• Sun. Sep 8th, 2024
Top Tags

സ്പോർട്സ്

  • Home
  • ഓസ്‌ട്രേലിയന്‍ സ്‌പിന്‍ ഇതിഹാസം ഷെയ്‌ന്‍ വോണ്‍ അന്തരിച്ചു

ഓസ്‌ട്രേലിയന്‍ സ്‌പിന്‍ ഇതിഹാസം ഷെയ്‌ന്‍ വോണ്‍ അന്തരിച്ചു

സിഡ്‌നി: ഓസ്‌ട്രേലിയന്‍ സ്‌പിന്‍ ഇതിഹാസം ഷെയ്‌ന്‍ വോണ്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് 52-ാം വയസില്‍ ഇതിഹാസ താരത്തിന്‍റെ വേര്‍പാട് എന്നാണ് റിപ്പോര്‍ട്ട്.  

ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്സ് സെലക്‌ഷൻ ട്രയൽസ് നാളെ

സജീവ് ജോസഫ് എം.എൽ.എ.യുടെ ‘ദിശാ ദർശൻ’ പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലേക്കുള്ള സെലക്‌ഷൻ ട്രയൽസ് ഞായറാഴ്ച പൈസക്കരി ദേവമാതാ ഗ്രൗണ്ടിൽ നടക്കും. 12, 13, 14 വയസ്സ് പ്രായമുള്ള പെൺകുട്ടികൾക്കാണ് അവസരം. രാവിലെ എട്ടിന് രജിസ്ട്രേഷൻ തുടങ്ങും.…

വിരാട് കോലി ഇന്ന് നൂറാം ടെസ്റ്റിനിറങ്ങും; സെഞ്ച്വറി പ്രതീക്ഷിച്ച് ആരാധകര്‍

ഇന്ന് ശ്രീലങ്കയ്‌ക്കെതിരെയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി കളത്തിലിറങ്ങുമ്പോള്‍ ഒരു റെക്കോര്‍ഡ് കൂടി പിന്നിടും. 100 ടെസ്റ്റുകള്‍ കളിക്കുന്ന താരമെന്ന നേട്ടമാണ് കോലിയെ കാത്തിരിക്കുന്നത്. കരിയറിലെ സെഞ്ച്വറി ടെസ്റ്റില്‍ കോലി സെഞ്ച്വറി നേടുമോ എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.…

ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യ തൂത്തുവാരി

ധര്‍മശാല: ഒരിക്കല്‍കൂടി ശ്രേയസ് അയ്യര്‍ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്ബരയും ഇന്ത്യ തൂത്തുവാരി. ശ്രേയസിന്റെ (45പന്തില്‍ പുറത്താവാതെ 73) ബാറ്റിംഗ്് കരുത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്. ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത സന്ദര്‍ശകര്‍ നിശ്ചിത ഓവറില്‍ അഞ്ച്…

വെസ്റ്റിന്‍ഡീസിനെതിരെ ആദ്യ ഏകദിനത്തില്‍ 6 വിക്കറ്റ് വിജയവുമായി ഇന്ത്യ.

വെസ്റ്റിന്‍ഡീസിനെതിരെ ആദ്യ ഏകദിനത്തില്‍ 6 വിക്കറ്റ് വിജയവുമായി ഇന്ത്യ. 43.5 ഓവറില്‍ 176 റണ്‍സിന് വെസ്റ്റിന്‍ഡീസിനെ ഓള്‍ഔട്ട് ആക്കിയ ശേഷം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 28 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ 84/0 എന്ന നിലയിലായിരുന്ന ഇന്ത്യ…

ഏകദിന പരമ്പരയ്ക്കായി ഇന്ത്യൻ ടീം അഹമ്മദാബാദിൽ.

അഹമ്മദാബാദ്: ഫെബ്രുവരി ആറിന് ആരംഭിക്കുന്ന വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീം അഹമ്മദാബാദിലെത്തി. പരമ്പരയ്ക്കു മുന്നോടിയായി ഞായറാഴ്ചയും ഇന്നുമായി താരങ്ങളെല്ലാം ബയോ സെക്യുർ ബബ്ളിൽ പ്രവേശിച്ചു. താരങ്ങൾ മൂന്നു ദിവസം ക്വാറന്റീനിൽ കഴിയുമെന്ന് ടീം അധികൃതർ വ്യക്തമാക്കി. ശിഖർ ധവാനൊപ്പം…

ജിമ്മി ജോർജ് ഓർമ്മയായിട്ട് 34 വർഷം.

ചിറകുകളുള്ള ഹെർമീസ് ദേവനായിരുന്നു ജിമ്മി ജോർജ് വലയ്ക്ക് മുകളിൽ ഉയർന്നു ചാടി ശരവേഗമാർന്ന സ്മാഷുകൾ തൊടുക്കുന്ന ദേവൻ. എതിരാളിയുടെ നെഞ്ച് തുളച്ചാണ് ആ ജമ്പ് സർവുകൾ മണ്ണിൽ പതിച്ചത്. ആ ഇടിമുഴക്കൻ സർവ്വിനൊപ്പം ജിമ്മി ഓർമ്മയായിട്ട് 34 വർഷം. മൂന്ന് പതിറ്റാണ്ടുകൾക്ക്…

ദേശീയ സീനിയർ വനിതാ ഫുട്ബോൾ ചാംപ്യൻഷിപ്; ടീമുകൾ എത്തിത്തുടങ്ങി.

കണ്ണൂർ :  കൂത്തുപറമ്പ് മുനിസിപ്പൽ സ്റ്റേഡിയത്തിൽ 28ന് ആരംഭിക്കുന്ന ദേശീയ സീനിയർ വനിതാ ഫുട്ബോൾ ചാംപ്യൻഷിപ്പിലേക്ക് ടീമുകൾ എത്തിത്തുടങ്ങി. ദാമൻ ആൻഡ് ദിയു ടീം, ഹിമാചൽ പ്രദേശ്, മണിപ്പുർ, മേഘാലയ എന്നിവരാണ് എത്തിയത്. മറ്റു ടീമുകൾ ഇന്നും നാളെയുമായി എത്തും. ഗ്രൂപ്പ്…

പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ മകൾക്ക് സ്വർണത്തിളക്കം; ഓട്ടോറിക്ഷ ഡ്രൈവറായ അച്ഛന് വെങ്കലവും.

പാപ്പിനിശ്ശേരി : നാഷനൽ പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ മകൾക്ക് സ്വർണത്തിളക്കം, ഓട്ടോറിക്ഷ ഡ്രൈവറായ അച്ഛന് വെങ്കലവും. പാപ്പിനിശ്ശേരി പഞ്ചായത്തിനു സമീപം ഗ്ലാ‍ഡ്സൺ പാറക്ക(49)ലും, മകൾ സാനിയ മറിയ(16)യുമാണ് നാടിന്റെ അഭിമാനം ഉയർത്തിപ്പിടിച്ചത്. ഇന്ത്യൻ പവർലിഫ്റ്റിങ് ഫെഡറേഷൻ കഴിഞ്ഞ ദിവസം ഹൈദരബാദിൽ നടത്തിയ മത്സരത്തിലാണ്…