• Sat. Sep 21st, 2024
Top Tags

ഇരിട്ടി

  • Home
  • റബ്ബറിന് ഇലകൊഴിച്ചിൽ; പാൽ ഇല്ല. കർഷകർ ദുരിതത്തിൽ.

റബ്ബറിന് ഇലകൊഴിച്ചിൽ; പാൽ ഇല്ല. കർഷകർ ദുരിതത്തിൽ.

ഇരിട്ടി : മാസങ്ങളോളം തുടരുന്ന അതിശക്തമായ മഴ റബ്ബർ കർഷകർക്ക് ദുരിതമായി. അഞ്ചുമാസത്തോളം തുടർച്ചയായി പെയ്ത മഴയിൽ റബ്ബർ ടാപ്പിങ് മുടങ്ങുകയും ഉത്പാദനം നിലയ്ക്കുകയുമായിരുന്നു. സാധാരണനിലയിൽ മഴക്കാലത്ത് കുറേദിവസം റബ്ബർ ഉത്പാദനം നടക്കാറുള്ളതാണ്. മഴക്കോട്ടിട്ട് റബ്ബർടാപ്പിങ് നടത്താൻ കഴിയുന്നവർ മഴ കുറവുള്ള…

വാഹനാപകടങ്ങൾ തുടർക്കഥയായി മട്ടന്നൂർ – ഇരിട്ടി റോഡ്.

ഇരിട്ടി  : വാഹനാപകടങ്ങൾ തുടർക്കഥയായ മട്ടന്നൂർ – ഇരിട്ടി റോഡിൽ വാഹനങ്ങളുടെ വേഗതയ്ക്ക് യാതൊരു നിയന്ത്രണവുമില്ല. പോലീസ് സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡുകൾ നോക്കുകുത്തിയാകുന്നു. ദിനം പ്രതി അപകടങ്ങൾ പെരുകുന്ന ഇരിട്ടി – മട്ടന്നൂർ കെ. എസ്. ടി. പി റോഡിൽ വാഹനങ്ങളുടെ…

അതിർത്തിയിലെ വീടുകൾ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും ഭരണസമിതി അംഗങ്ങളും സന്ദർശിച്ചു.

കൂട്ടുപുഴ  : അതിർത്തിയിലെ വീടുകൾ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും ഭരണസമിതി അംഗങ്ങളും സന്ദർശിച്ചു. കുടിയിറക്ക് ഭീഷണിയിൽ കഴിയുന്ന കുടുംബങ്ങളെ സംഘം ആശ്വസിപ്പിച്ചു. കേരള-കർണാടക അതിർത്തിയിൽ താമസിക്കുന്ന മാക്കൂട്ടം പുഴയോരത്തെ 4 കുടുംബങ്ങളുടെ വീടാണ് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ…

യൂത്ത് ലീഗ്  ‘വേര് ‘ ‘ക്യാമ്പ് സംഘടിപ്പിച്ചു.

ഇരിട്ടി : പുതിയ യുഗം പുതിയ ചിന്ത എന്ന പ്രമേയത്തിൽ മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടന്നു വരുന്ന ക്യാമ്പയിനിന്റെ ഭാഗമായി ഇരിട്ടി മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച വേര് നേതൃ പാഠം മുസ്‌ലിം ലീഗ് ജില്ലാ വൈസ്…

നടുവിൽ വിവാഹ പാർട്ടി സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു.

നടുവിൽ : വിവാഹ പാർട്ടി സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. താവുകുന്ന് കവലയിലാണ് തിങ്കളാഴ്ച്ച രാവിലെ അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബസ് റോഡരികിലെ റബ്ബർ തോട്ടത്തിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ആർക്കും ഗുരുതരമായ പരിക്കുകളില്ല . റബ്ബർ മരങ്ങളിൽ തട്ടി ബസ് നിന്നതിനാൽ…

20 മൊബൈൽ ഫോണുകൾ വിദ്യാർത്ഥികൾക്ക് നൽകി.

ഇരിട്ടി : ദേശീയ മഹിളാ ഫെഡറേഷൻ [N F I W] ആറളം ഫാം പുനരധിവാസ മേഖലയിലെ വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിന് വേണ്ടി സി.പി.ഐ. ആറളം ഫാം ലോക്കൽ കമ്മിറ്റിക്കു നൽകിയ ഇരുപത് മൊബൈൽ ഫോണുകൾ വിദ്യാർത്ഥികൾക്ക് നൽകി. സി.പി.ഐ കണ്ണൂർ ജില്ലാ…

ജനകീയാസൂത്രണം രജതജൂബിലി ആഘോഷങ്ങൾക്ക് മാട്ടറയിൽ വ്യത്യസ്തമായി തുടക്കം.

മാട്ടറ : ജനകീയാസൂത്രണം രജതജൂബിലി ആഘോഷങ്ങൾക്ക് വ്യത്യസ്തമായി തുടക്കം കുറിച്ച മാട്ടറയിൽ രണ്ടാമത് അനുബന്ധ പരിപാടി സംഘടിപ്പിച്ചു. മാട്ടറ വാർഡിലെ മുഴുവൻ പൊതുസ്ഥാപനങ്ങളെയും പച്ചക്കറി സ്വയം പര്യാപ്തമാക്കുന്ന പദ്ധതിയാണ് നടപ്പാക്കിയത്. സ്കൂളുകൾ, ആരോഗ്യ സ്ഥാപനങ്ങൾ, അംഗൻവാടികൾ തുടങ്ങിയവക്ക് ആവശ്യമായ വിവിധ ഇനം…

ഇരിട്ടിയിൽ രണ്ടിടങ്ങളിൽ വാഹനാപകടം.

ഇരിട്ടി : ഇരിട്ടിയിൽ രണ്ടിടങ്ങളിൽ വാഹനാപകടം. കുളിചെബ്രയിലും കീഴൂരിലുമാണ് അപകടം നടന്നത്. കാറുകളാണ് അപകടത്തിൽപ്പെട്ടത്. കുളിചെബ്രയിൽ റോഡരികിലെ തോട്ടിലേക്ക് മറിയുകയായിരുന്നു. ആലപ്പുഴ സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ കാറിലുണ്ടായിരുന്ന രണ്ടുപേരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കീഴൂരിലും കാർ…

ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഉളിക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിച്ചു.

ഉളിക്കൽ : തീവ്രവാദം വിസ്മയമല്ല/ ലഹരിക് മതമില്ല/ ഇന്ത്യ മത രാഷ്ട്രമല്ല എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഉളിക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിച്ചു. ഉളിക്കൽ മുതൽ നുച്ചിയാട് വരെയാണ് പദയാത്ര നടത്തിയത്. ഡി. സി. സി…

കാട്ടാന ശല്യം; ജോലിയും, ഉറക്കവും ഇല്ലാതെ ആദിവാസികൾ.

ഇരിട്ടി : ആറളം ഫാമിലെ കാട്ടാനശല്യത്താൽ ജോലിയും ഉറക്കവും നഷ്ടപ്പെടുന്നത് പുനരധിവാസ മേഖലയിലെ ആദിവാസികൾക്ക്. ഇരുട്ട് തുടങ്ങിയാൽ വീടിന് പുറത്തിറങ്ങാൻപോലും പേടിയാണ് ഇവിടെയുള്ളവർക്ക് . ആദിവാസികൾക്ക് പതിച്ചു നൽകിയ സ്ഥലത്തെല്ലാം വലിയ വനങ്ങൾ രൂപപ്പെട്ടതിനാൽ, കാട്ടാനകൾ വീടുകൾക്ക് സമീപമാണ് തമ്പടിക്കുന്നത്. ഏതു…