• Fri. Sep 20th, 2024
Top Tags

Month: November 2021

  • Home
  • വിദ്യാർഥികളുടെ ആശങ്ക അകറ്റണം ടോബി തൈപ്പറമ്പിൽ.

വിദ്യാർഥികളുടെ ആശങ്ക അകറ്റണം ടോബി തൈപ്പറമ്പിൽ.

കണ്ണൂർ : മുടങ്ങിക്കിടക്കുന്ന മുഴുവൻ പരീക്ഷകളും വിദ്യാർത്ഥികളുടെ വർഷം നഷ്ടമാകാതെ നടത്തണം. ഓൺലൈൻ കാലഘട്ടത്തിലെ സെമസ്റ്റർ പരീക്ഷയുടെ മൂല്യനിർണയം സൗഹൃദപരമായി നടപ്പിലാക്കാൻ എല്ലാ യൂണിവേഴ്സിറ്റികൾക്കും ഗവൺമെൻറ് നിർദ്ദേശം നൽകണം എന്നും കെ.എസ്.സി (എം) സംസ്ഥാന പ്രസിഡൻ്റ് ടോബി തൈപ്പറമ്പിൽ ആവശ്യപ്പെട്ടു. കേരള…

കണ്ണൂരിൽ ഇതുവരെ വെടിവച്ച് കൊന്നത് 27 കാട്ടുപന്നികളെ.

കണ്ണൂർ ∙ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവയ്ക്കാൻ വ്യവസ്ഥകളോടെ അനുമതി ലഭിച്ച ശേഷം ജില്ലയിൽ ഇതുവരെ കൊന്നത് 27 കാട്ടുപന്നികളെ. തളിപ്പറമ്പ് റേഞ്ചിലാണു കൂടുതൽ പന്നികളെ കൊന്നത്. 25 എണ്ണം. കൊട്ടിയൂർ റേഞ്ചിൽ 2 എണ്ണം. തോക്ക് ലൈസൻസുള്ള എഴുപതോളം പേർക്കാണു…

 മാട്ടറ വിഷ രഹിത പച്ചക്കറി ഗ്രാമം; DYFI മൂന്നാം ഘട്ടവും പൂർത്തിയാക്കി.

ഉളിക്കൽ : വിഷ രഹിത പച്ചക്കറി കൃഷി വീടുകളിൽ പ്രോത്സാഹിപ്പിക്കുന്ന, ഗ്രാമത്തിലെ വീട് തോറും വിഷ രഹിത പച്ചക്കറി പദ്ധതിയുടെ മൂന്നാം ഘട്ടം നടത്തി DYFI മാട്ടറ യൂണിറ്റ്‌. കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തോട് അനുബന്ധിച് രണ്ട് വർഷം മുമ്പാണ് DYFI മാട്ടറ…

തളിപ്പറമ്പ് സർസയ്യിദ് കോളേജ് സുവർണ്ണ ജൂബിലി ആഘോഷിച്ചു.

തളിപ്പറമ്പ് : തളിപ്പറമ്പ് സർസയ്യിദ് കോളേജ് സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കരിമ്പം താലൂക്ക് ആശുപത്രിക്ക് സമീപം നിർമ്മിച്ച രണ്ട് ബസ് സ്റ്റോപ്പുകൾ നാടിന് സമർപ്പിച്ചു. തദ്ദേശ സ്വയംഭരണ മന്ത്രി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് സർസയ്യിദ് കോളേജിന്റെ സുവർണ്ണ ജൂബിലി…

കുറുമാത്തൂർ പഞ്ചായത്തിൽ കേരഗ്രാമം പദ്ധതിക്ക് തുടക്കം.

തളിപ്പറമ്പ : കുറുമാത്തൂർ പഞ്ചായത്തിൽ കേരഗ്രാമം പദ്ധതിക്ക് തുടക്കം. പദ്ധതിയുടെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ – എക്സൈസ് വകുപ്പ് മന്ത്രി എം. വി ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിച്ചു. കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. എം സീന അധ്യക്ഷത വഹിച്ചു. കൃഷി ഡെപ്യൂട്ടി…

മാക്കൂട്ടം വനംവകുപ്പ് ചെക്ക് പോസ്റ്റിൽ ഈട്ടി തടി കള്ളക്കടത്ത് !

കൂട്ടുപുഴ : കേരള അതിർത്തിയിലുള്ള മാക്കൂട്ടം വനംവകുപ്പ് ചെക്ക് പോസ്റ്റിൽ വീട്ടി തടി കള്ളക്കടത്ത് പിടികൂടി. കർണാടകത്തിൽ നിന്ന് കേരളത്തിലേക്ക് കോഴി വളം ലോഡ് എന്ന നിലയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 7 കഷണം ഈട്ടിമരമാണ് മാക്കൂട്ടം റേഞ്ചർ സുഹാനയുടെ നേതൃത്വത്തിൽ…

തെക്കി ബസാർ -കാൽടെക്സ് മേൽപ്പാലം സർവ്വേ വീണ്ടും തടഞ്ഞു

കണ്ണൂർ : തെക്കി ബസാർ -കാൽടെക്സ് മേൽപ്പാലം സർവ്വേ വീണ്ടും തടഞ്ഞു ജനകീയ ആക്ഷൻ കമ്മിറ്റിയും വ്യാപാരികളും ചേർന്നാണ് സർവ്വേ തടഞ്ഞത്. തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും നടന്നു ആക്ഷൻ കമ്മിറ്റി കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതി വിധി വരുന്നത്…

ഫോണ്‍ വിളിക്ക് ചെലവേറും; 2019നുശേഷം മൊബൈല്‍ ഫോണ്‍ നിരക്കുവര്‍ധന ആദ്യമായി.

കണ്ണൂർ: രാജ്യത്ത് ഫോണ്‍ വിളിയുടെ ചെലവുയരാന്‍ കളമൊരുങ്ങുന്നു. വെള്ളിയാഴ്ച മുതല്‍ പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് 20 മുതല്‍ 25 ശതമാനം വരെ ഉയര്‍ത്താന്‍ ഭാരതി എയര്‍ടെല്‍ തീരുമാനിച്ചു. 2019 ഡിസംബറിനുശേഷം ആദ്യമായാണ് രാജ്യത്ത് മൊബൈല്‍ഫോണ്‍ നിരക്കുകള്‍ കൂട്ടുന്നത്. ടെലികോം കമ്പനികള്‍ക്കായി രക്ഷാ…

സ്വർണവില പവന് 560 രൂപ കുറഞ്ഞ് 36,040 രൂപയായി.

കണ്ണൂർ: സംസ്ഥാനത്ത് സ്വർണവിലയിൽ വൻഇടിവ്. പവന് 560 രൂപ കുറഞ്ഞ് 36,040 രൂപയിലെത്തി. ഗ്രാമിന് 70 രൂപ താഴ്ന്ന് 4505 രൂപയുമായി. 36,600 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയിലെ വിലയിടിവാണ് രാജ്യത്തും പ്രതിഫലിച്ചത്. യുഎസിലെ കടപ്പത്ര ആദായം വർധിച്ചതും…

നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സും നാച്വറൽ മലബാർ പ്രൂട്സ് ഫാർമേഴ്സ് പ്രൊഡ്യുർ കമ്പനിയും സംയുക്തമായി ദേശീയ തല ഫുഡ് പ്രോസസിങ്ങ് സെമിനാറും എക്സിബിഷനും ഡിസംബർ 7,8 തിയ്യതികളിലായി ചേംബർ ഹാളിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ ഇന്ന് കണ്ണൂരിൽ അറിയിച്ചു

കണ്ണൂർ: നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സും നാച്വറൽ മലബാർ പ്രൂട്സ് ഫാർമേഴ്സ് പ്രൊഡ്യുർ കമ്പനിയും സംയുക്തമായി ദേശീയ തല ഫുഡ് പ്രോസസിങ്ങ് സെമിനാറും എക്സിബിഷനും ഡിസംബർ 7,8 തിയ്യതികളിലായി ചേംബർ ഹാളിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ ഇന്ന് കണ്ണൂരിൽ അറിയിച്ചു. ഡിസംബർ…