• Fri. Sep 20th, 2024
Top Tags

ഇരിട്ടി

  • Home
  • പയ്യാവ്വൂർ പുഴയിൽ ഒഴുക്കിൽ പെട്ട് യുവാവിനെ കാണാതായി.

പയ്യാവ്വൂർ പുഴയിൽ ഒഴുക്കിൽ പെട്ട് യുവാവിനെ കാണാതായി.

കണ്ണൂർ : പയ്യാവ്വൂർ പുഴയിൽ ഒഴുക്കിൽ പെട്ട് യുവാവിനെ കാണാതായി. ശ്രീകണ്ഠാപുരം കൃഷി ഓഫീസ് ജീവനക്കാരൻ മല്ലിശ്ശേരിൽ അനിൽ (30) എന്ന ആളെയാണ് കാണാതായത്. 12-10 -21 വൈകുന്നേരം 8 മണിക്ക് ശേഷമാണ് സംഭവം. കടയിൽ നിന്നും സാധനം വാങ്ങി വീട്ടിൽ…

ഇരിട്ടി പേരാവൂർ റോഡിൽ പായം മുക്കിൽ വാഹനാപകടം.

ഇരിട്ടി : ഇരിട്ടി പേരാവൂർ റോഡിൽ പായം മുക്കിൽ വാഹനാപകടം. കുഴിയിൽ വീണ് നിയന്ത്രണം നഷ്ടപ്പെട്ട കാർ എതിരേ വന്ന ബസിൽ ഇടിക്കുകയായിരുന്നു. ഇരിട്ടി പായംമുക്കിൽ ആണ് അപകടം. ബസ്സും കാറുമാണ് കൂട്ടിയിടിച്ചത്.അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു.കാര്‍ യാത്രക്കാരായ കുന്നോത്ത് സ്വദേശികളായ…

വൈ.എം.സി.എ. ഇരിട്ടിയുടെ  ആഭ്യമുഖ്യത്തിൽ നിർമ്മിക്കുന്ന സ്നേഹ വീടിൻ്റെ തറക്കല്ലിടൽ തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോർജ്ജ് ഞരളക്കാട്ട് നിർവ്വഹിച്ചു.

വൈ.എം.സി.എ. ഇരിട്ടി യുടെ  ആഭ്യമുഖ്യത്തിൽ നിർമ്മിക്കുന്ന സ്നേഹ വീടിൻ്റെ തറക്കല്ലിടൽ തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോർജ്ജ് ഞരളക്കാട്ട് നിർവ്വഹിച്ചു. ഉളിക്കൽ പുറവയലിൽ  നടന്ന ചടങ്ങിന് വൈ.എം.സി.എ. ഇരിട്ടി പ്രസിഡൻ്റ് ബേബി തോലാനി അധ്യക്ഷനായി.വൈ.എം.സി.എ.യുടെ സ്ഥാപകൻ ജോർജ്ജ് വില്യംസിൻ്റെ ഇരുന്നൂറാം ജന്മദിനത്തിലാണ്…

വന്‍ തീപിടുത്തം

പടിയൂര്‍ പഞ്ചായത്തിന്റെ പരിധിയില്‍ പെടുന്ന ഊരത്തൂരിലെ ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള പ്ലാസ്റ്റിക് സംസ്‌ക്കരണ കേന്ദ്രത്തില്‍ വന്‍ തീപിടുത്തം….വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണിയോട് കൂടിയാണ് തീപിടുത്തമുണ്ടായത്….

യൂത്ത് കോൺഗ്രസ്സ് പ്രതിഷേധ മാർച്ച്.

ആറളം : കാട്ടാന ആക്രമണങ്ങളിൽ നിന്ന് ജനങ്ങളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആറളം വന്യജീവിസങ്കേതം കാര്യാലയത്തിലേക്ക് യൂത്ത് കോൺഗ്രസ്സ് പ്രതിഷേധ മാർച്ച് നടത്തി .  യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് സുദീപ് ജെയിസ് ‘ ഉദ്ഘാടനം നിർവഹിച്ചു .

ഇഗ് നൈറ്റ് – 2021 , ഇന്ന് ഇരിട്ടി റെയിഞ്ചിലെ തൊട്ടിപ്പാലം നൂറുൽ ഹുദ മദ്റസ ഓഡിറ്റോറിയത്തിൽ.

ഇരിട്ടി: സമസ്ത കേരള മദ്റസാ മാനേജ്മെന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം റെയിഞ്ച് പരിധിയിലെ മദ്റസാ മാനേജ്മെന്റ് കമ്മിറ്റി പ്രതിനിധി സംഗമവും മോട്ടിവേഷൻ & എക്കൗണ്ടിംഗ് ക്ലാസും 2021 സപ്തംബർ 28 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ തൊട്ടിപ്പാലം നൂറുൽ…

കാട്ടാന ജനവാസ കേന്ദ്രത്തില്‍ ഇറങ്ങുന്ന പ്രശ്‌നത്തില്‍ ശാശ്വത പരിഹാരം ഉണ്ടാകണമെന്നും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും; എം.വി.ജയരാജന്‍

കാട്ടാന ജനവാസ കേന്ദ്രത്തില്‍ ഇറങ്ങുന്ന പ്രശ്‌നത്തില്‍ ശാശ്വത പരിഹാരം ഉണ്ടാകണമെന്നും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും സിപിഐഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍.കാട്ടാന ആക്രമത്തില്‍ മരണമടഞ്ഞ ജെസ്റ്റിന്റെ വീട് സന്ദര്‍ശിച്ച ശേഷം ഏ.ജെ.നെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.ശിവദാസന്‍ എം പി, ബിനോയ്ി കുര്യന്‍…

പേഴ്‌സ് നഷ്ടപ്പെട്ടു

ഉളിക്കല്‍:കോക്കാടുനിന്നും കാവുമ്പായിലേക്കുള്ള യാത്രാമദ്ധ്യേ ചൊവ്വാഴ്ച രാവിലെ വിലപിടിപ്പുള്ള രേഖകളും പണവും ഉള്‍പ്പെടുന്ന പേഴ്‌സ് നഷ്ടപ്പെട്ടു. കണ്ടു കിട്ടുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ ബന്ധപ്പെടുക… 8590250790, 9400204876  

ജെസ്റ്റിന്റെ മരണം രക്തസാക്ഷിത്വം; മാര്‍ ജോസഫ് പാംപ്ലാനി

ഇരിട്ടി : കാട്ടുമൃഗങ്ങളുടെ ആക്രമണങ്ങളില്‍ നിന്നും ജീവിതം തകര്‍ന്നു പോകാതിരിക്കാന്‍ വേണ്ടി ജെസ്റ്റിന്‍ ജീവനും രക്തവും വിലയായി നല്‍കിക്കൊണ്ട് നാടിനെ സംരക്ഷിക്കുവാന്‍ അധികാരികളുടെ കണ്ണു തുറപ്പിക്കാന്‍ തന്റെ ജീവിതം സമര്‍പ്പിച്ചിരിക്കുകയാണെന്നും, ആനമതില്‍ നിര്‍മ്മിക്കണമെന്ന ജനങ്ങളുടെ ആവശ്യത്തിന് ശരിയായ സമയത്ത് പൂര്‍ത്തീകരിക്കരിച്ചില്ല എന്നുള്ളതിന്…

അനുസ്മരണവും പ്രാർഥന സദസ്സും സംഘടിപ്പിച്ചു.

കീഴ്പ്പള്ളി: കീഴ്പ്പള്ളി ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അബ്ദുൽ ഖാദർ മൗലവി, പി വി മുഹമ്മദ് അരീക്കോട്, വി വി ഇബ്രാഹിം അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു.പേരാവൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ് എൻ മുഹമ്മദ് ഉദ്ഘാടനം…