• Tue. Sep 17th, 2024
Top Tags

ടെക്നോളജി

  • Home
  • രാജ്യത്ത് 5 ജി സേവനം ഇന്നുമുതല്‍; നാല് നഗരങ്ങളില്‍ ലഭ്യമാകും

രാജ്യത്ത് 5 ജി സേവനം ഇന്നുമുതല്‍; നാല് നഗരങ്ങളില്‍ ലഭ്യമാകും

രാജ്യത്ത് 5 ജി സേവനങ്ങള്‍ ഇന്നുമുതല്‍. നാല് നഗരങ്ങളിലാണ് 5 ജി സേവനം പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ന് മുതല്‍ ആരംഭിക്കുന്നത്. 2024 മാര്‍ച്ചോടെ രാജ്യത്തെ മുഴുവന്‍ പേരിലേക്കും 5 ജി സേവനം എത്തിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, വാരണാസി രാജ്യത്തിന്റെ…

12,000 രൂപയിൽ താഴെയുള്ള ചൈനീസ് ഫോണുകൾ വിലക്കില്ല; വ്യക്തമാക്കി കേന്ദ്ര മന്ത്രാലയം

രാജ്യത്ത് 12,000 രൂപയിൽ താഴെയുള്ള ചൈനീസ് ഫോണുകൾ വിലക്കില്ലെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരൻ. ഇലക്ട്രോണിക് എക്കോസിസ്റ്റത്തിലേക്ക് ഇന്ത്യൻ കമ്പനികൾ അവരുടെ ഭാഗത്ത് നിന്നും സംഭാവനകൾ നൽകേണ്ടതുണ്ടെന്നും അതിനർത്ഥം വിദേശ കമ്പനികളെ ഒഴിവാക്കുന്നതല്ലെന്നും മന്ത്രി വ്യക്തമാക്കി. 12,000 രൂപയിൽ താഴെ വരുന്ന…

ഫോര്‍വേഡ് വീരന്മാര്‍ക്ക് എട്ടിന്റെ പണിയുമായി വാട്‌സ്ആപ്പ്

ഈ മാറ്റം വരുന്നതോടെ ഒരു സന്ദേശം ഒരേസമയം ഒന്നില്‍ കൂടുതല്‍ ഗ്രൂപ്പിലേക്ക് ഫോര്‍വേഡ് ചെയ്യാന്‍ കഴിയില്ല.വാട്‌സ്ആപ്പ് മെസേജുകള്‍ ഒരേസമയം നിരവധിപേരിലേക്ക് ഫോര്‍വേഡ് ചെയ്യുന്നവര്‍ക്ക് പൂട്ടിടാന്‍ ഒരുങ്ങി കമ്പനി. അഞ്ച് ചാറ്റുകളിലേക്കോ ഗ്രൂപ്പുകളിലേക്കോ സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യാന്‍ അനുവദിക്കുന്ന ഫീച്ചറില്‍ നിയന്ത്രണം കൊണ്ടുവരുമെന്നാണ്…

ഗൂഗിള്‍ ക്രോം അപ്ഡേറ്റ് ചെയ്യു; കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം.

ഗൂഗിള്‍ ക്രോം ബ്രൗസറിന്റെ സുരക്ഷാ സംവിധാനത്തിലെ പാളിച്ചകള്‍ക്കെതിരെ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാരിന്റെ ഇലക്ടോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയം. ബ്രൗസറിന്റെ പ്രവര്‍ത്തനത്തിലെ ഒന്നിലധികം വീഴ്ചകള്‍ മൂലം ഉപയോക്കാക്കള്‍ സുരക്ഷാ ഭീഷണിയുടെ വക്കിലാണെന്ന് മന്ത്രാലയത്തിന്റെ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോന്‍സ് ടീം വിലയിരുത്തി. അതിനാല്‍, എത്രയും…

സില്‍വര്‍ ലൈന്‍ പദ്ധതി;മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച പൗരപ്രമുഖരുടെ യോഗം ഇന്ന്

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച പൗരപ്രമുഖരുടെ യോഗം ഇന്ന് ആരംഭിക്കും. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് സമവായ ശ്രമവുമായി മുഖ്യമന്ത്രി നേരിട്ട് ഇറങ്ങുന്നത്. ഇന്ന് രാവിലെ 11ന് ജിമ്മിജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ്…

കോഴിക്കോട് – വയനാട് തുരങ്കപാതയ്ക്ക് സ്ഥലമേറ്റെടുക്കാൻ ധാരണയായി : ചെലവ് പ്രതീക്ഷിക്കുന്നത് 2200 കോടി

കോഴിക്കോട് : മലയോര മേഖലയിലെ സ്വപ്‍ന പദ്ധതികളിലൊന്നായ കോഴിക്കോട് – വയനാട് തുരങ്കപാതയ്ക്ക് സ്ഥലമേറ്റെടുക്കാന്‍ ധാരണയായി. തുരങ്കപാത നിര്‍മ്മിക്കുന്നതിനായി 2200കോടി രൂപയാണ് നിര്‍മ്മാണ ചെലവ് ചെലവ് കണക്കാക്കുന്നത്. കോഴിക്കോട് നിന്ന് ചുരം കയറാതെ വെറും എട്ടുകിലോമീറ്റര്‍ യാത്രചെയ്ത് വായനാട്ടിലെത്താം. തിരുവമ്ബാടി പഞ്ചായത്തിലെ…

ഓണ്‍ലൈന്‍ പണമിടപാട് നടത്തുന്നവര്‍ ജനുവരി 1 മുതല്‍ ശ്രദ്ധിക്കേണ്ട സുപ്രധാന കാര്യം.

മുംബൈ: ആര്‍ബിഐയുടെ പുതിയ ഉത്തരവ് നിങ്ങളെ വിഷമിപ്പിച്ചേക്കാം. പക്ഷേ, ഇത് നിങ്ങളുടെ സുരക്ഷിതത്വത്തിനാണെന്ന് റിസര്‍വ് ബാങ്ക് പറയുന്നു. ഓണ്‍ലൈന്‍ പേയ്‌മെന്റ് ചെയ്യുമ്പോള്‍ എപ്പോഴും കാര്‍ഡ് വിശദാശംങ്ങള്‍ നല്‍കണമെന്നതാണ് വലിയ വിഷമം. ഇത് ഓണ്‍ലൈന്‍ ബിസിനസിനെ ബാധിച്ചേക്കാമെന്നും സൂചനയുണ്ട്. എന്തായാലും, ഇപ്പോഴത്തെ ഓണ്‍ലൈന്‍…

പേരാവൂർ ഗവ. ഐ.ടി.ഐ. കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങി.

പേരാവൂർ : പേരാവൂർ ഗവ. ഐ.ടി.ഐ.ക്ക്‌ വേണ്ടി കാക്കയങ്ങാട്ട്‌ നിർമിച്ച പുതിയ കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങി. 3.5 കോടി രൂപ മുടക്കിയാണ് പുതിയ കെട്ടിടം നിർമിച്ചത്. ഡ്രാഫ്റ്റ്സ്മാൻ സിവിൽ, മോട്ടോർ വെഹിക്കിൾ മെക്കാനിക്ക് എന്നീ ദ്വിവത്സര കോഴ്‌സുകളാണ് ഇപ്പോൾ ഐ.ടി.ഐയിൽ ഉള്ളത്.പുതുതായി വെൽഡർ,…

കണ്ണൂർ ബൈപാസ്: കീച്ചേരി വയലിൽ മണ്ണിട്ടു നികത്തൽ തുടങ്ങി.

പാപ്പിനിശ്ശേരി : ദേശീയപാത വികസനത്തിന്റെ ഭാഗമായി കീച്ചേരിയിൽ നിന്നു വയലിലൂടെ കല്യാശ്ശേരിയിലേക്കു പുതിയ റോഡ് നിർമിക്കുന്നു. 2 കിലോമീറ്റർ ദൂരം വയലിൽ മണ്ണിട്ടു നികത്തുന്ന പണി കഴിഞ്ഞ ദിവസം കീച്ചേരിയിൽ നിന്നു തുടങ്ങി. കീച്ചേരി വയൽ, കല്യാശ്ശേരി പുലക്കറ വയൽ എന്നിവിടങ്ങളിലൂടെ…

രാജ്യത്തെ ആദ്യത്തെ ഫയർ ആൻഡ് സേഫ്റ്റി സയൻസ് റിസർച്ച് സെന്റർ;കണ്ണൂരിനു പുതുവർഷ സമ്മാനം.

കണ്ണൂർ : ഇന്ത്യയിൽ തന്നെ ആദ്യത്തെ സംരംഭമായ ഫയർ ആൻഡ് സേഫ്റ്റി സയൻസ് റിസർച്ച് സെന്ററിൽ അടുത്ത വർഷത്തോടെ കോഴ്‌സുകൾ ആരംഭിക്കും. ചക്കരക്കല്ല് മുഴപ്പാലയിലെ നാലര ഏക്കർ സ്ഥലത്താണ് സെന്റർ വരുന്നത്. നാഗ്പൂരിൽ പ്രവർത്തിക്കുന്ന നാഷണൽ ഫയർ സർവീസ് കോളേജിൽ നിന്നും…