കേളകം: ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ നിന്നും ഹരിത കര്‍മ്മ സേനഗങ്ങള്‍ ശേഖരിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി. ഹരിത കര്‍മ്മസേന വളണ്ടിയര്‍മാര്‍, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സജീവന്‍ പാലുമ്മി, അസിസ്റ്റന്റ് സെക്രട്ടറി സുനില്‍ എന്നിവര്‍ നേതൃത്വം നല്‍കി