• Fri. Sep 20th, 2024
Top Tags

രാഷ്ട്രീയം

  • Home
  • UWEC – ജില്ലാ നേതൃത്വ പരിശീലന ക്യാംപ്; സമൃദ്ധി എന്ന പേരിൽ ഡിസംബർ 4,5 തിയ്യതികളിൽ.

UWEC – ജില്ലാ നേതൃത്വ പരിശീലന ക്യാംപ്; സമൃദ്ധി എന്ന പേരിൽ ഡിസംബർ 4,5 തിയ്യതികളിൽ.

കണ്ണൂർ  : അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻ്റ് എംപ്ലോയീസ് കോൺഗ്രസ്സ് – UWEC – ജില്ലാ നേതൃത്വ പരിശീലന ക്യാംപ് സമൃദ്ധി എന്ന പേരിൽ ഡിസംബർ 4,5 തിയ്യതികളിൽ കണ്ണൂർ പാലക്കയം തട്ട് ഇന്ദിരാഗാന്ധി നഗറിൽ നടക്കുമെന്ന് ഭാരവാഹികൾ ഇന്ന് കണ്ണൂരിൽ…

അഫ്തബ് ആലം ഖാന് സ്വീകരണം.

മട്ടന്നൂർ  : എഐവൈഎഫ് അഖിലേന്ത്യാ പ്രസിഡൻ്റ് അഫ്തബ് ആലം ഖാന് കണ്ണൂർ വിമാനത്താവളത്തിൽ സ്വീകരണം നൽകി.

നിർമാണ തൊഴിലാളി പണിമുടക്ക് തുടങ്ങി.

കണ്ണൂർ : നിർമാണ തൊഴിലാളി പണിമുടക്ക് തുടങ്ങി. തൊഴിലാളികൾ കണ്ണൂർ ഹെഡ് പോസ്റ്റോഫീസിലേക്ക് മാർച്ചും ധർണയും നടത്തി. സി. ഐ. ടി. യു സംസ്ഥാന സെക്രട്ടറി കെ. പി സഹദേവൻ ഉദ്ഘാടനം ചെയ്തു.

യുവമോർച്ച മഹാറാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം: ഡി.വൈ.എഫ്.ഐ നേതാവിൻ്റെ പരാതിയിൽ കേസെടുത്തു.

തലശേരി : തലശ്ശേരിയിൽ ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണ പരിപാടിക്കിടെ യുവമോർച്ച പ്രവർത്തകർ മുഴക്കിയ വിദ്വേഷ മുദ്രാവാക്യത്തിനെതിരെ ഡി. വൈ. എഫ്ഐ പരാതി നല്‍കി. ഇതര സമുദായത്തിൻ്റെ ആരാധനാലയങ്ങൾ തകർക്കുമെന്നായിരുന്നു ഭീഷണി. നാടിന്‍റെ മതമൈത്രി തകർക്കാൻ സംഘപരിവാറിനെ അനുവദിക്കില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ്…

മാട്ടറ ബൂത്ത്182 സി.യു. സി.രൂപീകരണ കൺവെൻഷൻ സണ്ണി ജോസഫ് എം.എൽ. എ.ഉൽഘാടനം ചെയ്തു.

മാട്ടറ ബൂത്ത്182 സി.യു. സി.രൂപീകരണ കൺവെൻഷൻ സണ്ണി ജോസഫ് എം.എൽ. എ.ഉൽഘാടനം ചെയ്തു. ചടങ്ങിൽ ചാക്കോ പാലക്കലോടി,ബേബി തോലനി,ബെന്നി തോമസ്,കെ. സി ജോസഫ്, ടി. എ  ജസ്റ്റിൻ, എ. ജെ ജോസഫ്,ജോസ് പൂമല, ചാക്കോ ഇളം തുരുത്തിപ്പടവിൽ,കെ. എസ്‌ ബാബു, ജിബിൻ…

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സ്‌പെഷ്യൽ വോട്ടർമാർക്ക് തപാൽ വോട്ട്.

ഡിസംബർ ഏഴിന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശ വാർഡുകളിൽ, കോവിഡ് പോസിറ്റീവാകുന്നവർക്കും ക്വാറന്റൈനിലുമുള്ള വോട്ടർമാർക്ക് സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് അനുവദിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ജില്ലാ മെഡിക്കൽ ഓഫീസറുടെ സാക്ഷ്യപ്പെടുത്തിയ പട്ടിക പ്രകാരമാണ് തപാൽ വോട്ട് അനുവദിക്കുക. പ്രത്യേക പോളിംഗ് ടീമിനെ…

യൂത്ത് ലീഗ്  ‘വേര് ‘ ‘ക്യാമ്പ് സംഘടിപ്പിച്ചു.

ഇരിട്ടി : പുതിയ യുഗം പുതിയ ചിന്ത എന്ന പ്രമേയത്തിൽ മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടന്നു വരുന്ന ക്യാമ്പയിനിന്റെ ഭാഗമായി ഇരിട്ടി മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച വേര് നേതൃ പാഠം മുസ്‌ലിം ലീഗ് ജില്ലാ വൈസ്…

SIO ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂരിൽ വിദ്യാർഥി റാലി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ,

കണ്ണൂർ : സ്റ്റുഡൻ്റ് ഇസ്‌ലാമിക് ഓർഗനൈസേഷൻ – SIO ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസംബർ ഒന്നിന് കണ്ണൂരിൽ വിദ്യാർഥി റാലി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ ഇന്ന് അറിയിച്ചു. ഡിസംബർ ഒന്നിന് വൈകീട്ട് 4ന് കണ്ണൂർ പുതിയ ബസ്റ്റാൻ്റ് പരിസരത്ത് നിന്നാരംഭിക്കുന്ന റാലി സ്‌റ്റേഡിയം…

AIYF 21ആം സംസ്ഥാന സമ്മേളനം; ഡിസംബർ 2,3,4 തിയ്യതികളിൽ കണ്ണൂരിൽ.

കണ്ണൂർ  : AIYF 21ആം സംസ്ഥാന സമ്മേളനം ഡിസംബർ 2,3,4 തിയ്യതികളിൽ കണ്ണൂരിൽ നടക്കുമെന്ന് ഭാരവാഹികൾ ഇന്ന് കണ്ണൂരിൽ അറിയിച്ചു. ഡിസംബർ രണ്ടിന് വൈകീട്ട് നാലിന് കണ്ണൂർ ടൗൺ സ്ക്വയറിൽ AIYF സംസ്ഥാന പ്രസിഡൻ്റ് ആർ സജിലാൽ പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന്…

കാർഷിക നിയമങ്ങൾ പിൻവലിച്ചു, ബില്ല് പാസ്സായി.

ദില്ലി: മൂന്ന് കാർഷികനിയമങ്ങൾ പിൻവലിച്ചു. ഈ നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ല് ശീതകാലസമ്മേളനം തുടങ്ങിയ ആദ്യദിനം തന്നെ ലോക്സഭയിൽ അവതരിപ്പിച്ചു. പ്രതിപക്ഷത്തിന്‍റെ ബഹളത്തിനിടയിൽ ബില്ല് ചർച്ചയില്ലാതെ തന്നെ പാസ്സാക്കുകയും ചെയ്തു. മൂന്ന് പേജുള്ള ബില്ല് അവതരിപ്പിച്ചത് കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറാണ്. ബില്ല് പാസ്സാക്കിയ…