• Tue. Sep 17th, 2024
Top Tags

ആരോഗ്യം

  • Home
  • ലോക എയ്ഡ്സ് ദിനാചരണം; അങ്ങാടിക്കടവ് പ്രാഥമികാരോഗ്യ കേന്ദ്രം ജീവനക്കാർ മനുഷ്യ റിബൺ തീർത്തു.

ലോക എയ്ഡ്സ് ദിനാചരണം; അങ്ങാടിക്കടവ് പ്രാഥമികാരോഗ്യ കേന്ദ്രം ജീവനക്കാർ മനുഷ്യ റിബൺ തീർത്തു.

അങ്ങാടിക്കടവ്  : ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി അങ്ങാടിക്കടവ് പ്രാഥമികാരോഗ്യ കേന്ദ്രം ജീവനക്കാർ മനുഷ്യ റിബൺ തീർത്തു. മെഡിക്കൽ ഓഫീസർ ഡോക്ടർ അനു മേരി ജോസിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ മുഴുവൻ ആരോഗ്യ പ്രവർത്തകരും പങ്കെടുത്തു. ഡോക്ടർ അഷ്‌ഫോക്‌ മുഹമ്മദ്, എച്ച്.…

കോവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവർക്ക് സൗജന്യ ചികിത്സ നൽകില്ല മുഖ്യമന്ത്രി.

കണ്ണൂർ : കോവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവർക്ക് സൗജന്യ ചികിത്സ നൽകാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകന യോഗത്തിൽ പറഞ്ഞു. വാക്‌സിൻ സ്വീകരിക്കാതെ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ ചികിത്സാചിലവ് സർക്കാർ വഹിക്കില്ല. രോഗങ്ങൾ, അലർജി മുതലായവ കൊണ്ട് വാക്‌സിൻ എടുക്കാൻ…

2025 ഓടെ പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുക ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്.

തിരുവനന്തപുരം: 2025 വര്‍ഷത്തോടു കൂടി പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുകയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2030 ഓടു കൂടി പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുകയാണ് ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിലൊന്ന്. എന്നാല്‍ ആരോഗ്യ മേഖലയില്‍ ശ്രദ്ധേയമായ…

വിമാനത്താവളത്തിൽ അതീവ ജാഗ്രത: ആരോഗ്യ വകുപ്പിന്റെ പ്രത്യേക ഡെസ്ക്, പ്രതിദിനം ശരാശരി 1500 പേരെത്തുന്നു…

കണ്ണൂർ : പുതിയ കോവിഡ് വകഭേദമായ ഒമിക്രോൺ ആഫ്രിക്കയിലും വിവിധ യൂറോപ്യൻ രാജ്യങ്ങളിലും സ്ഥിരീകരിച്ചതോടെ വിമാനത്താവളത്തിൽ പ്രത്യേക ഒരുക്കങ്ങൾ ആരംഭിച്ചു. വിമാനത്താവളത്തിൽ ആരോഗ്യ വകുപ്പിന്റെ പ്രത്യേക ഡെസ്ക് പ്രവർത്തിക്കുന്നുണ്ട്. യാത്രക്കാരുടെ ക്വാറന്റീൻ സംബന്ധിച്ച നിർദേശങ്ങൾ ഇവർ നൽകും. രാജ്യാന്തര യാത്രക്കാർ വിമാനത്താവളത്തിൽ…

കർണാടകയിൽ ഒമിക്രോൺ? ഉറ്റുനോക്കി രാജ്യം, പരിശോധന ഫലം ഇന്ന് ലഭിക്കും.

കർണാടകയിൽ ഒമിക്രോൺ സംശയിക്കുന്ന ദക്ഷിണാഫ്രിക്കൻ സ്വദേശിയുടെ പരിശോധന ഫലം ഇന്ന് വരും. സംശയത്തെ തുടർന്ന് കർണാടക, സാംപിൾ ഐ.സി.എം.ആറിന് നൽകിയിരുന്നു. ഡെൽറ്റ വൈറസിൽ നിന്ന് വ്യത്യസ്തമായ വകഭേദമാണെന്ന് ആദ്യഘട്ട പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഈ മാസം 20നാണ് ദക്ഷിണാഫ്രിക്കൻ സ്വദേശിയായ അറുപത്തിമൂന്നുകാരൻ ബം​ഗളൂരുവിൽ…

പിണറായി കമ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് രോഗികൾക്ക് ദുരിതയാത്ര.

പിണറായി : കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തുന്ന രോഗികൾ കഷ്ടപ്പാടിൽ. ആശുപത്രി വളപ്പിനുള്ളിലെ റോഡ് പൊട്ടിപ്പൊളിഞ്ഞ് പാടേ തകർന്നതോടെ രോഗികളും അവശതയനുഭവിക്കുന്നവരും നടന്നു വേണം ആശുപത്രിയിലെത്താൻ. റോഡു തകർച്ച കാരണം 30 മീറ്റർ അകലെ നിന്നു നടന്നാണ് ഇവർ എത്തുന്നത്. ദിവസേന…

ഹോമിയോ സേവനങ്ങള്‍ക്ക് മൊബൈല്‍ ആപ്പുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം : ഹോമിയോ സേവനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ സഹായിക്കുന്ന m-Homoeo മൊബൈല്‍ ആപ്പ് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പുറത്തിറക്കി. പൗരന്‍മാര്‍ക്ക് വകുപ്പില്‍ നിന്ന് ലഭ്യമാകുന്ന സേവനങ്ങള്‍ പ്രത്യേകിച്ച് ഹോമിയോപ്പതി പ്രതിരോധ മരുന്ന് വിതരണം, ഒപി, സ്‌പെഷ്യല്‍ ഒപി സേവനങ്ങള്‍ എന്നിവ വേഗത്തില്‍…

ഐ.സി.ഡി.എസ്. സെക്ടര്‍തല പ്രദശനവും 46-ാം വാര്‍ഷികാഘോഷവും ഉളിക്കല്‍ പഞ്ചായത്തില്‍ സമാപനമായി

നുച്ചിയാട് :  വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വനിതാ ശിശുവികസനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ അങ്കണവാടി സെക്ടര്‍ പ്രദര്‍ശനമേള നുച്ചിയാട് ഗവ.യു.പി.സ്‌കൂളില്‍ നടന്നു. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബേബി തോലാനി പരിപാടി ഉദ്ഘാടനം ചെയ്തു. ഐ.സി.ഡി.എസ്. ന്റെ 46 മത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായിട്ടുള്ള…

പ്രശോദിൻ്റെ തിരിച്ചു വരവിനായി നാട്ടുകാർക്കൊപ്പം സിവിൽ ഡിഫൻസും കൈ കോർക്കുന്നു.

സിവിൽ ഡിഫൻസ് അംഗം എം.വി.പ്രശോഭ് ചികിൽസാ സഹായം ആദ്യ ഗഡു കൈമാറി കണ്ണൂർ: ശ്വാസകോശത്തിൽ ക്യാൻസർ ബാധയെ തുടർന്ന് മലബാർ ക്യാൻസർ സെൻ്ററിൽ ചികിത്സ തുടരുന്ന കേരള സിവിൽ ഡിഫൻസ് കണ്ണൂർ റീജിയണിലെ കണ്ണൂർ യൂണിറ്റ് സിവിൽ ഡിഫൻസ് വളണ്ടിയർ മയ്യിൽ…

കോവിഡ് നിയന്ത്രണം: പുതിയ മാർഗ്ഗ നിർദ്ദേശങ്ങളുമായി കുടക് ജില്ലാ ഭരണകൂടം

വീരാജ്പട്ട : കർണ്ണാടകയിൽ കോവിഡ് വ്യാപനം കണക്കിലെടുത്ത് പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ കുടക് ഭരണകൂടം പുറപ്പെടുവിച്ചു. *ರಾತ್ರಿ 9 ರಿಂದ ಬೆಳಗ್ಗೆ 5 ಗಂಟೆವರೆಗೂ ವಾರದ ಎಲ್ಲಾ ದಿನ ನೈಟ್ ಕರ್ಫ್ಯೂ. ಕೊಡಗು ಜಿಲ್ಲಾಧಿಕಾರಿ ಆದೇಶ.* *ಆದೇಶದ ಪೂರ್ಣ ವಿವರ ಇಲ್ಲಿದೆ.*…