• Fri. Sep 20th, 2024
Top Tags

ചരമം

  • Home
  • കണ്ണൂർ നഗരത്തിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ യുവാവിൻ്റെ അഴുകിയ മൃതദേഹം കണ്ടെത്തി.

കണ്ണൂർ നഗരത്തിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ യുവാവിൻ്റെ അഴുകിയ മൃതദേഹം കണ്ടെത്തി.

കണ്ണൂർ: കണ്ണൂരിൽ പഴയ കെട്ടിടത്തിനുള്ളിൽ നിന്നും യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. രണ്ടാഴ്ച്ചത്തെ പഴക്കമുളളതായി കരുതുന്നു. പയ്യന്നൂർ രാമന്തളി സ്വദേശി അരുൺ ബാബുവാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മൃതദേഹത്തിന് സമീപത്തു നിന്ന് ബാഗിൽ നിന്നും  തിരിച്ചറിയൽ കാർഡു കണ്ടെത്തിയിരുന്നു. ഇതിൽ നിന്നും…

കണ്ണൂർ അഴീക്കോട് ക്ഷേത്രകുളത്തില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു.

അഴീക്കോട് ഓലാടതാഴെയിലെ അയ്യൻ കോവിൽ ക്ഷേത്രകുളത്തിൽ കാൽതെറ്റി വീണ് വിദ്യാർഥി മുങ്ങി മരിച്ചു. അഴീക്കോട് പോർട്ട് റോഡ് ചേരിക്കൽ കാവിന് സമീപം ചെറിയാണ്ടി മഹേഷിൻറ മകൻ യാദവ് (14) ആണ് മരിച്ചത്. കൂട്ടുകാരുമായി ക്ഷേത്രത്തിൽ എത്തിയ യാദവ് അബദ്ധത്തിൽ കാൽതെറ്റി ക്ഷേത്രകുളത്തിൽ…

പിടി തോമസ് എംഎൽഎ അന്തരിച്ചു.

മുതിർന്ന കോൺഗ്രസ് നേതാവും തൃക്കാക്കര എംഎൽഎയുമായ പിടി തോമസ് അന്തരിച്ചു. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് അപ്രതീക്ഷിത വിയോഗം. കെപിസിസിയുടെ വർക്കിങ് പ്രസിഡൻ്റാണ്. കോൺഗ്രസ് നിയമസഭാ സെക്രട്ടറി ആയിരുന്നു.

കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു.

ഇരിട്ടി : സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു. പടിയൂർ നിടിയോടി പെട്രോൾ പമ്പിന് സമീപത്തെ  തിടിൽ വീട്ടിൽ ടി.വി. അനൂപ് ( 43 ) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 8 മണിയോടെ ഇരിട്ടി – ഇരിക്കൂർ റോഡിൽ…

യുവതിയെ തീകൊളുത്തികൊന്ന യുവാവും മരിച്ചു.

തിക്കോടി : തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ യുവതിയെ  പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ യുവാവും മരിച്ചു.  തിക്കോടി വലിയ മഠത്തിൽ നന്ദു എന്ന നന്ദലാൽ (31)ആണ്‌ മരിച്ചത്‌. തിക്കോടി പഞ്ചായത്ത് ഓഫീസിലെ പ്ലാനിങ് വിഭാഗം പ്രൊജക്ട് അസി. തസ്തികയില്‍ താല്‍ക്കാലിക…

പാപ്പിനിശ്ശേരിയില്‍ കാറും ബസും കൂട്ടിയിടിച്ച് ദേശാഭിമാനി ജീവനക്കാരന്‍ മരിച്ചു.

പാപ്പിനിശേരി : ദേശീയപാത പാപ്പിനിശേരി വേളാപുരത്ത് കാറില്‍ ബസിടിച്ച് കാര്‍ യാത്രികന്‍ മരിച്ചു. കണ്ണൂര്‍ ദേശാഭിമാനിയിലെ സര്‍ക്കുലേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന മയ്യില്‍ കയരളം സ്വദേശി ഇ.ടി ജയചന്ദ്രന്‍ (46) ആണ് മരിച്ചത്. മാങ്ങാട്ടാണ് താമസം. ഇന്ന് രാവിലെ ഓഫിസിലേക്ക് വരവെ…

പയ്യാവൂർ പഞ്ചായത്താഫീസിലെ യു.ഡി.ക്ലാർക്ക്‌ പി.വിനയൻ ഓട്ടോറിക്ഷ ഇടിച്ച് മരണപ്പെട്ടു.

പയ്യാവൂർ : പയ്യാവൂർ പഞ്ചായത്താഫീസിലെ യു.ഡി.ക്ലർക്കും കേരളാ പഞ്ചായത്ത് എംപ്ലോയീസ് ഓർഗനൈസേഷൻ തളിപ്പറമ്പ് താലൂക്ക് പ്രസിഡന്റും ഇരിക്കൂർ കുളിഞ്ഞ പുതിയാറമ്പത്ത് വീട്ടിൽ കോൺഗ്രസ് മുൻ ബൂത്ത് പ്രസിഡന്റ് കെ.ബാലന്റെയും കല്ല്യാണിയുടേയും മകൻ പി.വിനയൻ (37) സംഘടന സ്കോഡ് പ്രവർത്തനത്തിനായി ബുധനാഴ്ച ഉദയഗിരി…

കണ്ണൂരിൽ 70കാരൻ വീട്ടിൽ മരിച്ച നിലയിൽ, മൃതദേഹത്തിന് രണ്ട് ദിവസം പഴക്കം; അറിഞ്ഞില്ലെന്ന് വീട്ടുകാർ.

കണ്ണൂർ: കണ്ണൂ‌ർ മക്കാനിയിൽ ഗൃഹനാഥൻ വീട്ടിൽ മരിച്ച നിലയിൽ. അബ്ദുൾ റാസിക്ക് എന്ന എഴുപതുകാരനാണ് മരിച്ചത്. കട്ടിലിൽ നിന്ന് വീണ് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസത്തെ പഴക്കമെങ്കിലും മൃതദേഹത്തിന് ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. വീട്ടിൽ ആളുകൾ ഉണ്ടായിട്ടും മരണ…

നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് പ്ലസ്ടു വിദ്യാർഥി മരിച്ചു.

തലശ്ശേരി: പാനൂരിനടുത്തെ പാറാട് ബൈക്കപകടത്തിൽ പ്ലസ് ടു വിദ്യാർഥി മരിച്ചു. ഈസ്റ്റ് പാറാട് നടക്കോത്ത് കുനിയിൽ അബൂബക്കറിന്റെയും പുത്തൂരിലെ ഖൈറുന്നിസയുടെയും മകൻ അൻഷിദ് (17) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെ പാറാട് – കുന്നോത്ത്പറമ്പിൽ റോഡിലാണ് സംഭവം. ബൈക്കിൽ…

ഗൃഹനാഥൻ വാട്ടർ ടാങ്കിന് മുകളിൽനിന്നു വീണ് മരിച്ചു.

കീഴ്പള്ളി : ഗൃഹനാഥൻ വാട്ടർ ടാങ്കിന് മുകളിൽനിന്നു വീണ് മരിച്ചു. കുണ്ടുമാങ്ങോട്ടെ അറയ്ക്കൽ മാത്യുവിന്‍റെ മകൻ കുര്യൻ(51)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 5.30ഓടെയായിരുന്നു സംഭവം. വീടിനോടുചേർന്ന വിറകുപുരയുടെ മുകളിൽ കയറി ടാങ്കിൽ വെള്ളമുണ്ടോയെന്നു നോക്കുന്നതിനിടെ വിറകുപുരയുടെ ഷീറ്റിൽ കാൽ തെന്നി താഴെവീഴുകയായിരുന്നു.…