• Fri. Sep 20th, 2024
Top Tags

Month: December 2021

  • Home
  • കണ്ണൂർ നഗരത്തിൽ രാജസ്ഥാൻ സ്വദേശിയെ വധിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ.

കണ്ണൂർ നഗരത്തിൽ രാജസ്ഥാൻ സ്വദേശിയെ വധിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ.

കണ്ണൂർ : കണ്ണൂരിൽ ബലൂൺ വിൽപനക്കാരനെ കൊലപെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശിയെ അടിച്ച് കൊലപെടുത്താൻ ശ്രമിച്ച തമിഴ്നാട് സ്വദേശിയാണ് അറസ്റ്റിലായത്. ഇസ്തർ രാജിനെയാണ് ഇന്നലെ വൈകുന്നേരം പഴയബസ് സ്റ്റാന്‍റ് പരിസരത്ത് വച്ച് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ്…

137ാം ജന്മദിനാഘോഷം; കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി മധുരം വിതരണം ചെയ്തും ജന്മദിന റാലി നടത്തിയും ആഘോഷിച്ചു.

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ 137ാം ജന്മദിനാഘോഷം,കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭി മുഖ്യത്തിൽ മധുരം വിതരണം ചെയ്തും ജന്മദിന റാലി നടത്തിയും ആഘോഷിച്ചു. ചടങ്ങിൽ മുൻകാല സജീവ കോൺഗ്രസ്സ് പ്രവർത്തകൻ കെ.അച്ചുതൻ മണ്ഡലം പ്രസിഡന്റ് NE ഭാസ്കര മാരാർക്ക് പതാക കൈമാറി…

കോണ്‍ഗ്രസ് കോളയാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പദയാത്ര നടത്തി.

കോളയാട്: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപീകരണത്തിന്റെ  137-ാം വാര്‍ഷികത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് കോളയാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പദയാത്ര നടത്തി.മണ്ഡലം പ്രസിഡന്റ് സാജന്‍ ചെറിയാന്‍ നയിച്ച പദയാത്രയില്‍ കോണ്‍ഗ്രസ് നേതാക്കളായ എം.ജെ പാപ്പച്ചന്‍ മാസ്റ്റര്‍, വിന്‍സി കട്ടക്കയം, റോയി പൗലോസ്,രാജന്‍ കണ്ണങ്കേരി,കെ.വി ജോസഫ്…

ഇരിട്ടി താലൂക്ക് ആശുപത്രി കനിവ് കിഡ്‌നി ഫൗണ്ടേഷന്‍ വാര്‍ഷിക ജനറല്‍ ബോഡിയോഗം.

ഇരിട്ടി: താലൂക്ക് ആശുപത്രി കനിവ് കിഡ്‌നി ഫൗണ്ടേഷന്‍ വാര്‍ഷിക ജനറല്‍ ബോഡിയോഗം ഇരിട്ടി  വ്യാപാരഭവനില്‍ വച്ച് നടന്നു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ ശ്രീലത അധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ പി.പി രവീന്ദ്രന്‍, നഗരസഭാ വൈസ് ചെയര്‍മാന്‍ പി.പി ഉസ്മാന്‍,…

ബാലസംഘം കാര്‍ണിവല്‍ സംഘടിപ്പിച്ചു.

തില്ലങ്കേരി: ബാലസംഘം ദേശീയ സ്ഥാപക ദിനത്തിന്റെ ഭാഗമായി കരുവള്ളിയില്‍ ബാലസംഘം കാര്‍ണിവല്‍ സംഘടിപ്പിച്ചു.എന്‍.സജു ഉദ്ഘാടനം ചെയ്തു.തില്ലങ്കേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീമതി സമ്മാനദാനം നിര്‍വ്വഹിച്ചു.കെ. മിത്രന്‍, വി.കെ.കാര്‍ത്തിയായനി, നിരജ്ഞന തുടങ്ങിയവര്‍ സംസാരിച്ചു. തില്ലങ്കേരി ഹൈസ്‌കൂള്‍ യൂണിറ്റിലെയും, കരുവള്ളി യൂണിറ്റിലെയും ബാലസംഘം വിദ്യാര്‍ത്ഥികളാണ് കാര്‍ണിവലില്‍ പങ്കെടുത്തത്.

അങ്കണവാടികൾ ജനുവരി മൂന്നുമുതൽ.

ജനുവരി മൂന്നുമുതൽ അങ്കണവാടികൾ തുറക്കും. ആദ്യഘട്ടത്തിൽ ഭിന്നശഷിക്കുട്ടികളെ ഒഴിവാക്കിയിട്ടുണ്ട്. സുരക്ഷയുറപ്പാക്കുന്നതിനായി കോവിഡ് മാനദണ്ഡങ്ങളോടെ ‘കുരുന്നുകൾ അങ്കണവാ ടികളിലേക്ക്’ എന്നപേരിൽ പ്രത്യേകം മാർഗനിർദേശങ്ങൾ സം സ്ഥാന വനിത-ശിശു വികസന വകുപ്പ് പുറത്തിറക്കി. ജീവനക്കാ രും കുട്ടികളെ എത്തിക്കുന്ന വാഹ നങ്ങളിലെ ഡ്രൈവർമാരും രണ്ട്…

ഒമിക്രോണ്‍ വ്യാപനം : കേരളത്തിലെ നിയന്ത്രണങ്ങള്‍ നാളെ രാത്രി മുതല്‍.

ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നാളെ രാത്രി മുതല്‍ നിലവില്‍ വരും. രാത്രി 10 മണി മുതല്‍ രാവിലെ 5 മണി വരെയാണ് നിയന്ത്രണം. ഞായറാഴ്ച വരെ നിയന്ത്രണം തുടരും. രാത്രി 10 മണിക്ക് ശേഷം തിയറ്ററുകളിലും ആരാധനാലയങ്ങളിലും…

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു.

ഇരിട്ടി: അങ്ങാടിക്കടവ് സേക്രട്ട് ഹാര്‍ട്ട് ഹൈസ്‌കൂള്‍ 1984-85 ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടന്നു. അങ്ങാടിക്കടവ് സ്‌കൂളില്‍ നടന്ന ചടങ്ങ് എം.എല്‍.എ. അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.അയ്യന്‍കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചന്‍ പൈമ്പള്ളിക്കുന്നേല്‍ ചടങ്ങില്‍ അധ്യക്ഷനായി. ബിനോയ് തോമസ്,റവ.ഫാ. മാണി…

അന്യസംസ്ഥാന തൊഴിലാളികളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ഡി.ജി.പിയുടെ നിര്‍ദ്ദേശം; സംസ്ഥാന വ്യാപക റെയ്ഡില്‍ 7674 ഗുണ്ടകള്‍ അറസ്റ്റില്‍.

അന്യസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് കൃത്യമായി സന്ദര്‍ശനം നടത്തി പ്രര്‍ത്തനങ്ങള്‍ നിരീക്ഷിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് സോണല്‍ ഐ.ജിമാര്‍, റേഞ്ച് ഡി ഐ ജിമാര്‍ ജില്ലാ പോലീസ് മേധാവിമാര്‍ എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതിനായി തൊഴില്‍ വകുപ്പിന്‍റെ ആവാസ് പദ്ധതി…

കാട്ടുപന്നിയുടെ കുത്തേറ്റ് ടാപ്പിങ് തൊഴിലാളിക്ക് പരിക്ക്.

ഇരിട്ടി: ടാപ്പിങ് തൊഴിലാളിക്ക് കാട്ടുപന്നിയുടെ കുത്തേറ്റു. ചെടിക്കുളത്തെ വയലുങ്കൽ ബിനോജിനാണ് കുത്തേറ്റത്. പുന്നാട്ടുള്ള റബ്ബർ തോട്ടത്തിൽ ടാപ്പിങ്ങിനിടെ പിറകിൽനിന്ന് പാഞ്ഞുവന്ന് ആക്രമിക്കുകയായിരുന്നു. തടയാനുള്ള ശ്രമത്തിനിടെ ബിനോജ് നിലത്ത് വീഴുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ മറ്റൊരു ടാപ്പിങ് തൊഴിലാളി നാട്ടുകാരെ വിവരമറിയിച്ചു. നാട്ടുകാരെത്തിയാണ്…