• Fri. Oct 18th, 2024
Top Tags

Uncategorized

  • Home
  • ആറളം ഫാമിൽ തമ്പടിച്ച 10 ആനകളെ വനത്തിലേക്ക് തുരത്തി

ആറളം ഫാമിൽ തമ്പടിച്ച 10 ആനകളെ വനത്തിലേക്ക് തുരത്തി

ആറളം: ആറളം ഫാമിൽ തമ്പടിച്ച 10 കാട്ടാനകളെ വനത്തിലേക്ക് തുരത്തി. ജില്ലാ ഫോറസ്റ്റ് ഓഫീസർ പി കാർത്തിക്കിന്റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി നടത്തിയ ശ്രമത്തിലാണ് 10 ആനകളെ ഇന്ന് വനത്തിലേക്ക് തുരത്തിയത്. ആറളം ഫാമിൽ തമ്പടിച്ചിരിക്കുന്ന കാട്ടാനകൾ ജനവാസ കേന്ദ്രത്തിൽ…

കൃഷി ചെയ്യാന്‍ കര്‍ഷകര്‍; വിളവെടുക്കാന്‍ കാട്ടാനകള്‍

ഇരിട്ടി: മൂന്ന് ദിവസം കൊണ്ട് പാലപ്പുഴയിലെ സാദത്തിന്റെ കൃഷിയിടത്തില്‍ നിന്നും കാട്ടാനക്കൂട്ടം നശിപ്പിച്ചത് 600ല്‍ അധികം വാഴകള്‍. കഴിഞ്ഞ രാത്രി മാത്രം സാദത്തിന്റെ കൃഷിയിടത്തില്‍ ചവിട്ടിക്കൂട്ടിയത് 100ഓളം വാഴകളാണ്. ഒരു വര്‍ഷത്തിനിടയില്‍ 60 തവണയെങ്കിലും ആനക്കൂട്ടം കൃഷിയിടത്തില്‍ എത്തിയിട്ടുണ്ടെന്നാണ് സാദത്ത് പറയുന്നത്.…

കേളകത്ത് ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് അപകടം: കൊട്ടിയൂര്‍ ഒറ്റപ്ലാവ് സ്വദേശിക്ക് ഗുരുതര പരിക്ക്

കേളകം: ഇല്ലിമുക്കില്‍ ശനിയാഴ്ച്ച രാത്രി ഏഴരയോടെയുണ്ടായ വാഹനാപകടത്തില്‍ കൊട്ടിയൂര്‍ ഒറ്റപ്ലാവ് സ്വദേശി കൊച്ചിക്കാരന്‍ വീട്ടില്‍ അജേഷ്(36)ന് ഗുരുതരമായി പരിക്കേറ്റു. കാലിനും തലക്കും ഗുരുതരമായി പരിക്കേറ്റ അജേഷിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെട്ട്യാംപറമ്പിലെ ജോലി സ്ഥലത്ത് നിന്ന് മടങ്ങിപോകും വഴി അജീഷ്…

മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

ഇരിട്ടി: യൂത്ത് കോണ്‍ഗ്രസ്സ് മാടത്തില്‍ വാര്‍ഡ് കമ്മറ്റിയുടെയും ജാവഹര്‍ ബാല മഞ്ച് മാടത്തില്‍ യൂണിറ്റിന്റെയുയും സംയുക്ത അഭിമുഖ്യത്തില്‍ 2020- 2021 അധ്യയന വര്‍ഷം എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികളെയും അനുമോദിച്ചു. ചടങ്ങ് പേരാവൂര്‍ നിയോജക…

ജീവനക്കാര്‍ക്ക് കോവിഡ് : പായം പഞ്ചായത്ത് ഓഫീസ് അടച്ചിട്ടു

ഇരിട്ടി: കഴിഞ്ഞ ദിവസമാണ് സെക്രട്ടറി ഉള്‍പ്പെടെ 5 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. പായം പഞ്ചായത്ത് ഓഫീസിലെ സെക്രട്ടറി ഉള്‍പ്പെടെ അഞ്ച് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് പഞ്ചായത്ത് ഓഫീസ് ഉള്‍പ്പെടെ അടച്ചിട്ടത്. കഴിഞ്ഞ ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്. പഞ്ചായത്തില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന…

കാട്ടാനയെ പ്രതിരോധിക്കാന്‍ നടത്തിയ ജനകീയ പങ്കാളിത്തം വിജയത്തിലേക്ക്‌

ഇരിട്ടി : കാട്ടാനയെ പ്രതിരോധിക്കാന്‍ ജനകീയ കൂട്ടായ്യയുടെ നേതൃത്വത്തില്‍ 8.5 കിലോ മീറ്റര്‍ ദൂരത്തില്‍ സ്ഥാപിക്കുന്ന തൂങ്ങും വൈദ്യുതവേലി (ഹാങ്ങിങ് ഫെന്‍സ്) പ്രവൃത്തികള്‍ പുരോഗമിക്കുന്നു. ഓടംതോട് ചപ്പാത്തുമുതല്‍ പാലപ്പുഴ ചേന്തോട്‌വരെ 5.2 കിലോമീറ്റര്‍ നിര്‍മാണം പൂര്‍ത്തിയാക്കി. കണിച്ചാര്‍, പേരാവൂര്‍, മുഴക്കുന്ന് പഞ്ചായത്തുകളിലെ…

2016-ൽ കെകെ ശൈലജയും പുതുമുഖമായിരുന്നു; വ്യക്തികൾ പ്രതീകം മാത്രം: എംവി ജയരാജൻ

കണ്ണൂർ: രണ്ടാം പിണറായി മന്ത്രിസഭയിൽ നിന്നും കെകെ ശൈലജയെ മാറ്റിനിർത്തിയതിൽ പ്രതികരണവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ . 2016-ൽ കെ കെ ശൈലജയും പുതുമുഖമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പരിചയമില്ലാത്തതിനാൽ അപ്രധാന വകുപ്പ് മതിയെന്ന് പറഞ്ഞ ശൈലജയ്ക്ക് കോടിയേരി ബാലകൃഷ്ണനാണ്…

തലശ്ശേരി അതിരൂപതയിലെ മുതിർന്ന വൈദികൻ ഫാദർ ജോസ് കരിക്കാട്ടുകണ്ണിയേൽ (83) നിര്യാതനായി

തലശ്ശേരി അതിരൂപതയിലെ മുതിർന്ന വൈദികൻ ഫാദർ ജോസ് കരിക്കാട്ടുകണ്ണിയേൽ (83) നിര്യാതനായി. കോവിഡ് ബാധിതൻ ആയി കരുവഞ്ചാൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ഇന്ന് (06-05-2021) വൈകുന്നേരം അഞ്ചുമണിക്ക് ചെമ്പേരി ലൂർദ് മാതാ ഫൊറോന പള്ളിയിൽ നടക്കും