• Thu. Sep 19th, 2024
Top Tags

Month: October 2021

  • Home
  • എടക്കാനം എൽ.പി. സ്കൂൾ ബസ് നടു റോഡിൽ തുരുമ്പെടുക്കുന്നു

എടക്കാനം എൽ.പി. സ്കൂൾ ബസ് നടു റോഡിൽ തുരുമ്പെടുക്കുന്നു

  ഇരിട്ടി: നവം: 1ന് സ്ക്കൂൾ തുറന്നു പ്രവർത്തനമാരംഭിക്കുന്നതിന് മുന്നോടിയായി രണ്ട് വർഷത്തോളമായി പുട്ടിക്കിടന്ന സ്കൂളുകളിൽ കുട്ടികളെ എത്തിക്കുന്നതിനും പ0ന സൗകര്യമൊരുക്കുന്നതിനും നാടു മുഴുവൻ സ്കൂൾ ശുചീകരണവും സ്ക്കൂൾ വാഹനങ്ങളുടെ അറ്റകുറ്റപ്പണികളുമായി സ്ക്കൂളുകൾ തുറന്നു പ്രവർത്തിക്കാനാവശ്യമായ പ്രവർത്തനങ്ങൾ പൊതുജന പങ്കാളിത്തത്തോടെ തകൃതിയായി…

കാലവര്‍ഷം: കണ്‍ട്രോള്‍ റൂം തുറന്നു

കാലവര്‍ഷം: കണ്‍ട്രോള്‍ റൂം തുറന്നു കണ്ണൂർ:ജില്ലയില്‍ കാലവര്‍ഷം ശക്തി പ്രാപിച്ച സാഹചര്യത്തില്‍ ജില്ലാ തലത്തില്‍ കലക്ടറേറ്റിലും താലൂക്ക് തലത്തില്‍ എല്ലാ താലൂക്കുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. കണ്‍ട്രോള്‍ റൂം നമ്പര്‍ ക്രമത്തില്‍. കലക്ടറേറ്റ് -0497 2700645, കണ്ണൂര്‍-0497…

ആർജ്ജുനൻ കോട്ട ശ്രീ മഹാദേവ ക്ഷേത്രത്തിൽ നവരാത്രി ആഘോഷവും, ദേവി ഭാഗവത പാരായണവും….

ഉളിക്കൽ : പൊയ്യൂർക്കരി ആർജ്ജുനൻ കോട്ട ശ്രീ മഹാദേവ ക്ഷേത്രത്തിൽ നവരാത്രി ആഘോഷവും, ദേവി ഭാഗവത പാരായണവും തുടങ്ങി. ഒക്ടോബർ 7 ന് ആരംഭിച്ച നവരാത്രി ആഘോഷം 15 ന് സമാപിക്കും. നവരാത്രിയുടെ ഭാഗമായി 13 ന് വൈകുന്നേരം ഗ്രന്ഥം വയ്പ്പ്,…

പയ്യാവ്വൂർ പുഴയിൽ ഒഴുക്കിൽ പെട്ട് യുവാവിനെ കാണാതായി.

കണ്ണൂർ : പയ്യാവ്വൂർ പുഴയിൽ ഒഴുക്കിൽ പെട്ട് യുവാവിനെ കാണാതായി. ശ്രീകണ്ഠാപുരം കൃഷി ഓഫീസ് ജീവനക്കാരൻ മല്ലിശ്ശേരിൽ അനിൽ (30) എന്ന ആളെയാണ് കാണാതായത്. 12-10 -21 വൈകുന്നേരം 8 മണിക്ക് ശേഷമാണ് സംഭവം. കടയിൽ നിന്നും സാധനം വാങ്ങി വീട്ടിൽ…

ഇരിട്ടി പേരാവൂർ റോഡിൽ പായം മുക്കിൽ വാഹനാപകടം.

ഇരിട്ടി : ഇരിട്ടി പേരാവൂർ റോഡിൽ പായം മുക്കിൽ വാഹനാപകടം. കുഴിയിൽ വീണ് നിയന്ത്രണം നഷ്ടപ്പെട്ട കാർ എതിരേ വന്ന ബസിൽ ഇടിക്കുകയായിരുന്നു. ഇരിട്ടി പായംമുക്കിൽ ആണ് അപകടം. ബസ്സും കാറുമാണ് കൂട്ടിയിടിച്ചത്.അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു.കാര്‍ യാത്രക്കാരായ കുന്നോത്ത് സ്വദേശികളായ…

നഷ്ടമായത് വേഷപ്പകര്‍ച്ച കൊണ്ട് ആരാധകരെ വിസ്മയിപ്പിച്ച മഹാ പ്രതിഭ

മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളില്‍ ഒരാളാണ് നെടുമുടി വേണു. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന അദ്ദേഹം, മലയാളത്തിലും തമിഴിലുമായി 500 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.തിരക്കഥാ രചനയിലും ഏര്‍പ്പെട്ടിട്ടുള്ള അദ്ദേഹം ഒരു സിനിമ സംവിധാനം ചെയ്തിട്ടുണ്ട്.…

വൈ.എം.സി.എ. ഇരിട്ടിയുടെ  ആഭ്യമുഖ്യത്തിൽ നിർമ്മിക്കുന്ന സ്നേഹ വീടിൻ്റെ തറക്കല്ലിടൽ തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോർജ്ജ് ഞരളക്കാട്ട് നിർവ്വഹിച്ചു.

വൈ.എം.സി.എ. ഇരിട്ടി യുടെ  ആഭ്യമുഖ്യത്തിൽ നിർമ്മിക്കുന്ന സ്നേഹ വീടിൻ്റെ തറക്കല്ലിടൽ തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോർജ്ജ് ഞരളക്കാട്ട് നിർവ്വഹിച്ചു. ഉളിക്കൽ പുറവയലിൽ  നടന്ന ചടങ്ങിന് വൈ.എം.സി.എ. ഇരിട്ടി പ്രസിഡൻ്റ് ബേബി തോലാനി അധ്യക്ഷനായി.വൈ.എം.സി.എ.യുടെ സ്ഥാപകൻ ജോർജ്ജ് വില്യംസിൻ്റെ ഇരുന്നൂറാം ജന്മദിനത്തിലാണ്…

വന്‍ തീപിടുത്തം

പടിയൂര്‍ പഞ്ചായത്തിന്റെ പരിധിയില്‍ പെടുന്ന ഊരത്തൂരിലെ ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള പ്ലാസ്റ്റിക് സംസ്‌ക്കരണ കേന്ദ്രത്തില്‍ വന്‍ തീപിടുത്തം….വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണിയോട് കൂടിയാണ് തീപിടുത്തമുണ്ടായത്….