• Fri. Sep 20th, 2024
Top Tags

Month: September 2021

  • Home
  • കേരള കോൺഗ്രസ് എമ്മിനെതിരായ അവലോകന റിപ്പോർട്ടിലുറച്ച് സിപിഐ

കേരള കോൺഗ്രസ് എമ്മിനെതിരായ അവലോകന റിപ്പോർട്ടിലുറച്ച് സിപിഐ

തിരുവനന്തപുരം : കേരള കോൺഗ്രസ് എമ്മിനെതിരായ അവലോകന റിപ്പോർട്ടിലെ പരാമർശങ്ങളിലുറച്ച് സിപിഐ. പാർട്ടി ചർച്ച ചെയ്തെടുത്ത നിലപാടാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയതെന്ന് സിപിഐ പറഞ്ഞു. കേരള കോൺഗ്രസിന് അവരുടെ അഭിപ്രായം പറയാൻ അവകാശമുണ്ടെന്നും, എന്നാൽ അവലോകന റിപ്പോർട്ടിൽ യാതൊരു മാറ്റവും വരുത്തില്ലെന്നും സിപിഐ…

സെന്റ് ജൂഡ് യൂണിറ്റി സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ പുതിയ ചുവടുവയ്പ്പുമായി മാനേജ്‌മെന്റ് അംഗങ്ങള്‍

വള്ളിത്തോട് സെന്റ് ജൂഡ് യൂണിറ്റി സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ പുതിയ ചുവടുവയ്പ്പുമായി മാനേജ്‌മെന്റ് അംഗങ്ങള്‍. നിത്യോപയോഗ സാധന സാമഗ്രഹികള്‍ യഥേഷ്ടം ലഭിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഭാഗമായി പുതിയ സ്റ്റേഷനറി & ഹാര്‍ഡ്‌വെയേഴ്‌സിന്റെ ഷോറൂം ഉദ്ഘാടനം അയ്യംകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…

റെയിൽവേ സ്റ്റേഷനു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി.

കണ്ണുർ: കേന്ദ്ര സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളുടെ ആസ്തി വിൽപ്പന നടത്തുന്നതിൽ പ്രതിഷേധിച്ച് കേരളാ കോൺഗ്രസ് (ബി) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ റെയിൽവേ സ്റ്റേഷനു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി.സംസ്ഥാന സെക്രട്ടറി ജോസ് ചെമ്പേരി ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡൻ്റ് രതീഷ്…

കേരള ബാങ്ക് കണ്ണുർ റീജിയണൽ ഓഫിസിനു മുൻപിൽ ധർണാ സമരം നടത്തി.

കണ്ണുർ: കേരള ബാങ്ക് നിയമനത്തിൽ പ്രാഥമിക സഹകരണ ജീവനക്കാർക്ക് അൻപതു ശതമാനം സംവരണം നിലനിർത്തുക നിയമനങ്ങളിൽ മുഴുവൻ സഹകരണ ജീവനക്കാരെയും പരിഗണിക്കുക. ജീവനക്കാരുടെ തടഞ്ഞുവെച്ച ഡിവിഡൻ്റ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള കോ ഓപ്പറേറ്റീവ് വർക്കേഴ്സ് ഫെഡറേഷൻ കണ്ണുർ ജില്ലാ കമ്മിറ്റിയുടെ…

ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ പ്രതിഷേധ സംഗമം.

കണ്ണൂര്‍: വേജ് ബോര്‍ഡ് സംവിധാനം പുന:സ്ഥാപിക്കുക, തൊഴിലാളി വിരുദ്ധ ലേബര്‍ കോഡ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ന്യുസ് പേപ്പര്‍ എംപ്ലോയിസ് ഫെഡറേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പില്‍ പ്രതിഷേധ സംഗമം നടത്തി.…

സര്‍ക്കാര്‍ കനിഞ്ഞു ജോസഫിന്റെ കാത്തിരിപ്പിന് വിരാമം .

ഉളിക്കല്‍ : മലയോരമേഖലയിലെ കുടിയേറ്റ കര്‍ഷകനായ ജോസഫിന് അന്തിയുറങ്ങാന്‍ ഒരുതുണ്ട് ഭൂമി എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി. കേരള സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയിൽ ഉള്‍പ്പെടുത്തി ചൊവ്വാഴ്ച ഇരിട്ടി താലൂക്ക് ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ മട്ടന്നൂര്‍ എംഎല്‍എ ശ്രീമതി കെ.കെ ഷൈലജ…

അക്ഷരപ്പത്തായം ട്രെയിലർ പ്രകാശനം ചെയ്തു.

കണ്ണൂർ : ഗ്രന്ഥശാലാ വാരാഘോഷത്തിന്റെ ഭാഗമായി എപിജെ അബ്ദുൾ കലാം ലൈബ്രറി തയ്യാറാക്കുന്ന അക്ഷരപ്പത്തായം ഡോക്യുഫിഷന്റെ ട്രെയിലർ മേയർ ടി ഒ മോഹനൻ പ്രകാശനം ചെയ്തു. കോർപ്പറേഷൻ ഹാളിൽ നടന്ന പരിപാടിയിൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ്ബാബു എളയാവൂർ അധ്യക്ഷനായി.…

റോയി മാളേക്കല്‍

ഉളിക്കല്ലിലെ സ്വര്‍ണ്ണ വ്യാപാരി മാളേക്കല്‍ റോയി നിര്യാതനായി. കോവിഡ് ബാധിച്ച് 20 ദിവസത്തോളമായി വയനാട് മേപ്പാടി മിംസ് ഹോസ്പിറ്റലിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിലായിരുന്ന ഉളിക്കൽ മണ്ഡവപ്പറമ്പിലെ മാളേക്കൽ റോയ് (53) (ഉളിക്കല്ലിലെ മാളേക്കൽ ജ്വല്ലറി ഉടമ) അന്തരിച്ചു. കോവിഡിനെ തുടർന്ന് ശ്വാസ…

മാസ്ക്കുകൾ വിതരണം ചെയ്തു.

പടിയൂർ : പടിയൂർ ഗ്രാമ പഞ്ചായത്തിലെ എട്ടാം വാർഡ് ചടച്ചിക്കുണ്ടം ST കോളനിയിൽ കോവിഡ് ബാധിച്ച കുടുംബങ്ങൾക്ക് ആവശ്യമായ മാസ്കുകൾ കല്ലുവയൽ കോൺഗ്രസ്‌ ബൂത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീമതി ലിസമ്മ വർഗീസ് ശ്രീ ബാലകൃഷ്ണന് നൽകി.

രണ്ട് സമുദായങ്ങൾ സംഘർഷത്തിലേക്ക് പോകുന്നത് സർക്കാർ നോക്കിനിൽക്കുന്നു: വി.ഡി. സതീശൻ

തിരുവനന്തപുരം : സമുദായങ്ങൾക്കിടയിൽ ഭിന്നത സൃഷ്ട്ടിക്കുന്ന പാലാ ബിഷപ്പിന്റെ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ രണ്ട് സമുദായങ്ങൾ തമ്മിലുള്ള സംഘർഷം കൂടുതൽ വഷളാവാതെ നോക്കേണ്ട സർക്കാർ നോക്കുകുത്തിയായി നിൽക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സമുദായങ്ങൾ തമ്മിൽ അടിച്ചോട്ടെ എന്ന മട്ടിലാണ് സർക്കാരിന്റെ…