• Thu. Sep 19th, 2024
Top Tags

ആരോഗ്യം

  • Home
  • വാക്സിനേഷൻ മാറ്റി.

വാക്സിനേഷൻ മാറ്റി.

കണ്ണൂർ : ജില്ലയിൽ ആരോഗ്യ വകുപ്പിൻ്റെ കീഴിൽ ഇന്ന് നടത്താനിരുന്ന കോവിഡ് വാക്സിനേഷൻ 9 ലേക്ക് മാറ്റിയതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

വീട്ടിൽ പ്രസവിച്ച യുവതിക്ക് രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ.

കാസർഗോഡ്: വീട്ടിൽ പ്രസവിച്ച യുവതിക്ക് രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. ബെളാൽ കല്ലൻചിറ കൽവീട്ടിൽ ബാലകൃഷ്ണൻ്റെ ഭാര്യ ശ്യാമള (35) ആണ് വീട്ടിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. ഞായറാഴ്ച വൈകിട്ട് 3 മണിയോടെയാണ് സംഭവം. ശ്യാമളയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ…

തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ ഭരണ സമിതി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും

തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ ഭരണ സമിതി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. കോൺഗ്രസ് ഔദ്യോഗിക പാനലും മമ്പറം ദിവാകരൻറെ നേതൃത്വത്തിലുളള പാനലുമാണ് മത്സര രംഗത്തുള്ളത്. ആശുപത്രി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അച്ചടക്ക ലംഘനം ചൂണ്ടിക്കാണിച്ച് ദിവാകരനെ നേരത്തെ കോൺഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു.…

വികസനമാറ്റത്തിന്റെ പുതുവഴിയിൽ പരിയാരം മെഡിക്കൽ കോളേജ്.

കണ്ണൂർ (പരിയാരം) : കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് വികസനമാറ്റത്തിന്റെ പുതുവഴിയിലാണ്. നിർമ്മാണ പ്രവൃത്തികൾ പി.ഡബ്ല്യു.ഡി ഇതിനോടകം ഏറ്റെടുത്തു. പെയിന്റിംഗ് ഉൾപ്പടെയുള്ള അറ്റകുറ്റപ്പണികൾ നടത്തുന്നതിനുള്ള 36 കോടിയുടെ ടെണ്ടർ പ്രവർത്തികൾ ആരംഭിച്ചതായി പൊതുമേഖലാ സ്ഥാപനമായ വാപ്‌കോസ് അറിയിച്ചിട്ടുണ്ട്. 136 കോടി ചെലവുവരുന്ന…

കോഴിക്കോട് ഒമിക്രോൺ ജാഗ്രത, യുകെയിൽ നിന്ന് വന്നയാൾ നിരീക്ഷണത്തിൽ.

കോഴിക്കോട്  : കൊവിഡ് 19-ന്‍റെ അതീവവ്യാപനശേഷിയുള്ള വകഭേദമായ ഒമിക്രോൺ  കേരളത്തിലുമെത്തിയോ എന്ന് പരിശോധന. യുകെ യിൽ നിന്ന് കോഴിക്കോട്ടെത്തിയ യുവാവിന് കൊവിഡ് (Covid 19) സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇദ്ദേഹത്തിന്‍റെ സ്രവ സാംപിളുകൾ പരിശോധനയ്ക്കായി അയച്ചു. ജീനോമിക് സീക്വൻസിംഗ്  പരിശോധന നടത്തി ഒമിക്രോൺ വകഭേദമാണോ…

മട്ടന്നൂരിൽ സ്പെഷ്യൽറ്റി ആശുപത്രി; നിർമാണം പുരോഗമിക്കുന്നു.

മട്ടന്നൂർ :  മട്ടന്നൂരിൽ സ്പെഷ്യൽറ്റി ആശുപത്രിയുടെ നിർമാണത്തിനായുള്ള ലാൻഡ് പൈലിങ്ങിന് ശേഷം ബേസ്മെന്റ് സ്ലാബ് ജോലികൾ ആരംഭിച്ചു. റോഡിൽ നിന്ന് പാർക്കിങ്, ആശുപത്രി കെട്ടിടം എന്നിവിടങ്ങളിലേക്ക് പ്രവേശിക്കുന്നതിനുള്ള ഫ്ലൈ ഓവറിന്റെ പൈലിങ് കഴിഞ്ഞില്ല. ലാൻഡ് പൈലിങ് ആരംഭിച്ച് 16 മാസം കഴിഞ്ഞിട്ടും…

ഇന്ത്യയില്‍ ഒമിക്രോണ്‍; കര്‍ണാടകയിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കന്‍ പൗരന്മാര്‍ക്ക് രോഗം.

ബെംഗളൂരു : രാജ്യത്ത് ആദ്യമായി ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. വിദേശത്തുനിന്ന് കർണാടകയിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കൻ പൗരൻമാർക്കാണ് കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചത്.

പാരമ്പര്യ നാട്ടുവൈദ്യന്മാരായ വൈദ്യശ്രഷ്ഠരുടെ കഴിവുകൾ ചൂഷണം ചെയ്യപ്പെടുന്നു.

കണ്ണൂർ : ജില്ലയിലെ പാരമ്പര്യ നാട്ടുവൈദ്യന്മാരായ വൈദ്യശ്രഷ്ഠരുടെ കഴിവുകൾ ചൂഷണം ചെയ്ത് മാർക്കറ്റിങ്ങ് നടത്താൻ ചിലർ ശ്രമിക്കുന്നതായി ആയുർവേദ തൊഴിലാളി യൂനിയൻ CITU ജില്ലാ കമ്മിറ്റി ഇന്ന് കണ്ണൂരിൽ ആരോപിച്ചു. ഇതിൻ്റെ ഭാഗമായാണ് പാരമ്പര്യ നാട്ടുവൈദ്യമാരുടെ രോഗശാന്തി കഴിവ് വിലയിരുത്താനെന്ന നിലയിൽ…

ആർടിപിസിആർ സെന്റർ നിർത്തലാക്കിയതിൽ റീത്ത് വെച്ച് പ്രതിക്ഷേധിച്ചു.

കിളിയന്തറ : കിളിയന്തറയിൽ പ്രവർത്തിച്ചുകൊണ്ടിരിന്ന ആർ. ടി. പി. സി. ആർ സെന്റർ നിർത്തലാക്കിയതിൽ പ്രതിക്ഷേധിച്ച് യു. ഡി. എഫ് പായം മണ്ഡലം കമ്മിറ്റി കിളിയന്തറ ആർ. ടി. പി. സി. ആർ സെന്ററിനു മുമ്പിൽ റീത്ത് വെച്ച് പ്രതിക്ഷേധിച്ചു. പ്രതിക്ഷേധ…

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ലോക എയ്ഡ്സ് ദിനം ആചരിച്ചു.

കേളകം : ഡിസംബർ 1 ലോക എയ്ഡ്സ് ദിനം. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തിൽ ലോകത്താകമാനം ചർച്ച ചെയ്യപ്പെട്ട മനുഷ്യ ശരീരത്തെ ബാധിക്കുന്ന ഏറ്റവും വലിയ പകർച്ചവ്യാധി ആയിരുന്നു എച്ച്ഐവി എയ്ഡ്സ്. അത് പകരുന്നതിന് എതിരെയുള്ള ബോധവൽക്കരണം ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ 1988…