• Fri. Oct 18th, 2024
Top Tags

ചരമം

  • Home
  • വിദ്യാർത്ഥി ആത്മഹത്യ ചെയ്തു.

വിദ്യാർത്ഥി ആത്മഹത്യ ചെയ്തു.

കണ്ണൂർ : കണ്ണൂർ പോളിടെക്നിക് കോളേജിലെ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയയിൽ. കോഴിക്കോട് നടുവണ്ണൂർ സ്വദേശി അശ്വന്ത് 19 ആണ് മരിച്ചത്. കോളേജ് ഹോസ്റ്റലിനു സമീപമുള്ള ഒഴിഞ്ഞ കെട്ടിടത്തിലാണ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ആദരാഞ്ജലികൾ….

സാബു കുര്യാക്കോസ് കരിയാലൂർ (50) നിര്യാതനായി. സംസ്കാരം 1-12-2021-ന് 5 മണിക്ക് സെന്റ് മേരീസ് ചർച്ച് മണിപ്പാറയിൽ.  

മുതിർന്ന കോൺഗ്രസ് നേതാവ് ശ്രീനിവാസപ്രഭു അന്തരിച്ചു.

തലശേരി : തലശ്ശേരിയിലെ മുതിർന്ന കോൺഗ്രസ് നേതാവ് കെ ശ്രീനിവാസപ്രഭു (95) അന്തരിച്ചു. മേലൂട്ട് മേൽപാലത്തിന് സമീപമുള്ള വസതിയിലായിരുന്നു അന്ത്യം. അഭിഭക്ത കോൺഗ്രനിന്റെ തലശ്ശേരി നിയോജക മണ്ഡലം പ്രസിഡണ്ടാണ് കോൺഗ്രസിലെ ആദ്യകാല നേതാക്കളായുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ശ്രീനിവാസപ്രഭു. കഴിഞ്ഞ കുറെ…

ഇരിങ്ങാലക്കുടയില്‍ വ്യാജമദ്യം കഴിച്ച് രണ്ട് മരണം.

ഇരിങ്ങാലക്കുട : വ്യാജമദ്യം കഴിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്ന എടതിരിഞ്ഞി സ്വദേശിയായ യുവാവ് മരിച്ചു. എടതിരിഞ്ഞി ചെട്ടിയാലിന് അടുത്ത് അണക്കത്തിപറമ്പില്‍ പരേതനായ ശങ്കരന്‍ മകന്‍ ബിജു (42) ആണ് ഇന്ന് പുലര്‍ച്ചയോടെ മരിച്ചത്. ബിജുവിനോടൊപ്പം വ്യാജമദ്യം കഴിച്ച ചന്തക്കുന്നില്‍…

വയനാട്ടില്‍ ഒരാള്‍ വെടിയേറ്റ് മരിച്ചു; മറ്റൊരാള്‍ക്ക് ഗുരുതര പരിക്ക്.

കമ്പളക്കാട്  : വയനാട് ഒരാള്‍ വെടിയേറ്റു മരിച്ചു. വയനാട് കമ്പളക്കാട് സ്വദേശി ജയനാണ് മരിച്ചത്. കാട്ടുപന്നിയെ ഓടിക്കാന്‍ പോയപ്പോഴാണ് ഇയാള്‍ക്ക് വെടിയേറ്റതെന്നാണ് സൂചന. ഒപ്പമുണ്ടായിരുന്ന ശരുണ്‍ എന്നയാള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്.പാടത്ത് പന്നിയെ ഓടിക്കാന്‍ പോയപ്പോള്‍ മറ്റാരോ വെടിവെക്കുകയായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നത്.…

ട്രെയിൻതട്ടി മരിച്ചയാളുടെ മൃതദേഹവുമായി വണ്ടി ഓടിയത് 10 കിലോമീറ്റർ.

പയ്യന്നൂർ (കണ്ണൂർ) : റെയിൽ പാളം മുറിച്ചു കടന്നപ്പോൾ ട്രെയിൻ തട്ടിയ ബധിരനും മൂകനുമായ കൂലി തൊഴിലാളിയുടെ മൃതദേഹവുമായി വണ്ടി 10 കിലോമീറ്റർ ഓടി. എൻജിനു മുന്നിലുള്ള കപ്ലിങ്ങിൽ കുടുങ്ങിയ തൃക്കരിപ്പൂർ മീലിയാട്ടെ തെക്കെ വീട്ടിൽ കുമാരന്റെ (74) മൃതദേഹവുമായാണ് ഉദിനൂർ…

അറക്കൽ ബീവി അന്തരിച്ചു.

കണ്ണുർ : അറക്കൽ സുൽത്താന ആദിരാജ മറിയുമ്മ (ചെറിയ കുഞ്ഞി ബീവി) അന്തരിച്ചു. അറക്കൽ രാജവംശത്തിലെ നാല്പതാമത് ഭരണാധികാരിയായിരുന്നു. മദ്രാസ്‌ പോർട്ട്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസറായിരുന്ന പരേതനായ എ. പി ആലിപ്പി എളയയാണ്‌ ഭർത്താവ്‌. മദ്രാസ്‌ പോർട്ട്‌ സൂപ്രണ്ട്‌ ആദിരാജ അബ്‌ദുൾ ഷുക്കൂർ,…

നിര്യാതനായി…..

ഇരിട്ടിയിലെ സാധാരണക്കാരുടെ ആശ്രയമായിരുന്ന ജനകീയ ഡോക്ടർ; ഡോക്ടർ ഭാർഗവൻ നിര്യാതനായി.

നിര്യാതയായി

ഉളിക്കൽ : അറബി ചിറ്റാമഠത്തിൽ റോസമ്മ(89) നിര്യാതയായി (26/11/2021) . മക്കൾ: ചിന്നമ്മ, ജോൺ , ലൈസമ്മ, റോയി . പരേതനായ ചാക്കോ. മരുമക്കൾ : സേവ്യർ കാഞ്ഞിരത്താം കുന്നേൽ,മേരിക്കുട്ടി ആനക്കല്ലിൽ ,ജോസുകുട്ടി പടനിലത്ത്, മിനി തുണ്ടത്തിൽ, പരേതയായ സെലിൻ പാറപ്പുറത്ത്.…

ഗാന രചയിതാവ് ബിച്ചു തിരുമല അന്തരിച്ചു.

തിരുവനന്തപുരം : പ്രശസ്ത ഗാന രചയിതാവ് ബിച്ചു തിരുമല അന്തരിച്ചു (79). തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ജനപ്രിയ പാട്ടുകളുടെ അമരക്കാരനാണ് വിടവാങ്ങിയത്. അഞ്ച് പതിറ്റാണ്ടോളം മലയാള സിനിമാ രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. ‘ഭഗജോവിന്ദം’ സിനിമയ്ക്ക് വേണ്ടിയായിരുന്നു ആദ്യ ഗാനം രചിച്ചത്.…