• Thu. Sep 19th, 2024
Top Tags

Month: October 2021

  • Home
  • വെള്ളിത്തിര ഉണരുന്നു; ജീവനക്കാരും സിനിമാ പ്രേമികളും ഏറെ സന്തോഷത്തിൽ

വെള്ളിത്തിര ഉണരുന്നു; ജീവനക്കാരും സിനിമാ പ്രേമികളും ഏറെ സന്തോഷത്തിൽ

കൂത്തുപറമ്പ് : കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് അടച്ച സിനിമാ തിയറ്ററുകൾ വീണ്ടും തുറക്കുന്നു. തിങ്കളാഴ്ച തുറക്കാനുള്ള ഒരുക്കത്തിനായി നഗരത്തിലെ മൾട്ടിപ്ലക്സ് തിയറ്ററുകളിലും ഒരുക്കങ്ങൾ സജീവം. ഒരു ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിൽ വെള്ളി വെളിച്ചം തെളിയുന്നതിൽ ജീവനക്കാരും സിനിമാ പ്രേമികളും ഏറെ…

മത്സ്യക്ഷാമവും ഡീസൽ വില വർധനയും; ആഴക്കയത്തിൽ മുങ്ങി മത്സ്യബന്ധന മേഖല

അഴീക്കൽ : മത്സ്യക്ഷാമത്തിനു പിറകെ ഡീസൽ വില വർധന കൂടിയായതോടെ മത്സ്യബന്ധന ചെറുകിട ബോട്ട് സർവീസ് പ്രതിസന്ധിയുടെ ആഴക്കയത്തിൽ. ഓഖിക്ക് ശേഷം മത്സ്യ ക്ഷാമം നേരിടുന്ന മേഖലയ്ക്ക് താങ്ങാനാവാത്ത തിരിച്ചടിയാണ് ഡീസൽ വില വർധന വരുത്തിവച്ചിരിക്കുന്നത്. 5 ദിവസം തുടർച്ചയായി മീൻ…

ആയുർവേദ ഡിസ്‌പെൻസറിയും സംയുക്തമായി ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

അങ്ങാടികടവ് : ഡോൺ ബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളേജ് അങ്ങാടികടവിലെ എൻ എസ് എസ് യൂണിറ്റ്, അയ്യങ്കുന്നു ഭരതീയ ചികിത്സ വകുപ്പ് ആയുഷ് ആയുർവേദ ഡിസ്‌പെൻസറിയും സംയുക്തമായി ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഈന്തുംകരി അംഗൻവാടിയിൽ വെച്ച് നടന്ന ഉത്ഘാടനം…

ഇന്ത്യയുടെ മതേതര പാരമ്പര്യവും ഭരണഘടനാ ദേശീയതയും ഉയർത്തി സർഗ്ഗാത്മകത രാഷ്ട്രീയത്തിനായി കാമ്പസുകളിലെ പോരാട്ടം തുടരും. റുമൈസ റഫീഖ്

തളിപ്പറമ്പ് : ഫാസിസ്റ്റ് തേരോട്ടങ്ങൾക്കെതിരെയും മാർക്സിസ്റ്റ് കാപാലികതയ്ക്കെതിരെയും സംസ്ഥാനത്തെ കാമ്പസുകളിൽ ഇന്ത്യയുടെ മഹത്തായ മതേതരത്വവും ഭരണഘടനാ ദേശീയതയും ഉയർത്തിപ്പിടിച്ച് കാമ്പസുകളിൽ സർഗ്ഗാത്മക രാഷ്ട്രീയത്തിനായി പോരാടുമെന്ന് ഹരിത സംസ്ഥാന ജനറൽ സെക്രട്ടറി റുമൈസ റഫീഖ് പ്രസ്താവിച്ചു. നാളിത് വരെ മുസ്‌ലിം ലീഗ് നേതൃത്വം…

പി. അനഘക്ക് ഒന്നാം റാങ്ക്

എം എസ് സി ഹൈഡ്രോ കെമിസ്ട്രിയിൽ പി. അനഘക്ക് ഒന്നാം റാങ്ക് ============ ഇരിട്ടി : കൊച്ചിൻ യൂണിവേഴ്സിറ്റി എം എസ് സി ഹൈഡ്രോ കെമിസ്ട്രിയിൽ പി. അനഘക്ക് ഒന്നാം റാങ്ക്. മീത്തലെ പുന്നാട് മാമ്പ്രത്തെ കൃഷ്ണാലയത്തിൽ പി. കെ. വിജയൻ…

ഇടിമിന്നലിൽ വയറിംഗ് ഉപകരണങ്ങൾ കത്തി നശിച്ചു.

ഇരിട്ടി: വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ ഇടിമിന്നലിൽ അയ്യൻകുന്ന് ചരളിലെ മേക്കാൻതുരുത്തിയിൽ സണ്ണിയുടെ വീടിൻ്റെ ഇലക്ട്രിക് വയറിംഗ് കത്തി നശിച്ചു. കഴിഞ്ഞ ഒരാഴ്ച കാലമായി മേഖലയിൽ ശക്തമായ ഇടിമിന്നലാണ് ഉണ്ടായിട്ടുള്ളത്. മിന്നലിൽ വീടിൻ്റെ വയറിംഗ് പൂർണ്ണമായും കത്തിനശിച്ച നിലയിലുമാണ്. സംഭവ സമയം വീട്ടിൽ…

സ്കൂട്ടറിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് 3 പേർക്ക് പരുക്ക്

കൂത്തുപറമ്പ് : കണ്ണൂർ റോഡിൽ ബേബി സിനിമാസിന് എതിർവശം സ്കൂട്ടറിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് 3 പേർക്ക് പരുക്ക്. സമീപത്തെ കടയിൽ നിന്ന് സാധനം വാങ്ങി സ്കൂട്ടറിൽ കയറി പുറപ്പെടുമ്പോഴാണ് പിറകെ എത്തിയ ഗുഡ്സ് ഓട്ടോ സ്കൂട്ടറിന് പിന്നിൽ ഇടിച്ച് സ്കൂട്ടർ…

ലോക കയ്യെഴുത്ത് മത്സരത്തിൽ ഒന്നാമതെത്തി ആൻമരിയ ബിജു

ശ്രീകണ്ഠപുരം : ലോക കയ്യെഴുത്തു മത്സരത്തിൽ ഒന്നാം സ്ഥാനം നേടി കുടിയാൻമല സ്വദേശിയായ പ്ലസ് വൺ വിദ്യാർഥിനി. ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വണിൽ പഠിക്കുന്ന ആൻമരിയ ബിജു എന്ന 16 കാരിയാണ് ഈ നേട്ടം കൈവരിച്ചത്. ന്യൂയോർക്ക്…

തുറക്കാനൊരുങ്ങി തിയറ്ററുകൾ; ശുചീകരണം ആരംഭിച്ചു, വെള്ളിത്തിരയിൽ ഇനി ആരവകാലം

കണ്ണൂർ : കോവിഡ് പ്രതിസന്ധിയിൽ അടഞ്ഞ തിയറ്ററുകൾ 25 മുതൽ പ്രവർത്തനം പുനരാരംഭിക്കാൻ തീരുമാനിച്ചതോടെ ജില്ലയിലെ തിയറ്ററുകൾ അണിഞ്ഞൊരുങ്ങുന്ന തിരക്കിലാണ്. പകുതി സീറ്റുകളിൽ മാത്രം കാണികൾക്ക് ഇരിക്കാൻ അനുമതി നൽകിയാണു പ്രവേശനം. ജീവനക്കാർ 2 ഡോസ് കോവിഡ് പ്രതിരോധ വാക്സീൻ എടുക്കണം.…

ഐ.സി.ഡി.എസ്. സെക്ടര്‍തല പ്രദശനവും 46-ാം വാര്‍ഷികാഘോഷവും ഉളിക്കല്‍ പഞ്ചായത്തില്‍ സമാപനമായി

നുച്ചിയാട് :  വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വനിതാ ശിശുവികസനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ അങ്കണവാടി സെക്ടര്‍ പ്രദര്‍ശനമേള നുച്ചിയാട് ഗവ.യു.പി.സ്‌കൂളില്‍ നടന്നു. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബേബി തോലാനി പരിപാടി ഉദ്ഘാടനം ചെയ്തു. ഐ.സി.ഡി.എസ്. ന്റെ 46 മത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായിട്ടുള്ള…