• Sat. Sep 21st, 2024
Top Tags

Month: September 2021

  • Home
  • മുതിർന്ന മാധ്യമ പ്രവർത്തകർക്ക് ആദരവും ഉന്നത വിജയികൾക്ക് അനുമോദനവും നൽകി.

മുതിർന്ന മാധ്യമ പ്രവർത്തകർക്ക് ആദരവും ഉന്നത വിജയികൾക്ക് അനുമോദനവും നൽകി.

ഇരിട്ടി : ഇരിട്ടിയിലെ മുതിർന്ന മാധ്യമ പ്രവർത്തകർക്കുള്ള ആദരവും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ മാധ്യമ പ്രവർത്തകരുടെ മക്കൾക്കുള്ള അനുമോദന ചടങ്ങും സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു .കേരള പത്രപ്രവർത്തക അസോസിയേഷൻ ഇരിട്ടി മേഖലാ കമ്മിറ്റിയുടെ…

കെ.എ. ജോസ് കാരക്കാട്ട്

ഇരിട്ടിയിലെ ആദ്യകാല മലഞ്ചരക്ക് വ്യാപാരി ആയിരുന്ന കെ.എ. ജോസ് കാരക്കാട്ട് നിര്യാതനായി. 70 വയസ്സായിരുന്നു. സംസ്‌ക്കാരം  നാളെ രാവിലെ 11 ന് ഇരിട്ടി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.  

കോടികളുടെ വെട്ടിപ്പിനെകുറിച്ച് പോലീസ് അന്വേഷണം നടത്തണം

എടൂര്‍-കമ്പനിനിരത്ത്-അങ്ങാടിക്കടവ്-ചരള്‍-പാലത്തിന്‍കടവ് റോഡ് വീതികൂട്ടല്‍ – കോടികളുടെ വെട്ടിപ്പിനെകുറിച്ച് പോലീസ് അന്വേഷണം നടത്തണം. ജനകീയ കമ്മറ്റി. ============= ഇരിട്ടി: എടൂര്‍-കമ്പനിനിരത്ത്-അങ്ങാടിക്കടവ്-ചരള്‍-പാലത്തിന്‍കടവ് റോഡ് വീതികൂട്ടല്‍ താത്കാലികമായിനിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവ് വന്നതോടെ മലയോര ജനതയെ കബളിപ്പിക്കാന്‍ ഉണ്ടാക്കിയ എസ്റ്റിമേറ്റിനെകുറിച്ചും, ടെന്‍ഡറിലെ കള്ളക്കളികളെയും, കരാറുകാരന്റെ അനധികൃത ഇടപെടലുകളെക്കുറിച്ചും…

മണിക്കടവിൽ രാജവെമ്പാല

ഉളിക്കൽ: മണിക്കടവിൽ രാജവെമ്പാലയെ കണ്ടെത്തി. പാമ്പുകളിൽ ഏറ്റവും അധികം അപകടകാരിയായ രാജവെമ്പാലയെയാണ് നാട്ടുകാർ കണ്ടെത്. മാട്ടറ – മണിക്കടവ് മേഖലകളെ ബന്ധിപ്പിക്കുന്ന ശാന്തിനഗർ റോഡിലെ കമ്പിപ്പാലത്തിന് സമീപമാണ് പാമ്പിനെ കണ്ടത്. പാലത്തിനോട് ചേർന്നുള്ള കശുമാവിൻ്റെ ശിഖിരത്തിൽ ചൊവ്വാഴ്ച വൈകിട്ടോടെയാണ് പാമ്പിനെ പ്രദേശവാസികൾ…

പരിക്കേറ്റ കാട്ടാന ചെരിഞ്ഞു

കേളകം:  ആറളം വന്യജീവി സങ്കേതത്തിന് അതിർത്തിയിലെ ചീങ്കണ്ണി പുഴയിൽ പൂക്കുണ്ട് കയത്തിൽ ആണ് കാട്ടാനയെ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ മുതൽ കാട്ടാന സ്ഥലത്തുണ്ട്. ഉച്ചകഴിഞ്ഞ് ആന കയത്തിൽ നിന്നും കരയിൽ കയറുകയും പിന്നീട് കയത്തിലേക്ക് തിരികെ എത്തുകയും ചെയ്തിരുന്നു. സ്ഥലത്തെത്തിയ വനപാലക…

നിര്യാതനായി.

ഉളിക്കൽ: പരിക്കളം കയനിയിലെ ചപ്പിലി കുഞ്ഞിരാമൻ (63) നിര്യാതനായി. ഭാര്യ : ലക്ഷ്മി. മക്കൾ : രമണി, വനജ, സുരേഷ്. മരുമക്കൾ : ഗംഗാധരൻ, പ്രജിഷ, പരേതനായ മോഹനൻ. സംസ്ക്കാരം ഇന്ന് (21.09.2021 ന് ചൊവ്വാഴ്ച) വൈകുന്നേരം 6 മണിക്ക് വീട്ടുവളപ്പിൽ.

വാക്‌സിനേഷന്‍ ഒന്നാം ഘട്ട പൂര്‍ത്തീകരണ പ്രഖ്യാപനം നടത്തി.

ഉളിക്കല്‍ : ഉളിക്കല്‍ ഗ്രാമ പഞ്ചായത്തിലെ 20 വാര്‍ഡുകളിലായി 18 വയസിന് മുകളില്‍ പ്രായമുള്ള കോവിഡ്19 വാക്‌സിന്‍ സ്വീകരിക്കുവാന്‍ അര്‍ഹതയുള്ള മുഴുവന്‍ ആളുകള്‍ക്കും ഒന്നാം ഡോസ് വാക്‌സിന്‍ നല്കികൊണ്ട് വിജയകരമായി വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചു. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം പുറവയല്‍ എഫ്.എച്ച്.എസിയില്‍ നടന്ന…

സ്റ്റുഡന്റ്സ് വോയാജ് – ആശിർവാദം കീഴൂർ സിറാജുൽ ഇസ്ലാം മദ്റസയിൽ വെച്ച് അഡ്വ. സണ്ണി ജോസഫ് എം ൽ എ  ഉദ്ഘാടനം ചെയ്തു.

കണ്ണൂർ : കണ്ണൂർ ജില്ലാ സമസ്ത കേരള സുന്നി ബാലവേദി സംഘടിപ്പിച്ച സ്റ്റുഡന്റ്സ് വോയാജ് – ആശിർവാദം കീഴൂർ സിറാജുൽ ഇസ്ലാം മദ്റസയിൽ വെച്ച് അഡ്വ. സണ്ണി ജോസഫ് എം ൽ എ  ഉദ്ഘാടനം ചെയ്തു. മാണിയൂർ അബ്ദു റഹ്മാൻ ഫൈസി…

വന്യമൃഗങ്ങളെക്കൊണ്ടുള്ള പ്രശ്നങ്ങൾ: പഞ്ചായത്തുകൾക്ക് പ്രത്യേക അധികാരം നൽകണമെന്ന് സി.ഡി.എസ്. പഠനം.

കേളകം : മനുഷ്യ-വന്യമൃഗ സംഘർഷങ്ങൾ നിയന്ത്രിക്കാൻ പഞ്ചായത്തുകൾക്ക് പ്രത്യേക അധികാരങ്ങൾ നൽകണമെന്ന് സെൻറർ ഫോർ ഡെവലപ്മെൻറ് സ്റ്റഡീസ് (സി.ഡി.എസ്.) പഠനം. ചരിത്രകാരിയും സി.ഡി.എസ്. പ്രൊഫസറുമായ ഡോ. ജെ.ദേവികയുടെ നേതൃത്വത്തിൽ നടത്തുന്ന പഠനങ്ങളിലാണ് മനുഷ്യ വന്യമൃഗ സംഘർഷം ലഘൂകരിക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങളെ പരമാവധി…

പ്ലസ് വണ്‍ പരീക്ഷക്ക് യൂണിഫോം നിര്‍ബന്ധമല്ല ;സ്കൂള്‍ തുറക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വ്യാഴാഴ്ച യോഗം.

തിരുവനന്തപുരം : സംസ്ഥാനത്ത് സ്കൂള്‍ തുറക്കുന്നതിനായുള്ള ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസ-ആരോഗ്യ വകുപ്പുകളുടെ യോഗം വ്യാഴാഴ്ച  ചേരും. ഇരു വകുപ്പിലേയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് മുന്‍തൂക്കം നല്‍കിയുള്ള പദ്ധതികളായിരിക്കും തയാറാക്കുക. ക്ലാസുകളുടെ ഷിഫ്റ്റ്, കുട്ടികള്‍ക്കുള്ള…