• Thu. Sep 19th, 2024
Top Tags

Uncategorized

  • Home
  • കാട്ടാന ജനവാസ കേന്ദ്രത്തില്‍ ഇറങ്ങുന്ന പ്രശ്‌നത്തില്‍ ശാശ്വത പരിഹാരം ഉണ്ടാകണമെന്നും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും; എം.വി.ജയരാജന്‍

കാട്ടാന ജനവാസ കേന്ദ്രത്തില്‍ ഇറങ്ങുന്ന പ്രശ്‌നത്തില്‍ ശാശ്വത പരിഹാരം ഉണ്ടാകണമെന്നും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും; എം.വി.ജയരാജന്‍

കാട്ടാന ജനവാസ കേന്ദ്രത്തില്‍ ഇറങ്ങുന്ന പ്രശ്‌നത്തില്‍ ശാശ്വത പരിഹാരം ഉണ്ടാകണമെന്നും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും സിപിഐഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍.കാട്ടാന ആക്രമത്തില്‍ മരണമടഞ്ഞ ജെസ്റ്റിന്റെ വീട് സന്ദര്‍ശിച്ച ശേഷം ഏ.ജെ.നെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.ശിവദാസന്‍ എം പി, ബിനോയ്ി കുര്യന്‍…

ജെസ്റ്റിന്റെ മരണം രക്തസാക്ഷിത്വം; മാര്‍ ജോസഫ് പാംപ്ലാനി

ഇരിട്ടി : കാട്ടുമൃഗങ്ങളുടെ ആക്രമണങ്ങളില്‍ നിന്നും ജീവിതം തകര്‍ന്നു പോകാതിരിക്കാന്‍ വേണ്ടി ജെസ്റ്റിന്‍ ജീവനും രക്തവും വിലയായി നല്‍കിക്കൊണ്ട് നാടിനെ സംരക്ഷിക്കുവാന്‍ അധികാരികളുടെ കണ്ണു തുറപ്പിക്കാന്‍ തന്റെ ജീവിതം സമര്‍പ്പിച്ചിരിക്കുകയാണെന്നും, ആനമതില്‍ നിര്‍മ്മിക്കണമെന്ന ജനങ്ങളുടെ ആവശ്യത്തിന് ശരിയായ സമയത്ത് പൂര്‍ത്തീകരിക്കരിച്ചില്ല എന്നുള്ളതിന്…

പ്രശോദിൻ്റെ തിരിച്ചു വരവിനായി നാട്ടുകാർക്കൊപ്പം സിവിൽ ഡിഫൻസും കൈ കോർക്കുന്നു.

സിവിൽ ഡിഫൻസ് അംഗം എം.വി.പ്രശോഭ് ചികിൽസാ സഹായം ആദ്യ ഗഡു കൈമാറി കണ്ണൂർ: ശ്വാസകോശത്തിൽ ക്യാൻസർ ബാധയെ തുടർന്ന് മലബാർ ക്യാൻസർ സെൻ്ററിൽ ചികിത്സ തുടരുന്ന കേരള സിവിൽ ഡിഫൻസ് കണ്ണൂർ റീജിയണിലെ കണ്ണൂർ യൂണിറ്റ് സിവിൽ ഡിഫൻസ് വളണ്ടിയർ മയ്യിൽ…

ഡീസൽ വില ഉയർന്നു; പെട്രോൾ വിലയിൽ മാറ്റമില്ല; കണ്ണൂരിൽ 93രൂപ 98 പൈസ.

ന്യൂ ഡൽഹി : ഡീസൽ വില ഉയർന്നു; പെട്രോൾ വിലയിൽ മാറ്റമില്ല; കണ്ണൂരിൽ 93രൂപ 98 പൈസ. സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികളുടെ വില അറിയിപ്പ് പ്രകാരം സെപ്റ്റംബർ 24 ന് രാജ്യത്തുടനീളം ഡീസൽ വില 20 മുതൽ 22 പൈസ വരെ…

മലയാള സിനിമയുടെ കാരണവർക്ക് ഇന്ന് 88-ാം പിറന്നാൾ.

തിരുവനന്തപുരം: മലയാള സിനിമയ്ക്കൊപ്പം നടന്ന നടൻ മധുവിന് വ്യാഴാഴ്ച 88-ാം പിറന്നാൾ. 1933 സെപ്റ്റംബർ 23-ന് ഗൗരീശപട്ടത്ത് മേയറായിരുന്ന ആർ. പരമേശ്വരൻ പിള്ളയുടെയും കമലമ്മയുടെയും മകനായാണ് ജനനം. കന്നിയിലെ വിശാഖമാണ് ജന്മനക്ഷത്രം. ആ ദിവസം വീട്ടിൽ ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന സദ്യയും…

രക്ഷകരെ ദുരിതക്കയത്തില്‍ നിന്നും ദുരിതങ്ങളിലേക്ക് തള്ളി വിടാനൊരുങ്ങി മട്ടന്നൂര്‍ നഗരസഭ

മട്ടന്നൂര്‍: ദുരന്ത ഭൂമിയില്‍ മിനിറ്റുകള്‍ക്കൊണ്ട് ഓടി എത്തി തങ്ങളുടെ കടമ ക്രിത്യമായി നിര്‍വ്വഹിച്ച് ജീവനുകള്‍ സംരക്ഷിക്കുന്നവരാണ് നമ്മുടെ ഫയര്‍ ഫോഴ്‌സ്. രക്ഷാ ഉപകരണങ്ങളുടെ പോരായ്മയിലും കൈമെയ് മറന്ന് മനസ്സും ശരീരവും നീറുന്ന വേളകളില്‍ ജോലി ചെയ്യുന്ന സേനയ്ക്ക് ആരോടും പരാതിയുമില്ല. ആവശ്യങ്ങള്‍…

കിണറ്റിൽ കുടുങ്ങിയ ആളെ ഇരിട്ടി അഗ്നിശമന സേന രക്ഷപ്പെടുത്തി.

ഇരിട്ടി: പെരുവമ്പറമ്പ് ഭഗവതി ക്ഷേത്രത്തിന് സമീപം നാണു കൂലോത്ത് വളപ്പിൽ (70) എന്നയാളാണ് വീട്ട് കിണറിൽ അകപ്പെട്ടത്. കിണറിലെ പുല്ല് വ്യത്തിയാക്കുന്നതിനിടയിലാണ് കിണറിലേക്ക് വീണത്. ഇരിട്ടി അഗ്നി രക്ഷാ നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ കെ.രാജീവൻ്റെ നേതൃത്തത്തിൽ അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ…

സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ല : മന്ത്രി ജി.ആർ അനിൽ

തിരുവനന്തപുരം : സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി ജി.ആർ അനിൽ. ഇപ്പോൾ അത് വിതരണം ചെയ്യുന്നതിൽ ചെറിയ ബുദ്ധിമുട്ട് ഉണ്ടെന്നത് യാഥാർത്യമാണെന്നും മന്ത്രി പറഞ്ഞു. മുൻഗണന വിഭാഗങ്ങൾക്ക് മാത്രം ഭക്ഷ്യകിറ്റ് നൽകിയാൽ പോരെ എന്ന ചോദ്യം പല…

മണിക്കടവിൽ രാജവെമ്പാല

ഉളിക്കൽ: മണിക്കടവിൽ രാജവെമ്പാലയെ കണ്ടെത്തി. പാമ്പുകളിൽ ഏറ്റവും അധികം അപകടകാരിയായ രാജവെമ്പാലയെയാണ് നാട്ടുകാർ കണ്ടെത്. മാട്ടറ – മണിക്കടവ് മേഖലകളെ ബന്ധിപ്പിക്കുന്ന ശാന്തിനഗർ റോഡിലെ കമ്പിപ്പാലത്തിന് സമീപമാണ് പാമ്പിനെ കണ്ടത്. പാലത്തിനോട് ചേർന്നുള്ള കശുമാവിൻ്റെ ശിഖിരത്തിൽ ചൊവ്വാഴ്ച വൈകിട്ടോടെയാണ് പാമ്പിനെ പ്രദേശവാസികൾ…

പരിക്കേറ്റ കാട്ടാന ചെരിഞ്ഞു

കേളകം:  ആറളം വന്യജീവി സങ്കേതത്തിന് അതിർത്തിയിലെ ചീങ്കണ്ണി പുഴയിൽ പൂക്കുണ്ട് കയത്തിൽ ആണ് കാട്ടാനയെ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ മുതൽ കാട്ടാന സ്ഥലത്തുണ്ട്. ഉച്ചകഴിഞ്ഞ് ആന കയത്തിൽ നിന്നും കരയിൽ കയറുകയും പിന്നീട് കയത്തിലേക്ക് തിരികെ എത്തുകയും ചെയ്തിരുന്നു. സ്ഥലത്തെത്തിയ വനപാലക…