• Sat. Jul 27th, 2024
Top Tags

ചെമ്പേരി ചുണ്ടകുന്ന് കൂട്ടുമുഖം റോഡ്; ശോചനീയാവസ്ഥ.

Bydesk

Dec 29, 2021

ചെമ്പേരി : കുടിയേറ്റ മേഖലയായ ചെമ്പേരി യിലേയ്ക്കുള്ള ആദ്യ കാല ബസ് റൂട്ടായ ചെമ്പേരി ചുണ്ടകുന്ന് കൂട്ടുമുഖം റോഡ് വീതികൂട്ടി മെക്കാഡം ടാറിങ്ങ് നടത്തണമെന്ന് ആവശ്യപ്പെട്ട് സജീവ് ജോസഫ് എം എൽ എ യ്ക്ക് ചെമ്പേരി അനുഗ്രഹ കുടുംബശ്രീ പ്രസിഡണ്ട് ഷീബ ജോയി തെക്കേടത്ത് സെക്രട്ടറി ജൂലി സന്തോഷ് കൂടാരത്തിൽ എന്നിവർ നിവേദനം സമർപ്പിക്കുന്നു കത്തോലിക്ക കോൺഗ്രസ് തലശ്ശേരി അതിരൂപത ഡയറക്ടർ റവ.ഡോ.ഫിലിപ്പ് കവി യിൽ സമീപം

Spread the love

Leave a Reply

Your email address will not be published. Required fields are marked *