• Fri. Sep 20th, 2024
Top Tags

Month: November 2021

  • Home
  • ജനകീയാസൂത്രണം രജതജൂബിലി ആഘോഷങ്ങൾക്ക് മാട്ടറയിൽ വ്യത്യസ്തമായി തുടക്കം.

ജനകീയാസൂത്രണം രജതജൂബിലി ആഘോഷങ്ങൾക്ക് മാട്ടറയിൽ വ്യത്യസ്തമായി തുടക്കം.

മാട്ടറ : ജനകീയാസൂത്രണം രജതജൂബിലി ആഘോഷങ്ങൾക്ക് വ്യത്യസ്തമായി തുടക്കം കുറിച്ച മാട്ടറയിൽ രണ്ടാമത് അനുബന്ധ പരിപാടി സംഘടിപ്പിച്ചു. മാട്ടറ വാർഡിലെ മുഴുവൻ പൊതുസ്ഥാപനങ്ങളെയും പച്ചക്കറി സ്വയം പര്യാപ്തമാക്കുന്ന പദ്ധതിയാണ് നടപ്പാക്കിയത്. സ്കൂളുകൾ, ആരോഗ്യ സ്ഥാപനങ്ങൾ, അംഗൻവാടികൾ തുടങ്ങിയവക്ക് ആവശ്യമായ വിവിധ ഇനം…

അറക്കൽ ബീവി അന്തരിച്ചു.

കണ്ണുർ : അറക്കൽ സുൽത്താന ആദിരാജ മറിയുമ്മ (ചെറിയ കുഞ്ഞി ബീവി) അന്തരിച്ചു. അറക്കൽ രാജവംശത്തിലെ നാല്പതാമത് ഭരണാധികാരിയായിരുന്നു. മദ്രാസ്‌ പോർട്ട്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസറായിരുന്ന പരേതനായ എ. പി ആലിപ്പി എളയയാണ്‌ ഭർത്താവ്‌. മദ്രാസ്‌ പോർട്ട്‌ സൂപ്രണ്ട്‌ ആദിരാജ അബ്‌ദുൾ ഷുക്കൂർ,…

കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ല് കേന്ദ്രസർക്കാർ ഇന്ന് പാർലമെന്റിൽ അവതരിപ്പിയ്ക്കും.

3 കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ല് കേന്ദ്രസർക്കാർ ഇന്ന് പാർലമെന്റിൽ അവതരിപ്പിയ്ക്കും. ശൈത്യകാല സമ്മേളനത്തിന്റെ ആദ്യ ദിനം ലോകസഭയിൽ അവതരിപ്പിയ്ക്കുന്ന ബില്ല് ചർച്ചകൾക്ക് ശേഷം ഇന്ന് തന്നെ പാസാക്കാനാണ് സർക്കാർ ശ്രമം. അണക്കെട്ടുകളുടെ പരിശോധനാധികാരം കേന്ദ്രത്തിന് ലഭ്യമാക്കുന്ന ഡാം സേഫ്റ്റി ബിൽ…

ഇരിട്ടിയിൽ രണ്ടിടങ്ങളിൽ വാഹനാപകടം.

ഇരിട്ടി : ഇരിട്ടിയിൽ രണ്ടിടങ്ങളിൽ വാഹനാപകടം. കുളിചെബ്രയിലും കീഴൂരിലുമാണ് അപകടം നടന്നത്. കാറുകളാണ് അപകടത്തിൽപ്പെട്ടത്. കുളിചെബ്രയിൽ റോഡരികിലെ തോട്ടിലേക്ക് മറിയുകയായിരുന്നു. ആലപ്പുഴ സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ കാറിലുണ്ടായിരുന്ന രണ്ടുപേരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കീഴൂരിലും കാർ…

ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഉളിക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിച്ചു.

ഉളിക്കൽ : തീവ്രവാദം വിസ്മയമല്ല/ ലഹരിക് മതമില്ല/ ഇന്ത്യ മത രാഷ്ട്രമല്ല എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഉളിക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിച്ചു. ഉളിക്കൽ മുതൽ നുച്ചിയാട് വരെയാണ് പദയാത്ര നടത്തിയത്. ഡി. സി. സി…

കാട്ടാന ശല്യം; ജോലിയും, ഉറക്കവും ഇല്ലാതെ ആദിവാസികൾ.

ഇരിട്ടി : ആറളം ഫാമിലെ കാട്ടാനശല്യത്താൽ ജോലിയും ഉറക്കവും നഷ്ടപ്പെടുന്നത് പുനരധിവാസ മേഖലയിലെ ആദിവാസികൾക്ക്. ഇരുട്ട് തുടങ്ങിയാൽ വീടിന് പുറത്തിറങ്ങാൻപോലും പേടിയാണ് ഇവിടെയുള്ളവർക്ക് . ആദിവാസികൾക്ക് പതിച്ചു നൽകിയ സ്ഥലത്തെല്ലാം വലിയ വനങ്ങൾ രൂപപ്പെട്ടതിനാൽ, കാട്ടാനകൾ വീടുകൾക്ക് സമീപമാണ് തമ്പടിക്കുന്നത്. ഏതു…

മലയാളി വിദ്യാർത്ഥികൾക്ക് കോവിഡ്; യാത്രാ നിയന്ത്രണം കർണ്ണാടക വീണ്ടും കർശനമാക്കി.

കൂട്ടുപുഴ : ബെംഗളുരുവിൽ കൂടുതൽ മലയാളി വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കൂട്ടുപുഴ അതിർത്തിയിലെ യാത്രാ നിയന്ത്രണം കർണ്ണാടക വീണ്ടും കർശനമാക്കി. കേരളത്തിൽ നിന്നെത്തുന്ന വിദ്യാർത്ഥികൾക്ക് രണ്ടാഴ്ചത്തെ കോറണ്ടയ്നും നിർബന്ധമാക്കിയിട്ടുണ്ട്. ബെംഗളുരുവിൽ കേരളത്തിൽ നിന്നെത്തിയ വിദ്യാർത്ഥികളിൽ കൂടുതൽ പേർക്ക് കോവിഡ് സ്ഥീരീകരിച്ച സഹാചര്യത്തിലാണ്…

ഇരിട്ടിയുടെ എഴുത്തുകാരിക്ക് ഇന്ന് ജീവിതപ്രാരാബ്‌ധം കൊണ്ട് വീർപ്പുമുട്ടുന്നു.

ഇരിട്ടി : ഇരിട്ടിയുടെ എഴുത്തുകാരി എന്നറിയപ്പെടുന്ന ധന്യനരീക്കോടൻ ഇന്ന് ജീവിത പ്രാരാംപ്തങ്ങളിൽ വീർപ്പ് മുട്ടുന്നു. ഒട്ടേറെ കവിതാ സമാഹാരങ്ങൾ രചിക്കുകയും, സംസ്ഥാന തലത്തിൽ തന്നെ നിരവധി പുരസ്കാരങ്ങൾ ലഭിക്കുകയും ചെയ്തെങ്കിലും, തല ചായ്ക്കാൻ ഒരിടം എന്നത് പോലും ഇവരുടെ ജീവിതത്തിലെ സ്വപ്നമായി…

ജിയോ പ്രീ പെയ്ഡ് നിരക്കുകൾ കുത്തനെ കൂട്ടി; 21% വർധനയെന്ന് പ്രഖ്യാപനം.

കണ്ണൂർ : ജിയോയും മൊബൈൽ നിരക്കുകൾ കുത്തനെ കൂട്ടി. ഡിസംബർ ഒന്നുമുതൽ പ്രീപെയ്ഡ് നിരക്കിൽ 21% വർധന ഉണ്ടാകുമെന്ന് ജിയോ പ്രഖ്യാപിച്ചു. വൊഡഫോൺ ഐഡിയയും,  എയർടെല്ലും കഴിഞ്ഞയാഴ്ച നിരക്ക് കൂട്ടിയിരുന്നു.  ഇതിന് പിന്നാലെയാണ് രാജ്യത്തെ ഏറ്റവും വലിയ സേവനദാതാവായ ജിയോ നിരക്ക്…

ഇരിട്ടി ഹാജി റോഡ് തകർന്ന് ഗതാഗതം ദുസ്സഹമായി.

ഇരിട്ടി : ഇരിട്ടി ഹാജി റോഡ് തകർന്ന് ഗതാഗതം ദുസ്സഹമായി. ആറളം, മലയോര ഹൈവേയിലേക്കുള്ള പ്രധാന റോഡാണ് കാൽ നട പോലും സാധ്യമല്ലാത്ത രീതിയിൽ തകർന്നത്. ഇരിട്ടിയിൽ നിന്നും എളുപ്പത്തിൽ ഹാജി റോഡ് വഴി ആറളം മലയോര ഹൈവേയിലൂടെ കേളകം, കൊട്ടിയൂർ,…