• Thu. Sep 19th, 2024
Top Tags

Month: November 2021

  • Home
  • SIO ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂരിൽ വിദ്യാർഥി റാലി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ,

SIO ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂരിൽ വിദ്യാർഥി റാലി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ,

കണ്ണൂർ : സ്റ്റുഡൻ്റ് ഇസ്‌ലാമിക് ഓർഗനൈസേഷൻ – SIO ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസംബർ ഒന്നിന് കണ്ണൂരിൽ വിദ്യാർഥി റാലി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ ഇന്ന് അറിയിച്ചു. ഡിസംബർ ഒന്നിന് വൈകീട്ട് 4ന് കണ്ണൂർ പുതിയ ബസ്റ്റാൻ്റ് പരിസരത്ത് നിന്നാരംഭിക്കുന്ന റാലി സ്‌റ്റേഡിയം…

സങ്കൽപ്പ് IAS കേരളയുടെ കണ്ണൂർ റസിഡൻസി കാംപസിൻ്റെ ഉദ്ഘാടനം ഡിസംബർ ഒന്നിന് നടക്കുമെന്ന് ഭാരവാഹികൾ ഇന്ന് അറിയിച്ചു.

കണ്ണൂർ : സങ്കൽപ്പ് IAS കേരളയുടെ കണ്ണൂർ റസിഡൻസി കാംപസിൻ്റെ ഉദ്ഘാടനം ഡിസംബർ ഒന്നിന് നടക്കുമെന്ന് ഭാരവാഹികൾ ഇന്ന് അറിയിച്ചു. കൊളച്ചേരി ഈശാന മംഗലം എന്ന സ്ഥലത്താണ് ആധുനിക സജ്ജീകരണത്തോടെ കാംപസ് തയ്യാറാക്കിയത്. റസിഡൻസി കാംപസിൻ്റെ ഉദ്ഘാടനം കാസർകോട് കേന്ദ്ര സർവ്വകലാശാല…

AIYF 21ആം സംസ്ഥാന സമ്മേളനം; ഡിസംബർ 2,3,4 തിയ്യതികളിൽ കണ്ണൂരിൽ.

കണ്ണൂർ  : AIYF 21ആം സംസ്ഥാന സമ്മേളനം ഡിസംബർ 2,3,4 തിയ്യതികളിൽ കണ്ണൂരിൽ നടക്കുമെന്ന് ഭാരവാഹികൾ ഇന്ന് കണ്ണൂരിൽ അറിയിച്ചു. ഡിസംബർ രണ്ടിന് വൈകീട്ട് നാലിന് കണ്ണൂർ ടൗൺ സ്ക്വയറിൽ AIYF സംസ്ഥാന പ്രസിഡൻ്റ് ആർ സജിലാൽ പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന്…

ഗസറ്റഡ് ജീവനക്കാരുടെ കലോത്സവം: കണ്ണൂർ സൗത്ത് ചാംപ്യൻമാർ.

കണ്ണൂർ : കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ജില്ലയിലെ ഗസറ്റഡ് ജീവനക്കാർക്കായി കലോത്സവം സംഘടിപ്പിച്ചു. കവി ഒ.എം. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏരിയാ തലത്തിൽ ഓൺലൈനായി നടന്ന മത്സരങ്ങളിലെ വിജയികളാണു ജില്ലാ തലത്തിൽ മത്സരിച്ചത്. ജില്ലാ പ്രസിഡന്റ് കെ.പ്രകാശൻ…

പിണറായി കമ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് രോഗികൾക്ക് ദുരിതയാത്ര.

പിണറായി : കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തുന്ന രോഗികൾ കഷ്ടപ്പാടിൽ. ആശുപത്രി വളപ്പിനുള്ളിലെ റോഡ് പൊട്ടിപ്പൊളിഞ്ഞ് പാടേ തകർന്നതോടെ രോഗികളും അവശതയനുഭവിക്കുന്നവരും നടന്നു വേണം ആശുപത്രിയിലെത്താൻ. റോഡു തകർച്ച കാരണം 30 മീറ്റർ അകലെ നിന്നു നടന്നാണ് ഇവർ എത്തുന്നത്. ദിവസേന…

ട്രെയിൻതട്ടി മരിച്ചയാളുടെ മൃതദേഹവുമായി വണ്ടി ഓടിയത് 10 കിലോമീറ്റർ.

പയ്യന്നൂർ (കണ്ണൂർ) : റെയിൽ പാളം മുറിച്ചു കടന്നപ്പോൾ ട്രെയിൻ തട്ടിയ ബധിരനും മൂകനുമായ കൂലി തൊഴിലാളിയുടെ മൃതദേഹവുമായി വണ്ടി 10 കിലോമീറ്റർ ഓടി. എൻജിനു മുന്നിലുള്ള കപ്ലിങ്ങിൽ കുടുങ്ങിയ തൃക്കരിപ്പൂർ മീലിയാട്ടെ തെക്കെ വീട്ടിൽ കുമാരന്റെ (74) മൃതദേഹവുമായാണ് ഉദിനൂർ…

കാർഷിക നിയമങ്ങൾ പിൻവലിച്ചു, ബില്ല് പാസ്സായി.

ദില്ലി: മൂന്ന് കാർഷികനിയമങ്ങൾ പിൻവലിച്ചു. ഈ നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ല് ശീതകാലസമ്മേളനം തുടങ്ങിയ ആദ്യദിനം തന്നെ ലോക്സഭയിൽ അവതരിപ്പിച്ചു. പ്രതിപക്ഷത്തിന്‍റെ ബഹളത്തിനിടയിൽ ബില്ല് ചർച്ചയില്ലാതെ തന്നെ പാസ്സാക്കുകയും ചെയ്തു. മൂന്ന് പേജുള്ള ബില്ല് അവതരിപ്പിച്ചത് കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറാണ്. ബില്ല് പാസ്സാക്കിയ…

നടുവിൽ വിവാഹ പാർട്ടി സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു.

നടുവിൽ : വിവാഹ പാർട്ടി സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. താവുകുന്ന് കവലയിലാണ് തിങ്കളാഴ്ച്ച രാവിലെ അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബസ് റോഡരികിലെ റബ്ബർ തോട്ടത്തിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ആർക്കും ഗുരുതരമായ പരിക്കുകളില്ല . റബ്ബർ മരങ്ങളിൽ തട്ടി ബസ് നിന്നതിനാൽ…

കണ്ണൂർ നഗരത്തിൽ വൻ കവർച്ച ഡോക്ടറുടെ വീട്ടിൽ നിന്നും ആറു ലക്ഷം നഷ്ടപ്പെട്ടു.

കണ്ണുർ : കണ്ണൂർ നഗര മധ്യത്തിൽ താണയിലെ വീട്ടിൽ വൻ മോഷണം കണ്ണുർ എ. കെ. ജി ആശുപത്രിയിൽ ജോലി ചെയ്യുന്ന എല്ലു രോഗവിദഗ്ദ്ധൻഡോക്ടർ വിനോദ് കുമാറിൻ്റെ വീട്ടിലാണ് മോഷ്ടാക്കൾ കയറിയത്. കണ്ണൂർ താണ എ. ബി. സി ഷോറൂമിൻ്റെ പിറക്…

20 മൊബൈൽ ഫോണുകൾ വിദ്യാർത്ഥികൾക്ക് നൽകി.

ഇരിട്ടി : ദേശീയ മഹിളാ ഫെഡറേഷൻ [N F I W] ആറളം ഫാം പുനരധിവാസ മേഖലയിലെ വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിന് വേണ്ടി സി.പി.ഐ. ആറളം ഫാം ലോക്കൽ കമ്മിറ്റിക്കു നൽകിയ ഇരുപത് മൊബൈൽ ഫോണുകൾ വിദ്യാർത്ഥികൾക്ക് നൽകി. സി.പി.ഐ കണ്ണൂർ ജില്ലാ…