ്റ്റിൽ കൊച്ചിയിൽ നടക്കും
നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള 1600ൽ പരം മലയാളികള്‍ പങ്കെടുക്കുന്ന ഗ്ലോബൽ മലയാളി ഫെസ്റ്റിവൽ 2025 ആഗസ്റ്റ് 14,15,16 തീയതികളിൽ കൊച്ചിയിൽ നടക്കും. ഒമ്പത് പ്രവര്‍ത്തനമേഖലകളിൽ നിന്നായി ഗ്ലോബൽ മലയാളി രത്ന പുരസ്കാര ദാനവും ഗ്ലോബൽ മലയാളി സൗന്ദര്യ മത്സരവും കേരള വ്യവസായ…
ആറളം വന്യ ജീവി സങ്കേതത്തിൽ വമ്പൻ ചിത്രമതിൽ ഒരുങ്ങി
ആറളം: വന്യജീവി സങ്കേതത്തിലെ വിവിധങ്ങളായ ജീവജാലങ്ങളുടെ വർണ്ണചിത്രങ്ങൾ ഒരുക്കി വൻ ചിത്രമതിൽ ആറളം വന്യജീവി സങ്കേതത്തിൽ ഒരുങ്ങി. വന്യജീവി വാരാഘോഷത്തിൻ്റെ ഭാഗമായാണ് നാൽപ്പത്തിഞ്ച് മീറ്റർ നീളമുള്ള മതിലിൽ ചിത്രങ്ങൾ വരച്ചത്. ചീങ്കണ്ണിപ്പുഴയിൽ ധാരാളമായി കാണുന്ന മിസ് കേരള എന്ന സുന്ദരി…
വിഴിഞ്ഞം തുറമുഖം മേയിൽ തുറക്കും; മന്ത്രി അഹമ്മദ് ദേവർകോവിൽ
മേയ് മാസത്തോടെ വിഴിഞ്ഞം തുറമുഖം തുറന്ന് നൽകുമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ. ലോകത്തെ ഏറ്റവും വലിയ കപ്പലുകൾക്ക് വേണ്ട സൗകര്യങ്ങൾ വിഴിഞ്ഞത്തുണ്ട്. വിഴിഞ്ഞത്തെ പാരിസ്ഥിതിക പ്രത്യേകതകൾ ഗുണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു അതേസമയം വിഴിഞ്ഞം തുറമുഖത്തേക്കുള്ള രണ്ടാമത്തെ കപ്പലും…
പൊന്മുടി, കല്ലാര്‍, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ വെള്ളിയാഴ്ച മുതല്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ഏര്‍പ്പെടുത്തി
പൊന്മുടി, കല്ലാര്‍, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ വെള്ളിയാഴ്ച മുതല്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ഏര്‍പ്പെടുത്തി. www.keralaforestecotourism എന്ന വെബ്സൈറ്റില്‍ വ്യാഴാഴ്ച മുതല്‍ ഓണ്‍ലൈനായി ടിക്കറ്റ് എടുക്കാം. സൈറ്റില്‍ നിന്ന് ലഭിക്കുന്ന ഇ -ടിക്കറ്റ് ഉപയോഗിച്ച് ടൂറിസം കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്താവുന്നതാണ്. സന്ദര്‍ശകര്‍…
ഊട്ടിയിൽ കൊടും തണുപ്പ്.
ഊട്ടിയിൽ ഒരു ഡിഗ്രി സെൽഷ്യസാണ് വ്യാഴാഴ്ച കുറഞ്ഞ താപനില. ഗൂഡല്ലൂരിലുൾപ്പെടെ ഇത് മൂന്ന് ഡിഗ്രി സെൽഷ്യസാണ്. ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ശൈത്യകാലം അനുഭവപ്പെടുന്നത്. നീലഗിരിയിൽ കഴിഞ്ഞ 20 മുതലാണ് തണുപ്പ് തുടങ്ങിയത്. രാത്രിയും അതിരാവിലെയും കടുത്ത തണുപ്പും മഞ്ഞുമാണ്. പ്രത്യേകിച്ച്…
തളിപ്പറമ്പിനെ മലബാറിന്റെ പ്രധാന ടൂറിസം കേന്ദ്രമാക്കും: മന്ത്രി റിയാസ്.
തളിപ്പറമ്പ് : തളിപ്പറമ്പിനെ മലബാർ ടൂറിസം സർക്യൂട്ടിലെ മുഖ്യ കേന്ദ്രമാക്കി മാറ്റുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. തളിപ്പറമ്പിന്റെ ടൂറിസം വികസനം സംബന്ധിച്ച സമഗ്ര റിപ്പോർട്ട് തയാറാക്കി ടൂറിസം വകുപ്പിന് സമർപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.5 വർഷം കൊണ്ട് സംസ്ഥാനത്ത് 500…
ബോട്ടുജെട്ടിക്ക് ജീവൻ വച്ചാൽ കോറളായിയുടെ തലവര മാറും.
എരിഞ്ഞിക്കടവ്∙ 15 വർഷം മുൻപ് കോറളായി പുഴയിൽ നിർമിക്കുകയും പിൽക്കാലം മുഴുവൻ നോക്കുകുത്തിയായി മാറുകയും ചെയ്ത ബോട്ടുജെട്ടി ഉപയോഗപ്രദമാക്കാൻ അധികൃതർ തയാറാകണം. കെ.സി.വേണുഗോപാൽ മന്ത്രി ആയിരുന്നപ്പോഴാണ് വളപട്ടണം പുഴയുടെ ഭാഗമായുള്ള കോറളായിൽ ബോട്ടുജെട്ടി നിർമിച്ചത്. നാലുഭാഗവും പുഴകൾ ഉള്ള പ്രകൃതിരമണീയമായ കോറളായിൽ…
വികസനത്തിനൊരുങ്ങി കണ്ണൂര്‍ കോട്ട; ഫുഡ് കോര്‍ട്ടും, ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയും ഉടന്‍.
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ കണ്ണൂര്‍ കോട്ടയുടെ മുഖം മിനുക്കി സഞ്ചാരികളെ മാടിവിളിക്കുന്നു. നഗരത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മാറിയാണ് കോട്ട സ്ഥിതിചെയ്യുന്നത്. എന്നാല്‍ ഇവിടെ വലിയ വികസന പ്രവര്‍നങ്ങളൊന്നും പുരാവസ്തു വകുപ്പ് അനുവദിക്കുന്നില്ല. എങ്കിലും ദിനംപ്രതി 100…