ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനായി ഇറങ്ങിയ തൊഴിലാളിയ്ക്കായുള്ള തെരച്ചിൽ തുടരുന്നു; രക്ഷാപ്രവർത്തനത്തിന് എൻഡിആർഎഫ് സംഘം
തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ മാരായമുട്ടം സ്വദേശി ജോയിക്കായി ടണലിൽ ഇറങ്ങിയുള്ള തിരച്ചിൽ തുടരുന്നു. ആറരയോടെ എൻ ഡി ആർ എഫ് സംഘം രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇന്നലെ 12 മണിക്കൂർ നീണ്ട റെയിൽവേ…
പെട്രോളൊഴിച്ച് സ്വയംതീകൊളുത്തിയ യുവാവ് ചികില്‍സയ്ക്കിടെ മരണപ്പെട്ടു
കണ്ണൂരില്‍ പെട്രോളൊഴിച്ച് സ്വയംതീകൊളുത്തിയ യുവാവ് ചികില്‍സയ്ക്കിടെ മരണപ്പെട്ടു. ചക്കരക്കല്ല് മിടാവിലോട് സ്വദേശി മുഹമ്മദ് നസീഫ്(26) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരണപ്പെട്ടത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് 3.30 ഓടെ കണ്ണൂര്‍ വാരംകടവ് ആയുര്‍വേദ ആശുപത്രി റോഡിലാണ് സംഭവം. സ്കൂട്ടറിലെത്തിയ യുവാവ് റോഡരികില്‍…
പെരിങ്ങോത്ത് സ്വകാര്യബസ്സും ബൈക്കും കൂട്ടിയടിച്ച് ഒരാള്‍ മരിച്ചു.
പെരിങ്ങോത്ത് സ്വകാര്യബസ്സും ബൈക്കും കൂട്ടിയടിച്ച് ഒരാള്‍ മരിച്ചു.ബൈക്കില്‍ ഉണ്ടായിരുന്ന ഇരിട്ടി ചരള് കല്ലൂപ്രായില്‍ റെറ്റിഷ് മാത്യുവാണ് (41)മരിച്ചത്. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബൈക്ക് ഓടിച്ചിരുന്ന യുവാവിനും, ബസ്സിലെ കണ്ടക്ടര്‍ക്കുമാണ് പരിക്കേറ്റത്. ഡോര്‍ തുറന്ന് പുറത്തേക്ക് വീണാണ് കണ്ടക്ടര്‍ക്ക് പരിക്ക് പറ്റിയത്.…
വളയഞ്ചാലിൽ ചീങ്കണ്ണിപ്പുഴയിൽ യുവാവ് മുങ്ങിമരിച്ചു
ആറളംഫാം: വളയഞ്ചാലിൽ ചീങ്കണ്ണിപ്പുഴയിൽ യുവാവിനെ മുങ്ങിമരിച്ചനിലയിൽ കണ്ടെത്തി .ആറളംഫാം പുനരധിവാസമേഖലയിലെ ബ്ലോക്ക് ഒമ്പതിലെ കിരൺ ദാസ് (മനു /28) ആണ് മരിച്ചത്. അപസ്മാരരോഗിയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. പുഴയിൽ കുളിക്കാൻ ഇറങ്ങിയതിനിടെ അപസ്മാരം പിടിപെട്ടതാണ് അപകടകാരണമെന്നാണ് പോലീസ് നിഗമനം. ആറളംപോലീസ്…
ഫറോക്ക് റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട കാറിന് തീപിടിച്ചു
ഫറോക്ക് റെയില്‍വേ സ്റ്റേഷൻ പാര്‍ക്കിങ് എരിയയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനു തീപിടിച്ചു. ഫാറൂഖ് സ്വദേശി ചൂരക്കാട്വ രേഖയുടെ ഉടമസ്ഥതയിലുള്ള കാറിനാണ് തീപിടിച്ചത്. സമീപത്തുള്ള ഓട്ടോറിക്ഷ ഡ്രൈവര്‍മാരും നിര്‍മാണ ജോലിക്കാരുടെയും സമയോചിതമായ ഇടപെടിലൂടെ വൻ അപകടം ഒഴിവായി. കാറിന്റെ ബോണറ്റ്, സീറ്റ്, സ്റ്റിയറിങ് എന്നിവ…
ബസ്സിടിച്ച് റെയിൽവേ ഗേറ്റ് പൊട്ടി ഗതാഗതം തടസ്സപ്പെട്ടു
തലശ്ശേരി: നിയന്ത്രണം തെറ്റിയ സ്വകാര്യ ബസ്സിടിച്ച് കൊടുവള്ളി റെയിൽ വേ ഗേറ്റ് തകർന്നു. അപകടത്തെ തുടർന്ന് മമ്പറം- അഞ്ചരക്കണ്ടി റൂട്ടിലേക്കുള്ള വാഹന ഗതാഗതം തടസ്സപ്പെട്ടു. ബുധൻ രാവിലെ ഒമ്പതരയോടെയാണ് സംഭവം. മമ്പറം ഭാഗത്തുനിന്നും തലശേരിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഇടിച്ചാണ് ഗേറ്റ്…
ലോറി നിയന്ത്രണം വിട്ടു വീട്ടിലേക്ക് ഇടിച്ചു കയറി
ഉളിക്കൽ ആനയടിയിൽ നിന്നും ഉളിക്കൽ ഭാഗത്തേക്ക് ചെങ്കൽ കയറ്റി വന്ന ലോറി KL78A 9102 വ്യാഴാഴ്ച രാത്രി 11.30ന് അമേരിക്കൻ പാറ തെക്കേപ്പറമ്പിൽ മോൻസ് തോമസിന്റെ വീട്ടിലേക്കാണ് നിയന്ത്രണം വിട്ടു ഇടിച്ചു കയറിയത് മുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ തകർന്നു വീടിന് ഭാഗികമായി…
കണ്ണൂരിൽ ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു; മൂന്നുപേർക്ക് പരുക്ക്…
തളിപ്പറമ്പ് : ടിപ്പർ ലോറി നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചുമറിഞ്ഞ് ഒരാൾ മരിച്ചു. 3 പേർക്ക് പരുക്കേറ്റു. ഒഡീഷ സ്വദേശി ഹോപ്ന സോറൻ (39) ആണ് മരിച്ചത്. ലോറി ഡ്രൈവർ ചപ്പാരപ്പടവ് സ്വദേശി റാഷിദ് (25), ഒഡീഷ സ്വദേശി ത്രിമൂർത്തി (30),…
കനത്ത മഴ: 4 മരണം, കൂടുതൽ ട്രെയിനുകൾ റദ്ദാക്കി
ചെന്നൈ : മിഗ്ജൗമ് ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായതോടെ തമിഴ്നാട്ടിലും ആന്ധ്രയിലും അതീവജാഗ്രതാ നിര്‍ദ്ദേശം തുടരുന്നു. ചെന്നൈയിൽ കനത്ത മഴ തുടരുകയാണ്. ഇതുവരെ 4 പേര്‍ക്കാണ് മഴക്കെടുതിയിൽ ജീവൻ നഷ്ടമായത്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിൽ മുങ്ങി. വന്ദേ ഭാരത് അടക്കം 6 ട്രെയിനുകൾ കൂടി റദ്ദാക്കി. ചെന്നൈ…
താമരശ്ശേരി ചുരംപാതയില്‍ ബ്രേക്ക് നഷ്ടപ്പെട്ട ആംബുലന്‍സ് തട്ടുകടയിലേക്ക് ഇടിച്ചുകയറി
താമരശ്ശേരി ചുരംപാതയില്‍ ബ്രേക്ക് നഷ്ടപ്പെട്ട ആംബുലന്‍സ് തട്ടുകടയിലേക്ക് ഇടിച്ചുകയറി. 28-ാം മൈലില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. തട്ടുകടയിലെ ജീവനക്കാരനായ അടിവാരം സ്വദേശി ഷാജഹാന് പരിക്കേറ്റു. ഷാജഹാനെ ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്നുള്ള രോഗിയെ…