• Thu. Sep 19th, 2024
Top Tags

Month: December 2021

  • Home
  • ആറളം വന്യജീവി സങ്കേതത്തെ ലോകോത്തര വന വിജ്ഞാന കേന്ദ്രമാക്കും.

ആറളം വന്യജീവി സങ്കേതത്തെ ലോകോത്തര വന വിജ്ഞാന കേന്ദ്രമാക്കും.

ഇരിട്ടി : ജൈവ ആവാസ വ്യവസ്ഥക്ക് കോട്ടം വരുത്താതെ  ആറളം വന്യജീവി സങ്കേതത്തെ ലോകോത്തര വന വിജ്ഞാന കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ അടുത്ത പത്ത് വർഷത്തേക്കുള്ള രൂപരേഖ തയ്യാറാക്കി.  വലയംചാലിലെ ആറളം  വന്യജീവി സങ്കേതം ഓഫീസിൽ 2022 – 2032 വർഷത്തെ…

അന്തർ സംസ്ഥാന യാത്രക്കാരുടെ ആശങ്ക ഒഴിവായി; കൂട്ടുപുഴ പുതിയ പാലം പണി പൂർത്തിയായി.

ഇരിട്ടി∙ അന്തർ സംസ്ഥാന യാത്രക്കാരുടെ ആശങ്ക ഒഴിവായി. കൂട്ടുപുഴ പുതിയ പാലം പണി പൂർത്തിയായി. കെഎസ്ടിപി ഉന്നത അധികൃതരുടെ അനുമതി ലഭിച്ചാൽ പുതിയ പാലം ഗതാഗതത്തിനു തുറന്നു കൊടുക്കാം. കർണാടകയുടെ തടസ്സ വാദങ്ങളെ തുടർന്നു 3 വർഷം പണി നിർത്തി വയ്ക്കേണ്ടി…

തപാൽ മേളക്ക് തുടക്കമായി.

കണ്ണൂര്‍ :തപാൽ വകുപ്പ് കണ്ണൂർ സിവിൽ സ്റ്റേഷനിൽ നടത്തുന്ന തപാൽ മേള ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. ജനുവരി ഒന്ന് വരെയുള്ള മേളയിൽ പുതുതായി ആധാർ എടുക്കൽ, ബയോമെട്രിക് വിവരങ്ങൾ, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, ഫോട്ടോ എന്നിവ…

ഓട്ടോ ടാക്‌സി പണിമുടക്ക് മാറ്റിവെച്ചു.

ഇന്ന് അർധരാത്രി മുതൽ സംയുക്ത സമര സമിതി പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് മാറ്റി വച്ചു. ആവശ്യങ്ങൾക്ക് അനുകൂലമായ തീരുമാനം മന്ത്രി ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം മാറ്റിവച്ചത്. ഇന്ധനവില വർധനയുടേയും അവശ്യസാധനങ്ങളുടെ വില കുതിച്ചുയുന്നതിന്റെയും സാഹചര്യത്തിൽ ഓട്ടോ തൊഴിലാളികൾ പ്രതിസന്ധിയിലാണ്. ഓട്ടോ മിനിമം…

മാവോയിസ്റ്റ് സാവിത്രിയെ അമ്പായത്തോട് എത്തിച്ച് പോലീസ് തെളിവെടുത്തു.

മാവോയിസ്റ്റ് കബനീദളം വിഭാഗം നേതാവ് സാവിത്രി എന്ന രജിതയെ അമ്പയത്തോടിൽ എത്തിച്ച് പോലീസ് തെളിവെടുത്തു. ജില്ലാ സെഷൻസ് ജഡ്ജ് ജോബിൻ സെബാസ്റ്റ്യൻ ജനുവരി ഒന്ന് വരെ സാവിത്രിയെ പേരാവൂർ പോലീസിന്റെ കസ്റ്റഡിയിൽ വിട്ടിരുന്നു. നേരത്തെ പുറപ്പെടുവിച്ച പ്രൊഡക്ഷൻ വാറണ്ട് പ്രകാരം കോടതിയിൽ…

‘അമ്മയെ കടന്നു പിടിക്കുന്നത് കണ്ട് സഹിക്കാനാവാതെയാണ് കൊന്നത്’: വയനാട് അമ്പലവയലിലെ പെൺകുട്ടികളുടെ മൊഴി.

വയനാട്: അമ്മയെ കടന്നു പിടിക്കുന്നത് കണ്ട് സഹിക്കാനാവാതെയാണ് മുഹമ്മദിനെ കൊലപ്പെടുത്തിയതെന്ന് വയനാട് അമ്പലവയലിലെ പെൺകുട്ടികളുടെ മൊഴി. കോടാലി കൊണ്ടാണ് കൊല നടത്തിയതെന്നും മുറിച്ചു മാറ്റിയ കാൽ സ്കൂൾ ബാഗിലാണ് ഉപേക്ഷിച്ചതെന്നും 15 ഉം 16 ഉം വയസുള്ള സഹോദരിമാർ പൊലീസിനോട് ഏറ്റു…

പച്ചക്കറി കൃഷിയിൽ പരിശീലന പരിപാടി.

പച്ചക്കറി കൃഷിയിൽ പരിശീലന പരിപാടി ആത്മ 2021-2022 വർഷത്തിലെ എസ് സി പി എസ് സി പദ്ധതി പ്രകാരം കേളകം ഗ്രാമ പഞ്ചായത്തിലെകർഷകർക്ക് പരിശീലന പരിപാടി നടത്തി. പച്ചക്കറി കൃഷി രീതികളും / വാഴകൃഷി രോഗ കീട നിയന്ത്രണമാർഗ്ഗങ്ങളും എന്ന വിഷയത്തിലായിരുന്നു…

നിരക്ക് വർധന സംബന്ധിച്ച് പഠിക്കാൻ കമ്മിറ്റി; ഓട്ടോ-ടാക്സി പണിമുടക്ക് മാറ്റിവച്ചു.

ഓട്ടോ-ടാക്സി തൊഴിലാളി സംഘടനകളുമായി ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ ചർച്ച ഇന്ന്. നിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയൻ നാളെ സംസ്ഥാനത്ത് വ്യാപക പണിമുടക്ക് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ചർച്ച നടത്തുന്നത്.ശ്രീകണ്ഠപുരം വിഷൻ.ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുക്കും. ഇന്ധന…

ചെമ്പേരി ചുണ്ടകുന്ന് കൂട്ടുമുഖം റോഡ്; ശോചനീയാവസ്ഥ.

ചെമ്പേരി : കുടിയേറ്റ മേഖലയായ ചെമ്പേരി യിലേയ്ക്കുള്ള ആദ്യ കാല ബസ് റൂട്ടായ ചെമ്പേരി ചുണ്ടകുന്ന് കൂട്ടുമുഖം റോഡ് വീതികൂട്ടി മെക്കാഡം ടാറിങ്ങ് നടത്തണമെന്ന് ആവശ്യപ്പെട്ട് സജീവ് ജോസഫ് എം എൽ എ യ്ക്ക് ചെമ്പേരി അനുഗ്രഹ കുടുംബശ്രീ പ്രസിഡണ്ട് ഷീബ…

കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ പായം ഗ്രാമപഞ്ചായത്ത് തടയണ നിര്‍മ്മാണം ആരംഭിച്ചു.

പായം: കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ പായം ഗ്രാമപഞ്ചായത്ത് തടയണ നിര്‍മ്മാണം ആരംഭിച്ചു. തോടുകളിലും പുഴകളിലുമായാണ് തടയണ നിര്‍മ്മിക്കുന്നത്. വേനല്‍ക്കാലത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാനാണ് തോടുകളിലും, പുഴകളിലും, നീര്‍ച്ചാലുകളിലും തടയണ നിര്‍മ്മിക്കുന്നത്.മുന്‍വര്‍ഷങ്ങളില്‍ ഒക്കെ ഇത്തരത്തില്‍ തടയണ നിര്‍മ്മിച്ചതിനാല്‍ ഒരു പരിധിവരെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ സാധിച്ചിട്ടുണ്ട്.…