• Fri. Sep 20th, 2024
Top Tags

Month: December 2021

  • Home
  • കണ്ണാടിപ്പറമ്പ് വെണ്ടോട് വയലിലെ കൃഷിയിടത്തിൽ ജിപ്സം മാലിന്യം തള്ളി.

കണ്ണാടിപ്പറമ്പ് വെണ്ടോട് വയലിലെ കൃഷിയിടത്തിൽ ജിപ്സം മാലിന്യം തള്ളി.

കണ്ണാടിപ്പറമ്പ് വെണ്ടോട് വയലിലെ കൃഷിയിടത്തിൽ ജിപ്സം മാലിന്യം തള്ളി, ഇന്നലെ രാത്രിയാണ് മാലിന്യം തള്ളിയത് അറവ് മാലിന്യങ്ങളും കെട്ടിട അവശിഷ്ടങ്ങളും ഉൾപ്പടെ വെണ്ടോട് വയലിൽ തള്ളുന്നത് പതിവായിരിക്കുകയാണ് രാത്രിയിൽ ഇരുട്ടിൽ മറവിലാണ് സാമൂഹ്യദ്രോഹികൾ ഇത്തരം പ്രവൃത്തികൾ നടത്തുന്നത് കുറ്റക്കാർക്കെതിരെ കർശന നടപടി…

കണ്ണൂരിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ട് പേർ പിടിയിൽ.

കണ്ണൂർ : പെൺകുട്ടിയുടെ ഫോണിലേക്ക് മെസേജ് അയച്ചതിന് കണ്ണൂർ മാട്ടൂലിൽ യുവാവിനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേരെ പഴയങ്ങാടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഹിഷാമെന്ന യുവാവാണ് മരിച്ചത്. മാട്ടൂൽ സ്വദേശികളായ സാജിദ്, റംഷാദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച രാത്രി 9 മണിയോടെയാണ്…

പഴശ്ശി കനാലിൽ വീണ്ടും വെള്ളമെത്തും; ട്രയൽ റൺ ജനുവരി ആദ്യവാരം.

മട്ടന്നൂർ ∙ കാത്തിരിപ്പിനൊടുവിൽ പഴശ്ശി മെയിൻ കനാലിലൂടെ വീണ്ടും വെള്ളമൊഴുകാൻ ഇനി ദിവസങ്ങൾ മാത്രം. ഡാം മുതലുള്ള കനാലിലെ ആദ്യ അഞ്ചര കിലോമീറ്ററിലെ നവീകരണ പ്രവർത്തനങ്ങൾ 95 ശതമാനത്തോളം പൂർത്തിയായി. ജനുവരി ആദ്യവാരം ട്രയൽ റൺ നടത്താൻ ലക്ഷ്യമിട്ടാണ് പ്രവൃത്തി പുരോഗമിക്കുന്നതെന്ന്…

വേനലെത്തുംമുൻപേ വെള്ളമില്ലാതെ തടയണകൾ.

ചെറുപുഴ ∙ വേനൽ കനത്തിട്ടും തടയണയിൽ ജലം സംഭരിക്കാൻ നടപടിയില്ല. ഇതോടെ മലയോര മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷമാകാനുള്ള സാധ്യതയേറി. കുറച്ചു ദിവസങ്ങളായി ഗ്രാമീണ മേഖലയിൽ കനത്ത ചൂടാണു അനുഭവപ്പെടുന്നത്. ഇതോടെ തിരുമേനി പുഴയുടെ പല ഭാഗങ്ങളും വറ്റിവരണ്ടു തുടങ്ങി. പ്രളയക്കാലത്ത് കല്ലും…

ബീച്ച് ഫെസ്റ്റിനു തുടക്കമായി; ചാൽ ബീച്ച് ഇനി ആഘോഷതീരം.

അഴീക്കോട്∙ ഇനിയുള്ള 11 നാൾ കളിയും ചിരിയും ആരവങ്ങളുമായി ചാൽ തീരം ആഘോഷത്തിമിർപ്പിലാകും. ചാൽ ബീച്ചിൽ ജനകീയ കൂട്ടായ്മയിൽ ആരംഭിച്ച ബീച്ച് ഫെസ്റ്റിനു തുടക്കമായതോടെ തീരവും ചാൽ ഗ്രാമവും ഉത്സവ പ്രതീതിയിലായി. എല്ലാ ദിവസവും കലാ പരിപാടികൾക്കു പുറമെ അമ്യൂസ്മെന്റ് പാർക്കുകൾ,…

കുന്നത്തൂർപ്പാടി തിരുവപ്പന ഉത്സവം ഇന്ന് ആരംഭിക്കും.

കുന്നത്തൂർ : മലമുകളിലെ കൊടുംകാട്ടിൽ ഇനി ഉത്സവ രാവുകൾ, ഓട ചൂട്ടുകളുട വെളിച്ചത്തിൽ രാത്രികാലങ്ങളിൽ മാത്രം നടക്കുന്ന ഉത്തരകേരളത്തിലെ അപൂർവം ചില ഉത്സവങ്ങൾ പെട്ട കുന്നത്തൂർപാടിയിൽ ദിവസവും തിരുവപ്പനയും വെള്ളാട്ടവും അനുഗ്രഹം ചൊരിയും കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ഇക്കുറി ഒരാഴ്ച…

പുതുവത്സരാഘോഷങ്ങള്‍ സംഘടിപ്പിച്ചു.

മുഴക്കുന്ന്: മുടക്കോഴി പി.പി.ആര്‍.എം യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ സംഘടിപ്പിച്ചു. പ്രധാന അധ്യാപിക കെ.ജി പുഷ്പലത, അധ്യാപകരായ കെ. വിനോദ് കുമാര്‍. സി.വി അമര്‍നാഥ്, പി.ടി.എ പ്രസിഡണ്ട് കെ ദേവദാസ്, കെ.എം ജയചന്ദ്രന്‍, വിജി പീറ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ക്രിസ്തുമസ്, ന്യൂ ഇയർ കരുതലോടെ ആഘോഷിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.

സംസ്ഥാനത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധവ് ആശങ്ക ഉയര്‍ത്തുകയാണ്. ക്രിസ്തുമസ്, ന്യൂ ഇയർ കരുതലോടെ ആഘോഷിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഒമിക്രോൺ സ്ഥിരീകരിച്ചത്. 17 പേർ ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും 10 പേർ ലോ റിസ്ക് രാജ്യങ്ങളിൽ…

ബൈ​ക്കും ബ​സും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു.

കോഴിക്കോട് : ബൈ​ക്കും ബ​സും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. ത​ല​ക്കു​ള​ത്തൂ​ർ സ്വ​ദേ​ശി മ​ണി​ക​ണ്ഠ​ൻ(19) ആ​ണ് മ​രി​ച്ച​ത്. മ​ണി​ക​ണ്ഠ​നൊ​പ്പം ബൈ​ക്കി​ൽ യാ​ത്ര ചെ​യ്ത നി​ധി​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. കോ​ഴി​ക്കോ​ട് നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന…

മിന്നൽ മുരളിക്ക് മിന്നും പ്രമോഷനുമായി നെറ്റ്ഫ്ലിക്സ്.

സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബേസില്‍ ജോസഫ്-ടോവിനോ തോമസ് കൂട്ടുകെട്ടിലൊരുങ്ങുന്ന മിന്നല്‍ മുരളി. ഇന്നാണ് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. അതിനു മുന്‍പായി പുറത്തെത്തിയ ചിത്രത്തിന്റെ പ്രമോഷന്‍ വിഡിയോ ആണ് ആരാധകരുടെ മനം കവരുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ…