• Fri. Sep 20th, 2024
Top Tags

Month: September 2021

  • Home
  • മാക്കൂട്ടത്ത് സ്ഥിരം കൊവിഡ് പരിശോധനാ സംവിധാനം നിലവിൽ വന്നു

മാക്കൂട്ടത്ത് സ്ഥിരം കൊവിഡ് പരിശോധനാ സംവിധാനം നിലവിൽ വന്നു

ഇരിട്ടി : ഇരിട്ടി – കുടക് അന്തർദേശീയ പാതയിലെ കേരളാ കർണ്ണാടക അതിർത്തിയിലെ മാക്കൂട്ടത്ത് കുടക് ജില്ലാ ഭരണകൂടം കൊവിഡ് പരിശോധനക്കായി സ്ഥിരം സംവിധാനം ഏർപ്പെടുത്തി. മാക്കൂട്ടം വനം വകുപ്പ് ചെക്ക് പോസ്റ്റിന് സമീപം കണ്ടെയ്‌നർ സംവിധാനത്തിലുള്ള ഓഫീസാണ് പ്രവർത്തനം ആരംഭിച്ചത്.…

ഇരിട്ടി താലൂക്ക് ഹോസ്പിറ്റലിലെ ശോചനീയാവസ്ഥക്കെതിരെ മുസ്ലിം യൂത്ത് ലീഗ് ഇരിട്ടി ടൗൺ കമ്മിറ്റി പ്രതിഷേധ ധർണ്ണ ഹോസ്പിറ്റൽ പരിസരത്ത് സംഘടിപ്പിച്ചു.

ഇരിട്ടി : ഇരിട്ടി താലൂക്ക് ഹോസ്പിറ്റലിൽ ശോചനീയാവസ്ഥക്കെതിരെ മുസ്ലിം യൂത്ത് ലീഗ് ഇരിട്ടി ടൗൺ കമ്മിറ്റി പ്രതിഷേധ ധർണ്ണ ഹോസ്പിറ്റൽ പരിസരത്ത് സംഘടിപ്പിച്ചു. എം വൈ എൽ കണ്ണൂർ ജില്ല പ്രസിഡന്റ് നസീർ നലൂർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഇലക്ഷനു മുന്നേകൊട്ടിഘോഷിച്ഛ്…

ചാത്തോത്ത് കല്യാണി (88) നിര്യാതയായി.

ഇരിട്ടി : പെരുമ്പറമ്പ് – മാവുള്ളകരിയിലെ ചാത്തോത്ത് കല്യാണി (88) നിര്യാതയായി. ഭർത്താവ്: പരേതനായ മേപ്പാടൻ ഗോപാലൻ. മക്കൾ:പത്മ്മിനി, പുരുഷോത്തമൻ,വേലായുധൻ, ബാബു. മരുമക്കൾ: ഗീത, സവിത, ബീന, പരേതനായ ഗോപിനാഥൻ

മകൻ മരിച്ചതിനു പിന്നാലെ പിതാവും മരണപ്പെട്ടു.

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരണപ്പെട്ടു. ഉളിക്കൽ കേയാപറമ്പിലെ ആലായിൽ അസൈനാർ (66) ആണ് കോവിഡ് ചികിത്സയ്ക്കിടെ മരണപ്പെട്ടത്. 20 ദിവസത്തോളമായി കണ്ണൂർ കൊയിലി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. അസൈനാറിന്റെ മകൻ യൂസഫ് മൂന്നു മാസം മുമ്പ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഭാര്യ :…

ജോർജ്ജ് പൊടിപ്പാറ (64) നിര്യാതനായി

ഉളിക്കൽ അറബിയിലെ പൊടിപ്പാറ ജോർജ് (64) നിര്യാതനായി. സംസ്ക്കാരം ഇന്ന് 12 മണിക്ക് അറബി സെൻ്റ് ജോൺസ് സി.എസ്.ഐ ചർച്ച് സെമിത്തേരിയിൽ

ആർദ്രം പദ്ധതി ജില്ലയിൽ മികച്ച രീതിയിൽ നടപ്പാക്കിയ ഗ്രാമപഞ്ചായത്തിനുള്ള പുരസ്‌കാരം അയ്യങ്കുന്ന് പഞ്ചായത്ത് ഏറ്റുവാങ്ങി

2018-19 വർഷത്തെ ആർദ്രം പദ്ധതി ജില്ലയിൽ മികച്ച രീതിയിൽ നടപ്പാക്കിയ ഗ്രാമപഞ്ചായത്തിനുള്ള പുരസ്‌കാരം അയ്യങ്കുന്ന് പഞ്ചായത്ത് ഏറ്റുവാങ്ങി. …ഡി എം ഒ ഇൻ ചാർജും , ജില്ലാ കോവിഡ് സർവൈലൻസ് ഓഫീസറുമായ ഡോ.m പ്രീത ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും കൈമാറി.ആരോഗ്യവകുപ്പ്നടപ്പിലാക്കുന്ന ആർദ്രം…

അമ്പലക്കണ്ടി – ആറളം ഫാം കോൺക്രീറ്റ് പാലം നിർമ്മാണം പാതിവഴിയിൽ നിലച്ചിട്ട് 3 വർഷം പിന്നിടുന്നു.

ഇരിട്ടി : അമ്പലക്കണ്ടി – ആറളം ഫാം കോൺക്രീറ്റ് പാലം നിർമ്മാണം പാതിവഴിയിൽ നിലച്ചിട്ട് 3 വർഷം പിന്നിടുന്നു. നിലവിൽ കോൺക്രീറ്റ് തൂണിന് മുകളിൽ താൽകാലിക നടപ്പാലം നിർമ്മിച്ചാണ് യാത്രക്കാർ ഇത് വഴി കടന്ന് പോകുന്നത്. അമ്പലക്കണ്ടി – ആറളം ഫാം…

മോട്ടോർ വാഹന വകുപ്പിൻ്റെ ജബ്ബാർക്കടവിലെ വാഹനങ്ങളുടെ സി എഫ് പരിശോധന ഗ്രൗണ്ടിലേക്ക് മാറ്റി.

ഇരിട്ടി : മോട്ടോർ വാഹന വകുപ്പിൻ്റെ ജബ്ബാർക്കടവിലെ വാഹനങ്ങളുടെ സി എഫ് പരിശോധന ഗ്രൗണ്ടിലേക്ക് മാറ്റി.റോഡിൽ അപകടകരമാവുന്ന വിധത്തിൽ വാഹനങ്ങൾ നിർത്തി സി എഫ് പരിശോധന നടത്തുന്നത് ആണ് തൊട്ടടുത്ത ഗ്രൗണ്ടിലേക്ക് മാറ്റിയത്. മോട്ടോർ വാഹന വകുപ്പിൻ്റെ സി എഫ് പരിശോധന…

പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

ഇരിട്ടി : അയ്യംകുന്ന് പഞ്ചായത്തിലെ അഴിമതിക്കും ക്രമക്കേടുകൾക്കും എതിരെ എൽ ഡി എഫിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടന്ന സമരം എൻ.സി.പി. സംസ്ഥാന കമ്മിറ്റി അംഗം എം എ ആൻ്റെണി ഉദ്ഘാടനം ചെയ്തു. എൻ പി.…

വട്ടപ്പറമ്പ് -കീഴ്പ്പള്ളി റോഡ് തകർച്ചയിൽ.

ഇരിട്ടി : ആറളം – ചതിരൂർ റോഡിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗപ്പെടുത്തി നവീകരിക്കുന്ന മൂന്നാം ഘട്ട റീച്ച് പ്രവർത്തനം സ്തംഭനാവസ്ഥയിൽ. വട്ടപ്പറമ്പ് മുതൽ കീഴ്പ്പള്ളി പോലീസ് സ്റ്റേഷൻ വരെയുള്ള ഭാഗമാണ് അവഗണനയിൽ കിടക്കുന്നത്. ആറളം – ചതിരൂർ റോഡ് 2007…