• Fri. Oct 18th, 2024
Top Tags

രാഷ്ട്രീയം

  • Home
  • റിലേ സത്യാഗ്രഹം മൂന്നാം ദിവസം പിന്നിട്ടു

റിലേ സത്യാഗ്രഹം മൂന്നാം ദിവസം പിന്നിട്ടു

ഇരിട്ടി :കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ  ഡി.വൈ.എഫ്.ഐ ഇരിട്ടി ബ്ലോക്ക്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന റിലേ സത്യാഗ്രഹം മൂന്നാം ദിവസം പിന്നിട്ടു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എം ഷാജർ ഉദ്ഘാടനം ചെയ്തു. കെ.ജി ദിലീപ്, സിദ്ധാർഥ് ദാസ് ബിനോയ്‌ പി. വി,…

അയ്യൻകുന്ന് പഞ്ചായത്തിൽ 50 ലക്ഷം രൂപയുടെ റോഡ് നവീകരണ പ്രവ്യത്തി ഭരണ സമിതി അറിയാതെ കൈമാറാൻ നീക്കമെന്ന ആരോപണവുമായി എൽ.ഡി.എഫ് അംഗങ്ങൾ

ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിൽ 50 ലക്ഷം രൂപയുടെ റോഡ് നവീകരണ പ്രവ്യത്തി ഭരണ സമിതി അറിയാതെ കൈമാറാൻ നീക്കമെന്ന ആരോപണവുമായി എൽ.ഡി.എഫ് അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. പ്രസിഡന്റ്, സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയൻമാൻ, സെക്രട്ടറി എന്നിവർ പോലും അറിയാതെയാണ് ടെണ്ടർ നടപടികൾ…

ഡിവൈഎഫ്‌ഐ ഇരിട്ടി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന റിലേ സത്യാഗ്രഹം രണ്ടാം ദിവസം പിന്നിട്ടു.

ഇരിട്ടി : കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ ഡിവൈഎഫ്‌ഐ ഇരിട്ടി  ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന റിലേ സത്യാഗ്രഹം രണ്ടാം ദിവസം പിന്നിട്ടു. നടുവനാട്, ഉളിക്കല്‍, അങ്ങാടിക്കടവ് മേഖലാ കമ്മറ്റിയിലെ പ്രതിനിധികള്‍ സമരത്തില്‍ പങ്കെടുത്തു. കെ.ജി ദിലീപ്, സിദ്ധാര്‍ഥ് ദാസ്  ബിനോയ്…

ഇരിട്ടി പോസ്റ്റാഫിസിന് മുന്നില്‍ മോട്ടര്‍ തൊഴിലാളികള്‍ ധര്‍ണ്ണ സമരം നടത്തി

ഇരിട്ടി : പതിനഞ്ച് വര്‍ഷകാലാവധിയായ ടാക്‌സി വാഹനങ്ങള്‍ പൊളിക്കാനുള്ള കേന്ദ്ര ഗവണ്‍മെന്റ് തിരുമാനം പിന്‍ബലിക്കുക, പെട്രോള്‍ ഡിസല്‍ വില വര്‍ദ്ധന തടയുക, ഓട്ടോടാക്‌സി ചാര്‍ജ് അടിയന്തിരമായി വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവിശ്യങ്ങള്‍ ഉന്നയിച്ച് ഓട്ടോ ടാക്‌സി ഫെഡറേഷന്‍ സി.ഐ.ടി.യുന്റെ നേതൃത്വത്തില്‍ ഇരിട്ടി പോസ്റ്റാഫിസിന്…

അന്തരിച്ച ബി ജെ പി നേതാവ് കെ ജി മാരാരുടെ കണ്ണൂര്‍ പയ്യാമ്പലത്തെ സ്മൃതിമന്ദിരത്തിന് മുന്നില്‍ നായയുടെ ജഡം കത്തിച്ചനിലയില്‍

കണ്ണൂര്‍ : തിങ്കളാഴ്ച രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. മന്ദിരത്തോട് ചേര്‍ന്നാണ് നായയെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ചത്തുകിടന്ന തെരുവു നായയെ സ്മൃതി മന്ദിരത്തിന് മുന്നിലിട്ട് വിറക് കൂട്ടി കത്തിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് വിശദ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി കണ്ണൂര്‍ ജില്ലാ…

സൈക്കിൾ റാലി

വള്ളിത്തോട്  :ഇന്ധന വിലവര്‍ധന,തൊഴിലില്ലായ്മ,കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നായത്തിനും എതിരായി സെപ്റ്റംബര്‍ 6 മുതല്‍ 10 വരെ നടക്കുന്ന ഡി.വൈ.എഫ്.ഐ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ സംഘടിപ്പിക്കുന്ന റിലേ സത്യാഗ്രഹത്തിന്റെ പ്രചരണാര്‍ത്ഥം വള്ളിത്തോട് മേഖലാ കമ്മറ്റി സംഘടിപ്പിച്ച സൈക്കിള്‍ റാലി കേളന്‍പീടികയില്‍ നിന്ന്…

നിർദ്ധന കുടുംബത്തിന് റേഷൻ കാർഡുമായി ഭക്ഷ്യ മന്ത്രി വീട്ടിലെത്തി

തിരുവനന്തപുരം:  ആറ്റുകാൽ മേടമുക്ക് കാർത്തിക നഗറിൽ ജയ. എസ് എന്ന വീട്ടമ്മയുടെ ദയനീയ അവസ്ഥ ദൃശ്യമാധ്യമങ്ങളിലൂടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ അനിലിന്റെ അടിയന്തര ഇടപെടൽ. അവധി ദിനമായിട്ടുപോലും കുടുംബത്തിന് മണിക്കൂറുകൾക്കകം റേഷൻ കാർഡ് ശരിയാക്കി നേരിട്ട് എത്തി…

ഇന്ന് ലോക്ക്ഡൗൺ; രാത്രി കർഫ്യൂ തുടരും: മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് (സെപ്റ്റം. 5) ലോക്ക്ഡൗൺ ആയിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാത്രി കർഫ്യൂവും തുടരും. ശനിയാഴ്ച നടന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ചൊവ്വാഴ്ച വീണ്ടും അവലോകന യോഗം നടത്തി തുടർ തീരുമാനങ്ങളെടുക്കും. കോവിഡ്…

വീണ ജോര്‍ജ് ആരോഗ്യമന്ത്രിയാകും

കെ കെ ശൈലജ ടീച്ചറുടെ അഭാവത്തിൽ ആറന്മുള എംഎൽഎയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയുമായ വീണ ജോര്‍ജ് കേരളത്തിന്റെ രണ്ടാം പിണറായി സർക്കാരിലെ ആരോഗ്യമന്ത്രിയാകും. ആരോഗ്യവകുപ്പ് വനിതാമന്ത്രിമാരിൽ ഒരാള്‍ക്ക് നല്‍കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നലെയാണ് വീണ ജോര്‍ജിന് തന്നെ വകുപ്പ് ലഭിച്ചത്.നാളെ ഉച്ച കഴിഞ്ഞ് മൂന്ന്…

കെ കൃഷ്ണൻകുട്ടി വൈദ്യുതി മന്ത്രിയാകും

കഴിഞ്ഞ സര്‍ക്കാരിൽ എംഎം മണി കൈകാര്യം ചെയ്തിരുന്ന വൈദ്യുതി വകുപ്പ് സിപിഎം ഘടകകക്ഷിയായ ജെഡിഎസിന് കൈമാറി.കെ കൃഷ്ണൻകുട്ടി ഇത്തവണ വൈദ്യുതി മന്ത്രിയാകുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ കെ കൃഷ്ണൻകുട്ടി സ്ഥിരീകരിച്ചു.കഴിഞ്ഞ എൽഡിഎഫ് മന്ത്രിസഭയിലും അംഗമായിരുന്നു കെ കൃഷ്ണൻകുട്ടിയ്ക്ക് ജലവിഭവ വകുപ്പിൻ്റെ ചുമതലയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ…