• Sat. Sep 21st, 2024
Top Tags

ഇരിട്ടി

  • Home
  • NREG വർക്കേഴ്സ് യൂണിയൻ ചെമ്പേരി പോസ്റ്റോഫീസിനു മുന്നിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

NREG വർക്കേഴ്സ് യൂണിയൻ ചെമ്പേരി പോസ്റ്റോഫീസിനു മുന്നിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

പയ്യാവൂർ : NREG വർക്കേഴ്സ് യൂണിയൻ ഏരുവേശ്ശി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെമ്പേരി പോസ്റ്റോഫീസിനു മുന്നിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ചെമ്പേരി മാർക്കറ്റിൽ നിന്നും ആരംഭിച്ച മാർച്ചിന് എം.ഡി രാധാമണി, പി രാഘവൻ, പി.കെ സുമാദേവി എന്നിവർ നേതൃത്വം നല്കി. തുടർന്ന്…

ബോംബ് സ്ഫോടനം ഉണ്ടായതായി വ്യാജ പ്രചരണം.

ഇരിട്ടി : ഇരിട്ടി ആറളത്തെ ആർ. എസ്. എസ് വിഭാഗ് കാര്യകാരി സദസ്യൻ സജീവന്റെ വീട്ടിൽ ബോംബ് സ്ഫോടനം ഉണ്ടായതായി വ്യാജ പ്രചരണം. മേഖലയിൽ രൂക്ഷമായ കാട്ടാന ശല്യവും, കുരങ്ങ് ശല്യത്തെയും തുടർന്ന് പി.വി. സി പടക്കം പൊട്ടിച്ചതാണ് ബോംബ് സ്ഫോടനമെന്ന്…

വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി.

പേ​രാ​വൂ​ര്‍ : പേ​രാ​വൂ​ര്‍ സെൻറ്​ ജോ​സ​ഫ്സ്​ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ നി​ന്നും ക്ലാ​സ്​ ക​ഴി​ഞ്ഞ് വ​രു​ക​യാ​യി​രു​ന്ന വി​ദ്യാ​ര്‍ഥി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ച​താ​യി പ​രാ​തി. തി​ങ്ക​ളാ​ഴ്ച സ്‌​കൂ​ൾ വി​ട്ട്​ വ​രു​ക​യാ​യി​രു​ന്ന എ​ട്ടാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​യെ​യാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ച​ത്. ഹൈ​സ്‌​കൂ​ളി​ല്‍നി​ന്ന്​ പേ​രാ​വൂ​ര്‍ ശ്രീ​കൃ​ഷ്ണ ക്ഷേ​ത്രം വ​ഴി…

കോൾടാക്സി ഓട്ടോ ഇടിച്ച് മരിച്ചു.

ഉരുവച്ചാൽ : നെല്ലൂന്നിയിൽ ഇന്നലെ രാത്രി കോൾ ടാക്സി ഓട്ടോ ഇടിച്ച് മരിച്ചു. നെല്ലൂന്നി താഴെ പഴശ്ശിയിലെ കുഞ്ഞിക്കണ്ടി വിനോദ് ഭവനിൽ രാജീവൻ (48) ആണ് മരിച്ചത്. വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങി ബൈക്കിൽ പോവാനുള്ള ഒരുക്കത്തിനിടെ മട്ടന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോ…

കാട്ടാനയെ തുരത്തുന്നതിനിടയിൽ വനം വകുപ്പ് ജീവനക്കാരന് പരിക്ക്.

ഇരിട്ടി : കാട്ടാനയെ തുരത്തുന്നതിനിടയിൽ പടക്കം പൊട്ടി വനം വകുപ്പ് ജീവനക്കാരന് പരിക്ക്. കാട്ടാനയെ തുരത്തുന്ന സംഘത്തിലെ വാച്ചർ എ. കെ അനൂപിനാണ് പരിക്കേറ്റത്. പടക്കം പൊട്ടിക്കുന്നതിനിടെ കൈയ്യിൽ നിന്ന് പടക്കം പൊട്ടുകയായിരുന്നു. അനൂപിനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വലത്…

പെട്രോൾ ഡീസൽ വില വർദ്ധനവ് ; ഇരിട്ടി ടൗണിൽ ജനകീയ ധർണ്ണ സംഘടിപ്പിച്ചു.

ഇരിട്ടി : കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സി. പി. ഐ. എം ഇരിട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി ടൗണിൽ ജനകീയ ധർണ്ണ സംഘടിപ്പിച്ചു. സി. പി. ഐ. എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു.…

ഇരിട്ടി അഗ്നി രക്ഷാ സേനയ്ക്ക് കരുത്തേകി പുതിയ വാഹനം.

ഇരിട്ടി : അടിയന്തര ഘട്ടങ്ങളിൽ ഓടി എത്താൻ ഇരിട്ടി അഗ്നി രക്ഷാ സേനയ്ക്ക് കരുത്തേകി പുതിയ വാഹനം ലഭിച്ചു. ഇടുങ്ങിയതും വലിയ കയറ്റങ്ങങ്ങൾ നിറഞ്ഞതുമായ വഴിയിൽ കൂടി കുറഞ്ഞ സമയം കൊണ്ട് ഓടി എത്താൻ സാധിക്കും വിധമുള്ള ഫസ്റ്റ് റെസ്പോൺസബിൾ വെഹിക്കിളാണ്…

ഇസാഫ് സ്മോൾ ബാങ്കിന്റെ നേതൃത്വത്തിൽ ജൈവവള നിർമാണ പരിശീലനം സംഘടിപ്പിച്ചു.

​ ഇരിട്ടി : ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ നേതൃത്വത്തിൽ കാർഷിക മേഖലയിലെ സംരംഭകർക്കുവേണ്ടി വേണ്ടി ജൈവവള നിർമാണ പരിശീലനം സംഘടിപ്പിച്ചു. ​ഇരിട്ടിയിൽ നടന്ന പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു. ക്ലസ്റ്റർ ഹെഡ് വിജി…

ജനവാസ കേന്ദ്രത്തില്‍ വീണ്ടും കാട്ടാന ഇറങ്ങി….!

ആറളം : ജനവാസ കേന്ദ്രത്തില്‍ വീണ്ടും കാട്ടാന ഇറങ്ങി. പായം തോണിക്കടവില്‍ 2 കാട്ടാനകളെത്തി. ജനങ്ങള്‍ പരിഭ്രാന്തരായി. ആറളം വന്യ ജീവിസങ്കേതവും കഴിഞ്ഞ് 20 കി.മി ഇപ്പുറമുള്ള ജനവാസ കേന്ദ്രത്തിലാണ് കാട്ടാനകള്‍ എത്തിയത്. രാവിലെ 10. 30 ഓടെ ആണ് ഇരിട്ടി…

വൈദ്യുതി വിതരണം മുടങ്ങും !

നവംബർ 25 മുതൽ 28 വരെ രാവിലെ 8:00 മുതൽ വൈകുന്നേരം 06:00 വരെ ഇരിട്ടി സബ്സ്റ്റേഷനിൽ നിന്നുള്ള പടിയൂർ, ഇരിട്ടി ടൌൺ, എടൂർ, ഉളിക്കൽ ടൌൺ, വള്ളിത്തോട്, അയ്യൻക്കുന്നു എന്നീ ഫീഡറുകളിൽ ഭാഗികമായോ പൂർണമായോ വൈദ്യുതി വിതരണം മുടങ്ങും ഇരിട്ടി…