• Fri. Sep 20th, 2024
Top Tags

Month: September 2021

  • Home
  • സംസ്ഥാനത്തെ മികച്ച അങ്കണവാടി വർക്കർക്കുള്ള ജില്ലാ തല അവാർഡ്‌ ഇക്കുറി ആറളം ഫാമിലെ കാളികയം അങ്കണവാടി വർക്കർ സി കെ നിഷക്ക്‌

സംസ്ഥാനത്തെ മികച്ച അങ്കണവാടി വർക്കർക്കുള്ള ജില്ലാ തല അവാർഡ്‌ ഇക്കുറി ആറളം ഫാമിലെ കാളികയം അങ്കണവാടി വർക്കർ സി കെ നിഷക്ക്‌

ഇരിട്ടി: സംസ്ഥാനത്തെ മികച്ച അങ്കണവാടി വർക്കർക്കുള്ള ജില്ലാ തല അവാർഡ്‌ ഇക്കുറി ആറളം ഫാമിലെ കാളികയം അങ്കണവാടി വർക്കർ സി കെ നിഷക്ക്‌. ഇരിട്ടി ഐസിഡിഎസ് പ്രൊജക്ടിന്‌ കീഴിൽ ആറളം പഞ്ചായത്തിൽ ഉൾപ്പെട്ട ആറളം ഫാമിലെ 54–-ാം നമ്പർ അങ്കണവാടിയാണ്‌ കാളികയത്ത്‌…

അങ്കണവാടി രംഗത്ത്‌ ആറളം പഞ്ചായത്തിന്‌ ഇരട്ട ബഹുമതി

ഇരിട്ടി:.ജില്ലയിലെ ഏറ്റവും മികച്ച അങ്കണവാടിക്കുള്ള സംസ്ഥാന പുരസ്‌കാരവും ഏറ്റവും മികച്ച വർക്കർക്കുള്ള അവാർഡും ആറളം പഞ്ചായത്ത്‌ നേടി. പഞ്ചായത്തിലെ 43–-ാം നമ്പർ വെളിമാനം അങ്കണവാടിയാണ്‌ മികച്ച അങ്കണവാടി അവാർഡ്‌ നേടിയത്‌. വർക്കർ അവാർഡ്‌ കാളികയം അങ്കണവാടിയിലെ സി കെ നിഷയും നേടി.…

രക്ഷകരുടെ തലയ്ക്കു മുകളില്‍ വില്ലനായി വാട്ടര്‍ ടാങ്ക്

ഇരിട്ടി :അഗ്നിരക്ഷാ നിലയം കെട്ടിടത്തിലെ പഴയ കോണ്‍ക്രീറ്റ് വാട്ടര്‍ ടാങ്കാണ് ഏതു സമയവും നിലംപതിക്കാനൊരുങ്ങി അപകടാവസ്ഥയില്‍ നില്‍ക്കുന്നത്… ഇരിയിക്ക് അനുവദിച്ച അഗ്നിരക്ഷാ യൂണീറ്റിനുവേണ്ടി നേരംമ്പോക്കിലുള്ള പഴയ ആശുപത്രി കെട്ടിടമാണ് ഓഫീസിനും, ഗ്യാരേജിനും ഒപ്പം ജീവനക്കാര്‍ക്ക് വിശ്രമിക്കാനുമായി കൊടുത്തിട്ടുള്ളത്. രാപകലില്ലാതെ രക്ഷകരായി എത്തുന്ന…

ഇരിക്കൂറിൽ കാണാതായ ഇതര സംസ്ഥാന തൊഴിലാളിയെ കൊന്നു കുഴിച്ചിട്ടതാണെന്നു തെളിഞ്ഞു

  കണ്ണുർ: ഇരിക്കൂറിൽ കാണാതായ ഇതര സംസ്ഥാന തൊഴിലാളിയെ കൊന്നു കുഴിച്ചിട്ടതാണെന്നു തെളിഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ ഇരിട്ടി ഡി.വൈ.എസ്.പി പ്രിൻസ് എബ്രഹാമിൻ്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തു.മുർഷിദബാദ് സ്വദേശി അഷീക്കുൽ ഇസ് ലാമിനെയാണ് (21) കൊന്നു കുഴിച്ചിട്ടതായി പ്രതി മൊഴി നൽകിയത്.ഇയാളുടെ സഹപ്രവർത്തകനും…

ഫയർ സ്റ്റേഷനിലേക് മാസ്കും സാനിറ്റൈസറും വിതരണം ചെയ്തു

ഇരിട്ടി: ജെസിഐ വീക്കിന്റെ ഭാഗമായി ഇരിട്ടി ജെസിഐ ഇരിട്ടി ഫയർ സ്റ്റേഷനിലേക് മാസ്കും സാനിറ്റൈസറും വിതരണം ചെയ്തു പ്രസിഡന്റ് റഫീഖ് എ യിൽ നിന്ന് ലീഡിങ് ഫയർമാൻ സുരേന്ദ്രബാബു ഏറ്റുവാങ്ങി ജെസിഐ ഭാരവാഹികളായ വിജേഷ് ഒ ,റസാഖ് ടി ,മനു കെ,സിവില്‍…

ഇരിക്കൂർ പെരുവളത്തുപറമ്പിൽ കെട്ടിടത്തിനു സമീപത്തു നിന്നും മൃതദേഹം കണ്ടെത്തി

കൊന്നു കുഴിച്ചുമൂടി കണ്ണൂരിൽ ഇതര സംസ്ഥാന തൊഴിലാളിയെ കൊന്നു കുഴിച്ചുമൂടി പ്രതിയായ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു ബംഗാൾ സ്വദേശി പരേഷ്നാഥ് മണ്ഡൽ ആണ് അറസ്റ്റിൽ ആയത് മൂർഷിദാബാദ് സ്വദേശി അഷിക്കുൽ ഇസ്ലാമിനെയാണ് കൊന്നത് കൊലപ്പെടുത്തിയ ശേഷം നിർമാണത്തിലിരുന്ന കെട്ടിടത്തിൽ കുഴിച്ചുമൂടി…

പുതിയ പോലീസ് സ്റ്റേഷൻ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും പയ്യാവൂർ പോലീസ് സ്റ്റേഷൻ പഴയ കെട്ടിടത്തിൽ തന്നെ

ശ്രീകണ്ഠപുരം: പുതിയ പോലീസ് സ്റ്റേഷൻ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും പയ്യാവൂർ പോലീസ് സ്റ്റേഷൻ പഴയ കെട്ടിടത്തിൽ തന്നെ. ഇനിയും എത്ര കാലം ചോർന്നൊലിക്കുന്ന പോലീസ് സ്റ്റേഷൻ കെട്ടിടത്തിൽ ജോലി നോക്കേണ്ടി വരുമെന്നാണ് പോലീസുകാർ ചോദിക്കുന്നത്. നിന്ന് തിരിയാനിടമില്ലാത്ത പോലീസ് സ്റ്റേഷനിൽ…

കോവിഡ് നിയന്ത്രണം: പുതിയ മാർഗ്ഗ നിർദ്ദേശങ്ങളുമായി കുടക് ജില്ലാ ഭരണകൂടം

വീരാജ്പട്ട : കർണ്ണാടകയിൽ കോവിഡ് വ്യാപനം കണക്കിലെടുത്ത് പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ കുടക് ഭരണകൂടം പുറപ്പെടുവിച്ചു. *ರಾತ್ರಿ 9 ರಿಂದ ಬೆಳಗ್ಗೆ 5 ಗಂಟೆವರೆಗೂ ವಾರದ ಎಲ್ಲಾ ದಿನ ನೈಟ್ ಕರ್ಫ್ಯೂ. ಕೊಡಗು ಜಿಲ್ಲಾಧಿಕಾರಿ ಆದೇಶ.* *ಆದೇಶದ ಪೂರ್ಣ ವಿವರ ಇಲ್ಲಿದೆ.*…

റബ്ബർ പുകപ്പുരയ്ക്ക് തീപിടിച്ചു

ഇരിട്ടി: വ്യാഴാഴ്ച വൈകിട്ട് ഇരിട്ടി കേളൻ പിടികയിലെ കല്ലൻമാരിയിൽ കത്രീനയുടെ വീട്ടിലെ റബ്ബർ പുരയ്ക് തീപിടിച്ചു. ഉണയ്ക്കാനായി സൂക്ഷിച്ചിരുന്ന റബർ ഷീറ്റിന് തീപിടിച്ചു. തീ നിയന്ത്രിക്കാൻ സാധിക്കാതെ വന്നതോടെ വീട്ടുകാർ ഇരിട്ടി അഗ്നി രക്ഷാ സേനയുടെ സഹായം തേടി. റബ്ബർ ഷീറ്റിനു…

സംസ്ഥാനത്തിന് 955290 ഡോസ് വാക്‌സീന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

തിരുവനന്തപുര ;എട്ട് ലക്ഷം കോവിഷീല്‍ഡ് വാക്‌സീനും 155290 ഡോസ് കോവാക്‌സീനുമാണ് ലഭ്യമായത്. തിരുവനന്തപുരത്ത് 271000, എറണാകുളത്ത് 314500, കോഴിക്കോട് 214500 എന്നിങ്ങനെ ഡോസ് കോവിഷീല്‍ഡ് വാക്‌സീനാണ് ലഭ്യമായത്. കോവാക്‌സീന്‍ തിരുവനന്തപുരത്താണ് ലഭിച്ചത്. ലഭ്യമായ വാക്‌സീന്‍ വിവിധ ജില്ലകളിലെത്തിച്ച് വരുന്നുവെന്നും വാക്‌സീന്‍ എത്തിച്ചേരുന്ന മുറയ്ക്ക്…