• Sat. Sep 21st, 2024
Top Tags

Month: September 2021

  • Home
  • മീൻ വണ്ടിയിൽ 2100 ലിറ്റർ സ്പിരിറ്റ്, ഒരാൾ കൂടി അറസ്റ്റിൽ.

മീൻ വണ്ടിയിൽ 2100 ലിറ്റർ സ്പിരിറ്റ്, ഒരാൾ കൂടി അറസ്റ്റിൽ.

ബേക്കൽ: മീൻ വണ്ടിയിൽ ഒളിപ്പിച്ച് കടത്തിയ 2100 ലിറ്റർ സ്പിരിറ്റു പിടികൂടിയ സംഭവത്തിൽ ഒളിവിൽ കഴിയുകയായിരുന്ന ഒരു പ്രതി കൂടി പിടിയിൽ . തൃശൂർ പുന്നയൂർ സ്വദേശി കുഞ്ചത്തൂർ തുമി നാട്ടിൽ താമസിക്കുന്ന അറക്കപറമ്പിൽ ഹൗസിലെ എ.എച്ച് അൻസീബി (34) നെയാണ്…

പൂരക്കളി അക്കാദമി അവാർഡ് ജേതാക്കളെ അനുമോദിച്ചു.

പയ്യന്നൂർ : പൂരക്കളി അക്കാദമി അവാർഡ് ജേതാക്കളെ അനുമോദിച്ചു.വെള്ളൂർ കീനേരി തറവാട്ടിൽ വച്ച് നടന്ന ചടങ്ങിൽ പുരക്കളി അക്കാദമി ഫെല്ലോഷിപ്പ് ജേതാവ് പി നാരായണൻ, ഗുരുപൂജാ അവാർഡ് നേടിയ കെ ഭാസ്കരൻ, കെ പി കൃഷ്ണൻ, പുരക്കളി അവാർഡ് നേടിയ കെ…

ആറളം വന്യജീവി സങ്കേതത്തിനടുത്തുള്ള കയത്തിൽ പരിക്കേറ്റ നിലയിൽ കാട്ടാനയെ കണ്ടെത്തി.

കേളകം: ആറളം വന്യജീവി സങ്കേതത്തിനടുത്തുള്ള കയത്തിൽ കാട്ടാനയെ പരിക്കേറ്റ നിലയിൽ കണ്ടെത്തി. ആറളം വന്യജീവി സങ്കേതത്തിന് അതിർത്തിയിലെ ചീങ്കണ്ണി പുഴയിൽ പൂക്കുണ്ട് കയത്തിൽ ആണ് കാട്ടാനയെ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ മുതൽ കാട്ടാന സ്ഥലത്തുണ്ട്. എന്നാൽ വനപാലകർ സ്ഥലത്തെത്തി യിട്ടില്ല .…

തിരുവനന്തപുരത്തു നിന്ന് ജോലിക്കെത്തി; വെള്ളത്തിൽ മുങ്ങിയ ആളെ നാലാം തവണയും പുറത്തെടുത്ത് ഗോപകുമാർ.

ശ്രീകണ്ഠപുരം : തിരുവനന്തപുരത്തു നിന്ന് മണൽവാരാനായി കുറുമാത്തൂരിൽ എത്തിയതാണ് പാറമ്മൽ പുതിയപുരയിൽ ഗോപകുമാർ. ഇന്നലെ രാവിലെ തേർളായി പുഴയിൽ മുങ്ങിയ സ്കൂൾ വിദ്യാർഥിയായ മിസ്ഹാബിന്റെ മൃതദേഹം പുറത്തെടുത്തത് ഗോപകുമാറായിരുന്നു. ഈ പ്രദേശത്ത് അടുത്തടുത്തായി ഇത്തരത്തിൽ ഉണ്ടായ നാലു ദുരന്തങ്ങളിലും ഗോപകുമാർ മുങ്ങാൻ…

കോവിഡ് മുന്നണി പോരാളികൾക്ക് നന്മയുടെ രണ്ടാംഘട്ട മാസ്ക്ക് വിതരണം.

ഇരിട്ടി  : കോവിഡ് മുന്നണി പോരാളികളായ ആരോഗ്യ പ്രവർത്തകർ, പൊലിസ്, അഗ്നി രക്ഷാസേന ,മാധ്യമ പ്രവർത്തകർ എന്നിവർക്ക് ഇരിട്ടി നന്മചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി സന്നദ്ധ സംഘടനകളുടെ സഹായത്തോടെ എൻ.95 മാസ്ക്ക് വിതരണം ചെയ്തു. രണ്ടാംഘട്ട വിതരണം…

കുര്യന്‍ പറപ്പിള്ളില്‍ (77)

ചെമ്പേരി:വളയംകുണ്ടിലെ കുര്യന്‍ പറപ്പിള്ളില്‍ (77) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് ചെമ്പേരി ലൂര്‍ദ്മാതാ ചര്‍ച്ച് സെമിത്തേരിയില്‍

അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു

കീഴ്പ്പള്ളി :ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായഅപകടത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിഞ്ഞിരിന്നയാൾ മരണപ്പെട്ടു. വാഴപ്പള്ളിയിൽ സെബാസ്റ്റ്യൻ (ബാബു 57 ), ആണ് ഭാര്യസഹോദരനൊപ്പം എടൂരിൽ നിന്നും കീഴ്പ്പള്ളിയിലേക്കുള്ള യാത്രമദ്ധ്യേ വളയം കോട് ടെലിഫോൺ എക്സ്ചേഞ്ചിനടുത്ത് വച്ച് ഓട്ടോയുമായി കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റു കണ്ണൂരിലെ സ്വകാര്യ…

പ്രീ പ്രൈമറി സ്കൂൾ താലോലം പദ്ധതി ഇടവേലി ഗവൺമെന്റ് എൽ പി സ്കൂളിൽ ഉദ്ഘാടനം ചെയ്യ്തു

കണ്ണൂർ : പ്രീ പ്രൈമറി സ്കൂൾ താലോലം പദ്ധതി ഇടവേലി ഗവൺമെന്റ് എൽ പി സ്കൂളിൽ ഉദ്ഘാടനം ചെയ്യ്തു . സർവ്വശിക്ഷാ കേരളയുടെ നേതൃത്വത്തിലാണ് ജില്ലയിലെ വിവിധ സ്കൂളുകളിൽ പദ്ധതി നടപ്പാക്കുന്നത്. വായനാമൂല ,പാവമൂല, സംഗീത മൂല, ചിത്രമൂല, ഗണിത മൂല…

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകൾ അറിയിച്ച് പോസ്റ്റ് കാർഡുകൾ അയച്ചു.

കണ്ണൂർ: രാജ്യത്തിൻ്റെ സുരക്ഷയുടെയും സുഭിക്ഷയുടെയും കാര്യത്തിൽ 100 ശതമാനം വിജയം കൈവരിച്ച പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് ബി.ജെ. പി. ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. ഇന്ത്യയെ ഒരു രാഷ്ട്രം ഒരു ജനത എന്ന രീതിയിലേക്ക് മാറ്റാനായത് നരേന്ദ്ര…

കേരള ആർട്ടിസ്റ്റ് ഫ്രട്ടേണിറ്റി ക്ഷേമനിധി സമ്മാനക്കൂപ്പൺ കണ്ണൂർ ജില്ലയിലെ നറുക്കെടുപ്പ് ശ്രീ വി പ്രശാന്ത് കുമാർ നിർവഹിച്ചു.

കണ്ണൂർ : കേരള ആർട്ടിസ്റ്റ് ഫ്രട്ടേണിറ്റി (KAF) കലാകാരന്മാരുടെ ഉന്നമനത്തിനായി ഏർപ്പെടുത്തിയ ക്ഷേമനിധി സമ്മാനക്കൂപ്പൺ പദ്ധതിയുടെ കണ്ണൂർ ജില്ലയിലെ നറുക്കെടുപ്പ് തളാപ്പ് ട്രിനിറ്റി സ്കൂൾ ഓഫ് മ്യൂസിക് ഇൽ വെച്ച് കണ്ണൂർ ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടീവ് ശ്രീ വി പ്രശാന്ത് കുമാർ…