• Mon. Sep 23rd, 2024
Top Tags

ഇരിട്ടി

  • Home
  • മണത്തണ ടൗണും പരിസരവും ശുചീകരിച്ചു.

മണത്തണ ടൗണും പരിസരവും ശുചീകരിച്ചു.

മണത്തണ : മണത്തണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ മണത്തണ ടൗണും പരിസരപ്രദേശവും ശുചീകരിച്ചു. പ്രിൻസിപ്പൽ പ്രസീത, പിടിഎ പ്രസിഡണ്ട് സന്തോഷ്, പ്രോഗ്രാം ഓഫീസർ ശ്രീജേഷ് സ്റ്റാഫ് സെക്രട്ടറി വിൻസന്റ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം…

കൂട്ടുപുഴ പുതിയ പാലത്തിന്റെ ഉദ്ഘാടനം മാറ്റി.

കൂട്ടുപുഴ  : നാളെ നടത്താനിരുന്ന കൂട്ടുപുഴ പുതിയ പാലത്തിന്റെ ഉദ്ഘാടനം മാറ്റിവച്ചതായി കെ എസ്ടി പി അതികൃതർ അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നടത്താൻ നിശ്ചയിച്ച പരിപാടിയാണ് മറ്റിവച്ചത്. കർണ്ണാടകയിലെ ജനപ്രതിനിധികളെ ഉദ്ഘാടന ചടങ്ങ് അറിയിച്ചിട്ടില്ലെന്ന ആക്ഷേപം…

തില്ലങ്കേരി ഗ്രാമപഞ്ചായത്തില്‍ നിലാവ് പദ്ധതിയുടെ ഭാഗമായി വൈദ്യുത ലൈന്‍ വലിക്കുന്ന പ്രവര്‍ത്തി ആരംഭിച്ചു.

തില്ലങ്കേരി: ഗ്രാമപഞ്ചായത്തില്‍ നിലാവ് പദ്ധതിയുടെ ഭാഗമായി വൈദ്യുത ലൈന്‍ വലിക്കുന്ന പ്രവര്‍ത്തി ആരംഭിച്ചു.കെ.എസ്.ഇ.ബി മട്ടന്നൂര്‍, കാക്കയങ്ങാട് സെക്ഷനുകളുടെ നേതൃത്വത്തിലാണ് തില്ലങ്കേരി ഗ്രാമപഞ്ചായത്തില്‍ നിലാവ് പദ്ധതിയുടെ ഭാഗമായി തെരുവു വിളക്കുകള്‍ സ്ഥാപിക്കുന്നത്.ഇതിനാവശ്യമായ വൈദ്യുത ലൈന്‍ വലിക്കുന്ന പ്രവര്‍ത്തിയാണ് ആരംഭിച്ചത്.ആദ്യ ഘട്ടത്തില്‍ പഞ്ചായത്തില്‍ നൂറോളം…

ആദരാഞ്ജലികൾ ……

ഇരിക്കൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വക്കേറ്റ് ടി. എ ജസ്റ്റിന്റെ പിതാവും മുൻ വയത്തൂർ യു പി സ്കൂൾ അധ്യാപകനുമായ തൈപ്പറമ്പിൽ ടി എ അഗസ്തി സാർ (81) നിര്യാതനായി.സംസ്കാരം നാളെ 10 മണിക്ക് നെല്ലിക്കാംപോയിൽ സെന്റ്. സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.

നേരംപോക്ക് – ഹൈസ്‌കൂൾ ഗ്രൗണ്ട് റോഡ് ഉദ്‌ഘാടനം ചെയ്തു .

ഇരിട്ടി: ഇരിട്ടി നഗരസഭ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷരൂപ ചിലവിൽ നിർമ്മിച്ച നേരംപോക്ക് – ഹൈസ്‌കൂൾ ഗ്രൗണ്ട് കോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലത ഉദ്‌ഘാടനം ചെയ്തു. വൈസ്. ചെയർമാൻ പി.പി ഉസ്മാൻ അധ്യക്ഷത വഹിച്ചു. നഗരസഭാ…

കൂട്ടുപുഴ പാലം പുതുവർഷ ദിനത്തിൽ ഗതാഗതത്തിന് തുറന്നു കൊടുക്കും.

ഇരിട്ടി : തലശ്ശേരി – വളവുപാറ അന്തര്സംസ്ഥാന പാതയിൽ സംസ്ഥാനാതിർത്തിയിൽ നിർമ്മാണം പൂർത്തിയായ കൂട്ടുപുഴ പാലം പുതുവർഷ ദിനത്തിൽ പൊതുമരാമത്ത്‌ മന്ത്രി പി. എ. മുഹമ്മദ്‌ റിയാസ്‌ ഗതാഗതത്തിന് തുറന്നുകൊടുക്കും. ഉച്ചക്ക് ഒരു മണിക്ക് നടക്കുന്ന ചടങ്ങിൽ സണ്ണിജോസഫ്‌ എംഎൽഎ അധ്യക്ഷനാവും.…

കേരളാ കർണ്ണാടക അതിർത്തിയിൽ വാഹന പരിശോധന ശക്തമാക്കി എക്സൈസ്.

ഇരിട്ടി : ന്യൂ ഈയർ ആഘോഷങ്ങളുടെ ഭാഗമായി കേരളാ കർണ്ണാടക അതിർത്തിയിലെ കൂട്ടുപുഴ മേഖലയിൽ വാഹന പരിശോധന ശക്തമാക്കി എക്സൈസ്. ലഹരിക്കടത്ത് പിടികൂടാൻ അതീവ പ്രാവീണ്യമുള്ള ഫ്രിഡ എന്ന പോലീസ് നായയുടെ സഹായത്തോടെയാണ് പരിശോധന തുടരുന്നത്. മയക്കുമരുന്ന് ഉൽപന്നങ്ങൾ കേരളത്തിലേക്ക് എത്തുമെന്ന…

കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് – ദ്വിദിന ക്യാമ്പ് ആരംഭിച്ചു.

കേളകം: സെൻറ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ പുതുതായി ആരംഭിച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്‍റെ ആദ്യ അവധിക്കാല ക്യാമ്പ് കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് സി റ്റി അനീഷ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സമഗ്ര ആരോഗ്യ സംരക്ഷണം ലക്ഷ്യം വെച്ച്…

കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിൽ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ്സ് ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് ആരംഭിച്ചു.

കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിൽ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ്സ് ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് ആരംഭിച്ചു. വിദ്യാർത്ഥികളിൽ അച്ചടക്കം, സാമൂഹിക പ്രതിബന്ധത, നിയമ അവബോധം,ഉത്തരവാദിത്വം, പൗരബോധം, തുടങ്ങിയ മൂല്യങ്ങൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് നടപ്പിലാക്കുന്ന സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ…

ആറളം വന്യജീവി സങ്കേതത്തെ ലോകോത്തര വന വിജ്ഞാന കേന്ദ്രമാക്കും.

ഇരിട്ടി : ജൈവ ആവാസ വ്യവസ്ഥക്ക് കോട്ടം വരുത്താതെ  ആറളം വന്യജീവി സങ്കേതത്തെ ലോകോത്തര വന വിജ്ഞാന കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ അടുത്ത പത്ത് വർഷത്തേക്കുള്ള രൂപരേഖ തയ്യാറാക്കി.  വലയംചാലിലെ ആറളം  വന്യജീവി സങ്കേതം ഓഫീസിൽ 2022 – 2032 വർഷത്തെ…