• Sat. Sep 21st, 2024
Top Tags

ഇരിട്ടി

  • Home
  • കണ്ണീരോര്‍മ്മയായി പെരുമണ്ണ് ദുരന്തം: പത്ത് കുരുന്നുകളുടെ വേര്‍പാടിന് നാളെ 13 വയസ്സ്.

കണ്ണീരോര്‍മ്മയായി പെരുമണ്ണ് ദുരന്തം: പത്ത് കുരുന്നുകളുടെ വേര്‍പാടിന് നാളെ 13 വയസ്സ്.

ഇരിട്ടി : നടുക്കുന്ന ഓര്‍മ്മകളും ഇടനെഞ്ചുരുകുന്ന തീരാദു:ഖവും പേറി കണ്ണീര്‍ നനവിന്റെ ഓര്‍മ്മയില്‍ വീണ്ടും ഒരു ഡിസംബര്‍ 4 കൂടി പിറക്കുകയായി. നാടിനെ നടുക്കിയ പെരുമണ്ണ് ദുരന്തത്തിന് നാളെ 13വയസ്സ് തികയുന്നു. ദുരന്തത്തില്‍ പൊലിഞ്ഞു പോയ പത്ത് പിഞ്ചോമനകളുടെ ഓര്‍മ്മ എത്ര…

ആറളം ഫാം ഗവ: ഹയർ സെക്കണ്ടറി സ്കൂൾ;വിദ്യാർത്ഥികൾക്കായി കൈറ്റ് – വിദ്യാ കിരണം പദ്ധതിയിൽപ്പെടുത്തി ലാപ് ടോപ്പുകൾ വിതരണം ചെയ്യ്തു.

ആറളം : ആറളം ഫാം ഗവ: ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്കായി കൈറ്റ് – വിദ്യാ കിരണം പദ്ധതിയിൽപ്പെടുത്തി ലാപ് ടോപ്പുകൾ വിതരണം ചെയ്യ്തു. പട്ടികജാതി-പട്ടിക വർഗ്ഗ വിഭാഗത്തിലുള്ള വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് കൈറ്റ്…

ആർടിപിസിആർ സെന്റർ നിർത്തലാക്കിയതിൽ റീത്ത് വെച്ച് പ്രതിക്ഷേധിച്ചു.

കിളിയന്തറ : കിളിയന്തറയിൽ പ്രവർത്തിച്ചുകൊണ്ടിരിന്ന ആർ. ടി. പി. സി. ആർ സെന്റർ നിർത്തലാക്കിയതിൽ പ്രതിക്ഷേധിച്ച് യു. ഡി. എഫ് പായം മണ്ഡലം കമ്മിറ്റി കിളിയന്തറ ആർ. ടി. പി. സി. ആർ സെന്ററിനു മുമ്പിൽ റീത്ത് വെച്ച് പ്രതിക്ഷേധിച്ചു. പ്രതിക്ഷേധ…

നിര്യാതനായി…………………..

ഇരിട്ടി : പെരുവംപറവ് കൊക്കോ കമ്പനിക്ക് സമീപം ഉത്രാടത്തിൽ പി. വി കുഞ്ഞിക്കണ്ണൻ (70) നിര്യാതനായി. ഭാര്യമാർ: രമണി, പരേതയായ ചന്ദ്രിക മക്കൾ: വിജേഷ്, വിജിഷ മരുമകൻ: പ്രമോദ് സംസ്ക്കാരം: വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് ചാവശേരി പറമ്പ് നഗരസഭ പൊതുശ്മശാനത്തിൽ

നിര്യാതയായി………………

ഇരിക്കൂർ : കുളിഞ്ഞയിലെ ചെറിയാണ്ടി പൈതൽ (76) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്ദ്രത്തിൽ കണ്ണൻ. മക്കൾ: വിജയൻ ,സദാനന്ദൻ, സുശീല, രുഗ്മണി, രാമചന്ദ്രൻ (സെക്രട്ടറി ടNDP യൂത്ത് ഇരിട്ടി മേഘലാ സെക്രട്ടറി), ബാലകൃഷ്ണൻ, ലക്ഷ്മണൻ ”മരുമക്കൾ: ചന്ദ്രമതി, ശ്യാമള, നിർമല, ഷിജി,…

ഹജ്ജ് ഓൺലൈൻ സേവന കേന്ദ്രം ഉദ്ഘാടനം ചെയ്തു.

ഇരിട്ടി  : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന പരിശുദ്ധ ഹജ്ജ് കർമ്മത്തിന് പോകുന്നവർക്കുള്ള ഹജ്ജ് ഓൺലൈൻ അപേക്ഷ സേവന കേന്ദ്രം ഇരിട്ടി സി. എ. ച്ച് സൗധത്തിൽ ഇരിട്ടി മഹൽ മുസ്ലിം ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് അന്തു മസാഫി ഉദ്ഘാടനം…

മാട്ടറ ബൂത്ത്182 സി.യു. സി.രൂപീകരണ കൺവെൻഷൻ സണ്ണി ജോസഫ് എം.എൽ. എ.ഉൽഘാടനം ചെയ്തു.

മാട്ടറ ബൂത്ത്182 സി.യു. സി.രൂപീകരണ കൺവെൻഷൻ സണ്ണി ജോസഫ് എം.എൽ. എ.ഉൽഘാടനം ചെയ്തു. ചടങ്ങിൽ ചാക്കോ പാലക്കലോടി,ബേബി തോലനി,ബെന്നി തോമസ്,കെ. സി ജോസഫ്, ടി. എ  ജസ്റ്റിൻ, എ. ജെ ജോസഫ്,ജോസ് പൂമല, ചാക്കോ ഇളം തുരുത്തിപ്പടവിൽ,കെ. എസ്‌ ബാബു, ജിബിൻ…

വിദ്യാകിരണം പദ്ധതി വഴി ജില്ലാ കൈറ്റ് മിഷൻ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായി ലാപ്ടോപ്പുകള്‍ കുന്നോത്ത് സെന്റ് ജോസഫ് യു പി  സ്കൂളിൽ  വിതരണം ചെയ്തു.

ഇരിട്ടി : വിദ്യാകിരണം പദ്ധതി വഴി ജില്ലാ കൈറ്റ് മിഷൻ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായി നൽകുന്ന ലാപ്ടോപ്പുകള്‍ കുന്നോത്ത് സെന്റ് ജോസഫ് യു പി  സ്കൂളിൽ  വിതരണം ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ലാപ്ടോപ്പുകളുടെ വിതരണോദ്ഘാടനം പേരാവൂർ എം എൽ എ…

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാകിരണം ലാപ്ടോപ്പുകൾ വിതരണംചെയ്തു.

കേളകം : വിദ്യാകിരണം പദ്ധതി വഴി ജില്ലാ കൈറ്റ് മിഷൻ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായി നൽകുന്ന ലാപ്ടോപ്പുകള്‍ കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ  വിതരണം ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ലാപ്ടോപ്പുകളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി…

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ലോക എയ്ഡ്സ് ദിനം ആചരിച്ചു.

കേളകം : ഡിസംബർ 1 ലോക എയ്ഡ്സ് ദിനം. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തിൽ ലോകത്താകമാനം ചർച്ച ചെയ്യപ്പെട്ട മനുഷ്യ ശരീരത്തെ ബാധിക്കുന്ന ഏറ്റവും വലിയ പകർച്ചവ്യാധി ആയിരുന്നു എച്ച്ഐവി എയ്ഡ്സ്. അത് പകരുന്നതിന് എതിരെയുള്ള ബോധവൽക്കരണം ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ 1988…