• Sat. Sep 21st, 2024
Top Tags

Month: September 2021

  • Home
  • ഈ വർഷത്തെ ഓണം ബംപർ ഈ ടിക്കറ്റിന്- TE 64546

ഈ വർഷത്തെ ഓണം ബംപർ ഈ ടിക്കറ്റിന്- TE 64546

  ഈ വർഷത്തെ ഓണം ബംപർ ഈ ടിക്കറ്റിന്- TE 64546 രണ്ടാം സമ്മാനം TA 945778 TB 265947 TC 537460 TD 642007 TE 177852 TG 386392 300 രൂപയാണ് ഓണം ബമ്പർ ടിക്കറ്റിന്റെ വില. 12…

സുമനസുകളുടെ സഹായം തേടുന്നു…

30 വർഷത്തിലധികമായി മരത്തിൽ നിന്നും വീണ് നട്ടെല്ലിന് ക്ഷതം സംഭവിച്ച ചാക്കോ ചേട്ടനും 11വർഷമായി കിടപ്പിലായ ശോശാമ ചേച്ചിയും ചികിത്സാ സഹായം തേടുന്നു……കോവിഡ് ദുരിതം മൂലം ജോലി ഇല്ലാതെആയ മകന് മാതാപിതാക്കളെ ചികിൽസിക്കാൻ കഴിയുന്നില്ല 6ലക്ഷത്തിന്റെ കട ബാധ്യതയാൽ ജപ്തി ഭീഷണി…

കെ.എസ്.ആർ.ടി.സി.യെ ലാഭത്തിലാക്കാന്‍ പുതിയ പദ്ധതി;

കൊച്ചി: കെ.എസ്.ആർ.ടി.സി.യിലെ ബസുകളുടെ പൂർണ ചുമതല ഇൻസ്പെക്ടർമാർക്ക് കൈമാറുന്നു. കോർപ്പറേഷനെ ലാഭത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം. 10-15 ബസുകളുടെ പൂർണ ചുമതല ഒരോ ഇൻസ്പെക്ടർമാർക്കും നൽകും. ഈ ബസുകൾ കാര്യക്ഷമമായി ഉപയോഗിക്കുകയാണ് ഇവരുടെ ചുമതല. തങ്ങളുടെ ചുമതലയിൽ വരുന്ന ബസുകളുടെ…

ഏലി മുടക്കാലില്‍ (101)

ഉളിക്കല്‍ മാട്ടറയിലെ മുടക്കാലില്‍ ഏലി (101) നിര്യാതയായി. സംസ്‌കാരം സെപ്റ്റംബര്‍ 20 തിങ്കളാഴ്ച രാവിലെ 9 മണിക്ക് മാട്ടറ സെന്റ് മേരിസ് പള്ളി സെമിത്തേരിയില്‍  

ജീവനം പരിസ്ഥിതി സംരക്ഷണ യജ്ഞം

സജീവ് ജോസഫ് എം എൽ എ യുടെ ജീവനം പരിസ്ഥിതി സംരക്ഷണ യജ്ഞം ചെമ്പേരിയിൽ സമാപനം നടത്തി പയ്യാവൂർ:വൈസ്‌മെന്‍ ഇന്റര്‍ നാഷണല്‍ ചെമ്പേരി ടൗണ്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കിയ പരിസ്ഥിതി സംരക്ഷണ യജ്ഞത്തിന്റെയും സജീവ്‌ ജോസഫ്‌ എംഎല്‍എ നേതൃത്വം നല്‍കിയ ജീവനം…

രണ്ടാം ഘട്ടം കിറ്റുവിതരണം നടത്തി

പടിയൂർ പഞ്ചായത്ത്‌ എട്ടാം വാർഡ് ചടച്ചിക്കുണ്ടം എസ്. ടി കോളനിയിൽ കോവിഡ് ബാധിച്ച56ഓളം കുടുംബങ്ങൾക്കു കോൺഗ്രസ്‌ കല്ലുവയൽ ബൂത്തു കമ്മിറ്റിയുടെയും, ബാലമഞ്ച് ജില്ലാ ചെയർമാൻ  ആനന്ദബാബുവിന്റെയും നേതൃത്വത്തിൽ രണ്ടാം ഘട്ടം കിറ്റുവിതരണം നടത്തി. അനന്ദബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ പടിയൂർ മണ്ഡലം…

കിണാക്കൂൽ അബ്ദുസ്സലാം (75)

  കിണാക്കൂൽ അബ്ദുസ്സലാ ഇരിക്കൂർ : കുട്ടാവ് കിണാക്കൂൽ കുന്നബ്രത്ത് ഹൗസിൽ പരേതരായ മുഹമ്മദിന്റെയും ഹലീമയുടെയും മകൻ കിണാക്കൂൽ അബ്ദുസ്സലാം (73) നിര്യാതനായി. ഭാര്യ : ബി.കെ കുഞ്ഞാമിന, മക്കൾ : അയ്യൂബ്, അഷ്റഫ്, സുലൈഖ, മരുമക്കൾ : ബാസിത്ത്,ബാസില, സയ്യിദ്…

തേർമല സെന്റ് മേരിസ് ദേവാലയ കട്ടിളവെപ്പ് കർമം നടന്നു.

തേർമല : തേർമല സെന്റ് മേരിസ് ദേവാലയ കട്ടിളവെപ്പ് കർമം മാർ അഭിവന്ദ്യ ജോർജ് ജാരളക്കാട്ട് പിതാവ് നിർവഹിച്ചു.  ഫോറോനാ വികാരി ഫാദർ ജോസഫ് കാവനാടി, ഇടവക വികാരി ഫാദർ ജോജി സ്കറിയ ചക്കനാനില്ലാൽ, ഇരിക്കൂർ  എം എൽ എ അഡ്വ. …

സംസ്ഥാനത്ത് സ്കൂളുകൾ നവംബറിൽ തുറക്കാൻ ആലോചന.

തിരുവനന്തപുരം : സംസ്ഥാനത്ത് ഒന്നര വർഷത്തിന് ശേഷം സ്കൂളുകൾ തുറക്കാൻ ആലോചന. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിന് ശേഷമാണ് പുതിയ തീരുമാനം. സ്കൂളുകൾ തുറക്കാനുള്ള മുന്നൊരുക്കങ്ങൾ നടത്താൻ യോ​ഗത്തിൽ നിർദേശം നൽകിയിട്ടുണ്ട്. നേരത്തെ തന്നെ സ്കൂളുകൾ തുറക്കണമെന്നത് സംബന്ധിച്ച…

പയ്യാവൂരിലെ ഭരണ പ്രതിപക്ഷ വാക്പോര് തുടരുന്നു.

പയ്യാവൂർ : പയ്യാവൂരിലെ ഭരണ പ്രതിപക്ഷ വാക്പോര് തുടരുന്നു. ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചേരാതെ സ്റ്റീയറിങ് കമ്മിറ്റി ചേർന്ന് പദ്ധതി റിവിഷൻ നടത്തി ഡിപിസിക്ക് നൽകിയത് സംബന്ധിച്ചായിരുന്നു ഇരു പക്ഷങ്ങളും വാദപ്രതിവാദങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയത്.സംഭവം നിയമ വിധേയമല്ല എന്ന് വാദിച്ച് പ്രതിപക്ഷമായ…