• Thu. Sep 19th, 2024
Top Tags

Month: December 2021

  • Home
  • വികസനത്തിനൊരുങ്ങി കണ്ണൂര്‍ കോട്ട; ഫുഡ് കോര്‍ട്ടും, ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയും ഉടന്‍.

വികസനത്തിനൊരുങ്ങി കണ്ണൂര്‍ കോട്ട; ഫുഡ് കോര്‍ട്ടും, ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയും ഉടന്‍.

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ കണ്ണൂര്‍ കോട്ടയുടെ മുഖം മിനുക്കി സഞ്ചാരികളെ മാടിവിളിക്കുന്നു. നഗരത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മാറിയാണ് കോട്ട സ്ഥിതിചെയ്യുന്നത്. എന്നാല്‍ ഇവിടെ വലിയ വികസന പ്രവര്‍നങ്ങളൊന്നും പുരാവസ്തു വകുപ്പ് അനുവദിക്കുന്നില്ല. എങ്കിലും ദിനംപ്രതി 100…

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ലോക എയ്ഡ്സ് ദിനം ആചരിച്ചു.

കേളകം : ഡിസംബർ 1 ലോക എയ്ഡ്സ് ദിനം. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തിൽ ലോകത്താകമാനം ചർച്ച ചെയ്യപ്പെട്ട മനുഷ്യ ശരീരത്തെ ബാധിക്കുന്ന ഏറ്റവും വലിയ പകർച്ചവ്യാധി ആയിരുന്നു എച്ച്ഐവി എയ്ഡ്സ്. അത് പകരുന്നതിന് എതിരെയുള്ള ബോധവൽക്കരണം ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ 1988…

സ്വർണാഭരണങ്ങളിൽ ഇന്നുമുതൽ ഹാൾമാർക്കിങ് നിർബന്ധം.

കണ്ണൂർ : ഇന്ത്യയിലെമ്പാടും ബുധനാഴ്ച മുതൽ സ്വർണാഭരണങ്ങളിൽ ഹാൾമാർക്കിങ് നിർബന്ധം. വ്യവസ്ഥ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിെൻറ തീരുമാനം. നവംബർ 30 വരെ നൽകിയ ഇളവ് നീങ്ങുന്നതോടെയാണ് പുതിയ തീരുമാനം പ്രാബല്യത്തിലാകുന്നത്. രാജ്യത്തെ 256 ജില്ലയിലും ഹാൾമാർക്കിങ്…

കണ്ണൂർ കോർപറേഷൻ ഓഫിസിൽ കോൺക്രീറ്റ് പാളി അടർന്നുവീണ് യുവാവിന് പരിക്ക്.

കണ്ണൂർ : കോർപറേഷന്റെ മാലിന്യ സംസ്കരണ പദ്ധതിയെക്കുറിച്ച് പഠിക്കാനെത്തിയ കൊച്ചിൻ സർവകലാശാല അപ്ലൈയ്ഡ് ഇക്കണോമിക്സ് പോസ്റ്റ് ഡോക്ടറൽ ഫെല്ലോ ഡോ.ആന്റണി ജെ.കുട്ടഞ്ചേരി (41)ക്ക് കോർപറേഷൻ ഓഫിസിൽ കോൺക്രീറ്റ് പാളി അടർന്ന് വീണ് പരുക്ക്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണു സംഭവം. കോർപറേഷൻ ഓഫിസിൽ…

കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അന്തിമ വിജ്ഞാപനത്തിൽ ജനവാസമേഖലയ്ക്ക് ഇളവ് അനുവദിച്ചേക്കും.

കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അന്തിമ വിജ്ഞാപനത്തിൽ ജനവാസമേഖലയ്ക്ക് ഇളവ് അനുവദിച്ചേക്കുമെന്ന് സൂചന. ജനവാസ മേഖലയെ പരിസ്ഥിതി ദുർബല പ്രദേശത്ത് ഉൾപ്പെടുത്തേണ്ട എന്നതാണ് പുതിയ ആലോചന. ജനവാസ മേഖലയിൽ ഉൾപ്പെട്ട 886.7 ചതുരശ്ര കിലോമീറ്റർ പ്രദേശം ആകും പരിസ്ഥിതി ദുർബല മേഖലയിൽനിന്ന് ഒഴിവാക്കുക. സംസ്ഥാന…

എ.ഐ.ടി.യു.സി ഇരിട്ടിയിലെ ആറളം വൈൽഡ് ലൈഫ് വാർഡൻ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും നടത്തി.

ഇരിട്ടി : അഞ്ചുമാസമായി വാച്ചർമാർക്ക് ശബളം ലഭിക്കാതതിൽ പ്രതിഷേധിച്ച് ഫോറസ്റ്റ് വർക്കേഴ്‌സ് യൂണിയൻ( എ.ഐ.ടി.യു.സി) ഇരിട്ടിയിലെ ആറളം വൈൽഡ് ലൈഫ് വാർഡൻ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും നടത്തി. എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.ടി ജോസ് ഉദ്ഘാടനം ചെയ്തു. അഞ്ചുമാസമായി ശബളമില്ലാതെ…

ലോക എയ്ഡ്സ് ദിനാചരണം; അങ്ങാടിക്കടവ് പ്രാഥമികാരോഗ്യ കേന്ദ്രം ജീവനക്കാർ മനുഷ്യ റിബൺ തീർത്തു.

അങ്ങാടിക്കടവ്  : ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി അങ്ങാടിക്കടവ് പ്രാഥമികാരോഗ്യ കേന്ദ്രം ജീവനക്കാർ മനുഷ്യ റിബൺ തീർത്തു. മെഡിക്കൽ ഓഫീസർ ഡോക്ടർ അനു മേരി ജോസിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ മുഴുവൻ ആരോഗ്യ പ്രവർത്തകരും പങ്കെടുത്തു. ഡോക്ടർ അഷ്‌ഫോക്‌ മുഹമ്മദ്, എച്ച്.…

ആദിവാസി മേഖലയിൽ നിന്ന് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ചൂരൽ മുറിച്ച് കടത്തുന്നതായി ആക്ഷേപം.

ആറളം : ആദിവാസി മേഖലയിൽ നിന്ന് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ചൂരൽ മുറിച്ച് കടത്തുന്നതായി ആക്ഷേപം, ആറളം ആദിവാസി പുനരധിവാസ മേഖലയിലാണ് പകൽ കൊള്ള നടക്കുന്നത്. ടി. ആർ. ഡി. എം സൈറ്റ്മാനേജരുടെ അനുമതിയോടെ ആദിവാസികൾ വിതരണം ചെയ്യ്ത ഭൂമിയിൽ നിന്നാണ് വ്യാപകമായി…

വിദ്യാർത്ഥി ആത്മഹത്യ ചെയ്തു.

കണ്ണൂർ : കണ്ണൂർ പോളിടെക്നിക് കോളേജിലെ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയയിൽ. കോഴിക്കോട് നടുവണ്ണൂർ സ്വദേശി അശ്വന്ത് 19 ആണ് മരിച്ചത്. കോളേജ് ഹോസ്റ്റലിനു സമീപമുള്ള ഒഴിഞ്ഞ കെട്ടിടത്തിലാണ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

മാലിന്യപെട്ടിയിൽ ഭക്ഷണം തിരഞ്ഞ് യുവാവ്;തുണയായി പേരാവൂരിലെ കൃപ ചാരിറ്റബിൾ ട്രസ്റ്റ്‌.

പേരാവൂർ  : മാനസീകാസ്വാസ്ഥ്യമുള്ള ആന്ധ്ര സ്വദേശിയായ യുവാവിന് തുണയായി പേരാവൂരിലെ കൃപ ചാരിറ്റബിൾ ട്രസ്റ്റ് അധികൃതർ. കൂത്തുപറമ്പ്- തലശേരി റോഡിലെ മിൽമാ ഷോപ്പിക്ക് സമീപം കണ്ടെത്തിയ യുവാവിനെയാണ് പരിസരത്തെ വ്യാപാരികളുടെ ഇടപെടലിലൂടെ കൃപാ ലയത്തിൽ എത്തിച്ച് പരിചരണം നൽകിയത്. ഇന്നലെ രാവിലെയാണ്…