• Sat. Sep 21st, 2024
Top Tags

Month: September 2021

  • Home
  • കോവിഡ് നിയന്ത്രണം; കൂടുതല്‍ ഇളവുകളുണ്ടോയെന്ന് ഇന്നറിയാം

കോവിഡ് നിയന്ത്രണം; കൂടുതല്‍ ഇളവുകളുണ്ടോയെന്ന് ഇന്നറിയാം

തിരുവനന്തപുരം : കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകളുണ്ടോയെന്ന് ഇന്നറിയാം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍  കോവിഡ് അവലോകന യോഗം ചേര്‍ന്ന് സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തും. വൈകിട്ട് 3 മണിക്കാണ് യോഗം.ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം സര്‍ക്കാരിന് മുന്നിലുണ്ടെങ്കിലും പ്രതിദിന രോഗികളുടെ എണ്ണം കാര്യമായി…

പ്ലസ് വൺ പരീക്ഷാ തീയതി ഉടൻ പ്രഖ്യാപിക്കും: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷാ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.എൻ ശിവൻകുട്ടി. രണ്ട് ദിവസത്തിനുള്ളിൽ ടൈംടേബിൾ പ്രസിദ്ധീകരിക്കും. വിദ്യാർത്ഥികൾക്ക് പരീക്ഷകൾക്കുള്ള ഇടവേള വർധിപ്പിച്ചുകൊണ്ട് തയ്യാറെടുപ്പിന് കൂടുതൽ സമയം ലഭിക്കുന്ന തരത്തിലായിരിക്കും പരീക്ഷ ടൈംടേബിൾ ക്രമീകരിക്കുക.…

കൊച്ചുപറമ്പിൽ ആഗ്നസ് (92)

മണിപ്പാറ :കൊച്ചുപറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ ആഗ്നസ് (92) നിര്യാതയായി. മക്കൾ: മേരി,ത്രേസ്യാമ്മ, കുട്ടിയമ്മ,അന്നക്കുട്ടി, പരേതയായ റീത്ത, ജോസഫ്.സംസ്കാരം ഇന്ന് 18/09/2021 ഉച്ചകഴിഞ്ഞ് 3:30 ന് മണിപ്പാറ സെന്റ് മേരിസ് പള്ളി സെമിത്തേരിയിൽ

നെല്ലിക്കുറ്റിയിലെ സി.എ. ജോസഫ് ചെമ്പോട്ടിക്കൽ (83) അന്തരിച്ചു

ശ്രീകണ്ഠപുരം . നെല്ലിക്കുറ്റിയിലെ സി.എ. ജോസഫ് ചെമ്പോട്ടിക്കൽ (83) അന്തരിച്ചു. ദീർഘകാലം നെല്ലിക്കുറ്റി വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, ആർ പി എസ് പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ഭാരവാഹി, സീനിയർ സിറ്റിസൻസ് ഫോറം പ്രസിഡന്റ് എന്നീ നിലകളിൽ…

ആറളം ഫാം ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ അധ്യാപകരെ  നിയമിക്കാത്തതില്‍ ഓണ്‍ലൈന്‍  പഠനം സാധ്യമാകാതെ  വിദ്യാര്‍ത്ഥികള്‍.

ആറളം ഫാം ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ അധ്യാപകരെ  നിയമിക്കാത്തതില്‍ ഓണ്‍ലൈന്‍  പഠനം സാധ്യമാകാതെ  വിദ്യാര്‍ത്ഥികള്‍…സ്‌ക്കൂളില്‍  ആവശ്യത്തിന് അധ്യാപകരെ നിയമിച്ച  കുട്ടികളുടെ  പഠനം സുഗമമാക്കണമെന്ന് പി.ടി. എ പ്രസിഡണ്ട്  കെ.ബി ഉത്തമന്‍  ആവശ്യപ്പെട്ടു.

ഭാരത ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഉളിക്കൽ ടൗണിൽ ബഹുജന കൂട്ടായ്മ

കർഷക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘടനകൾ സെപ്റ്റംബർ 27ന് നടത്തുന്ന ഭാരത ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് എഐടിയുസി, കിസാൻസഭ, ബി കെ എം യു എന്നിവയുടെ നേതൃത്വത്തിൽ ഉളിക്കൽ ടൗണിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു ബഹുജന കൂട്ടായ്മ സിപിഐ…

സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ മണിക്കടവിൽ എസ് പി സി യൂണിറ്റ് ഉദ്ഘാടനം ചെയ്തു.

മണിക്കടവ് : പൗരബോധവും ലക്ഷ്യബോധവും സാമൂഹ്യ പ്രതിബന്ധതയും ഉള്ള യുവ ജനതയെ വാർത്തെടുക്കുന്നതിനായി സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി നടപ്പാക്കുന്നതിന് ഭാഗമായി മണിക്കടവ് സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിലും മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സെപ്റ്റംബർ 17…

നരേന്ദ്രമോദി കര്‍മ്മയോഗിയായ അവതാര പുരുഷന്‍: സി.കെ. പത്മനാഭന്‍

കണ്ണൂര്‍: ലോകം മുഴുവന്‍ ആദരിക്കുന്ന പൗരാണിക ഭാരതീയ സംസ്‌കാരിക പൈതൃകത്തിന്റെ മഹത്വം ഉള്‍ക്കൊളളുകയും പ്രവര്‍ത്തിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ആധുനിക കാലഘട്ടത്തില്‍ ഭാരതത്തിന് ദൈവത്തിന്റെ വരദാനമായി ലഭിച്ച അവതാര പുരുഷനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ. പത്മനാഭന്‍ പറഞ്ഞു.…

എക്സൈസ് റെയ്ഞ്ച് മട്ടന്നൂരിൽ കഞ്ചാവുമായി ആൾ അറസ്റ്റിൽ.

മട്ടന്നൂർ : മട്ടന്നൂർ എക്സൈസ് റെയ്ഞ്ച് അസി.എക്സൈസ് ഇൻസ്പെക്ടർ അനു ബാബുവും പാർട്ടിയും കൂടി 20 ഗ്രാം ഉണക്ക കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന്  ഉളിയിൽ സീതീന്റവിട വീട്ടിൽ  ഇബ്രാഹിം.എൻ.പി.(65) എന്നയാളെ അറസ്റ്റ് ചെയ്ത് NDPS കേസ്സെടുത്തു. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ…

പായം ഗവ. യു പി സ്കൂൾ പ്രീ പ്രൈമറി താലോലം കോർണർ ഉദ്ഘാടനം പായം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എം വിനോദ് കുമാർ നിർവ്വഹിച്ചു.

പായം : പായം ഗവണ്മെന്റ് യു പി സ്കൂളിൽ പ്രീ പ്രൈമറി ക്ലാസ്സിന്റെ താലോലം കോർണർ ഉദ്ഘാടനം പായം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എം വിനോദ് കുമാർ നിർവഹിച്ചു . പിടിഎ പ്രസിഡന്റ് ഉൻമേഷ് പായം അധ്യക്ഷത വഹിച്ചു. സ്കൂൾ…