• Fri. Sep 20th, 2024
Top Tags

Month: September 2021

  • Home
  • എം എം മുകുന്ദൻ നമ്പ്യാർ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ ഉദ്ഘാടനം നടന്നു.

എം എം മുകുന്ദൻ നമ്പ്യാർ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ ഉദ്ഘാടനം നടന്നു.

കണ്ണൂർ : കണ്ണൂർ താലൂക്ക് എൻ എസ് എസ് യൂണിയൻ എം എം മുകുന്ദൻ നമ്പ്യാർ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ ഉദ്ഘാടനവും എം എം മുകുന്ദൻ നമ്പ്യാർ അനുസ്മരണ യോഗവും നടന്നു. കണ്ണൂർ താലൂക്ക് എൻ എസ് എസ് യൂണിയൻ…

പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയിൽ കൊണ്ടുവരുനുള്ള നീക്കം: എതിർപ്പ് അറിയിച്ച് സംസ്ഥാനങ്ങൾ

ന്യൂ ഡൽഹി : പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയിൽ കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ എതിർപ്പ് അറിയിച്ച് സംസ്ഥാനങ്ങൾ. കേന്ദ്രത്തിന്റെ നീക്കം ജി.എസ്.ടി കൌൺസിലിന്റെ രൂപികരണ ലക്ഷ്യത്തിന് വിരുദ്ധമാണെന്ന് സംസ്ഥാനങ്ങൾ ചൂണ്ടിക്കാട്ടി. മഹാരാഷ്ട്ര, പൻചാബ്, രാജസ്ഥാൻ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് എതിർപ്പ്…

കൊച്ചി കപ്പല്‍ശാലയിലെ ബോംബ് ഭീഷണി; സൈബര്‍ ഭീകരവാദ കുറ്റം ചുമത്തി പൊലീസ്

കൊച്ചി : കൊച്ചി കപ്പല്‍ശാലയിലെ ബോംബ് ഭീഷണിയില്‍ സൈബര്‍ ഭീകരവാദ കുറ്റം ചുമത്തി പൊലീസ്. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാലാണ് നടപടി. ഇതോടെ കേസില്‍ എന്‍ഐഎ അന്വേഷണത്തിനും സാധ്യതയേറി. നിലവില്‍ പൊലീസിനും കപ്പല്‍ശാലയ്ക്കും ലഭിച്ചത് ഇരുപത് ഭീഷണി സന്ദേശങ്ങളാണെന്ന് പൊലീസ് പറയുന്നു. ബോംബ്…

സംസ്ഥാന പാത കണിയാർ വയലിൽ വാഹനാപകടം

ശ്രീകണ്ഠാപുരം: ഇരിട്ടി – തളിപ്പറമ്പ് സംസ്ഥാന പാതയിൽ കണിയാർ വയലിൽ വാഹനാപകടം. നിസ്സാൻ മിനി ലോറിയും പിക്കപ്ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ പിക്കപ്പ് ജീപ്പ് ഡ്രൈവറെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം നടന്ന ഭാഗത്തു കൂടി പോയ ബസ്…

മുഹമ്മദ്‌ (69) നിര്യാതനായി

ഇരിട്ടി: ഇരിട്ടി മേലെ സ്റ്റാൻ്റിലെ കെ.പി.ട്രേഡേർസ് മലഞ്ചരക്ക് വ്യാപാരിയായിരുന്ന കല്ലു മുട്ടി പൊലിസ് സ്റ്റേഷനു സമീപം ഫാത്തിമ മൻസിലിൽ പഞ്ചാരയിൽ മുഹമ്മദ്‌ (69)

തേജസ്വിനിപ്പുഴയിൽ റാഫ്റ്റിങ് പുനരാരംഭിച്ചു.

ചെറുപുഴ : രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം തേജസ്വിനിപ്പുഴയിൽ വൈറ്റ് വാട്ടർ റിവർ റാഫ്റ്റിങ് പുനരാരംഭിച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ആണ് റാഫ്റ്റിംഗ് നിർത്തി വച്ചത്. കോവിഡ് കാലത്തെ വിരസത മാറ്റാൻ തേജസ്വിനിപ്പുഴയിലൂടെ സാഹസികയാത്ര ചെയ്യാൻ ഒട്ടേറെ ആളുകൾ ആണ് ഇപ്പോൾ…

ഹരിത വിവാദം; കോഴിക്കോട്ടെ യോഗത്തിന്റെ മിനുറ്റ്‌സ് പൊലീസില്‍ ഹാജരാക്കരുതെന്ന് ലീഗ് നേതൃത്വം

തിരുവനന്തപുരം : എംഎസ്എഫ് പ്രസിഡന്റ് പി. കെ നവാസിനെതിരായ ഹരിത നേതാക്കളുടെ പരാതിയില്‍ വിവാദ യോഗത്തിന്റെ മിനുറ്റ്‌സ് പൊലീസില്‍ ഹാജരാക്കരുതെന്ന് മുസ്ലിം ലീഗ് നേതൃത്വം. മിനുറ്റ്‌സ് ഹാജരാക്കിയാല്‍ എംഎസ്എഫ് നേതാക്കള്‍ക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മുസ്ലിം ലീഗ് നേതൃത്വത്തിന്റെ നിലപാട്. എന്നാല്‍…

ആളില്ലാത്ത സമയത്ത് വീട്ടിൽ കയറി പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു,ബന്ധു അറസ്റ്റിൽ

കണ്ണൂര്‍: കണ്ണൂര്‍ കൂത്തുപറമ്പിൽ പതിനഞ്ചുകാരിയെ പീ‍ഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ബന്ധു അറസ്റ്റില്‍.വേങ്ങാട് കുരിയോട് സ്വദേശി മഞ്ജുനാഥിനെയാണ് കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയുടെ വീട്ടില്‍ ആളില്ലാത്ത സമയത്ത് എത്തിയ പ്രതി പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്ത…

അട്ടപ്പാടിയിലെ എച്ച്ആര്‍ഡിഎസിന്റെ മരുന്ന് വിതരണം; നടപടിയുമായി ജില്ലാ ഭരണകൂടം

പാലക്കാട്‌ : അട്ടപ്പാടിയിലെ എച്ച്ആര്‍ഡിഎസിന്റെ ഹോമിയോ മരുന്ന് വിതരണത്തില്‍ നടപടിയുമായി ജില്ലാ ഭരണകൂടം. ഒറ്റപ്പാലം സബ്കളക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷി പറഞ്ഞു. പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടും ഉടന്‍ ലഭിക്കും. അട്ടപ്പാടി ആദിവാസി ഊരുകളില്‍…

തിരുവനന്തപുരം-കാസർ​ഗോഡ് സെമി – ഹൈസ്പീഡ് റെയിൽ; മുൻകൂർ പരിസ്ഥിതി അനുമതി ആവശ്യമില്ലെന്ന് കേന്ദ്രം

തിരുവനന്തപുരം : തിരുവനന്തപുരം-കാസർ​ഗോഡ് സെമി – ഹൈസ്പീഡ് റെയിലിന് മുൻകൂർ പരിസ്ഥിതി അനുമതി ആവശ്യമില്ലെന്ന് കേന്ദ്രസർക്കാർ. ദേശീയ ഹരിത ട്രൈബ്യൂണലിൽ ആണ് കേന്ദ്രം ഇത് സംബന്ധിച്ച സത്യവാങ്മൂലം സമർപ്പിച്ചത്. ( thiruvananthapuram kasaragod semi speed ) പരിസ്ഥിതി ആഘാതപഠനം സംബന്ധിച്ച…