സി. പി. ഐ. എം ഇരിട്ടി ഏറിയ സമ്മേളനത്തിൻ്റെ ഭാഗമായി ആഗോളവത്ക്കരണക്കാലത്ത് തൊഴിൽ രംഗത്തെ പ്രതിസന്ധികൾ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
ഇരിട്ടി: സി. പി. ഐ. എം ഇരിട്ടി ഏറിയ സമ്മേളനത്തിൻ്റെ ഭാഗമായി ആഗോളവത്ക്കരണക്കാലത്ത് തൊഴിൽ രംഗത്തെ പ്രതിസന്ധികൾ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഇരിട്ടി ഫാൽക്കൺ പ്ലാസയിൽ സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി കെ. മനോഹരൻ സെമിനാർ ഉത്ഘാടനം ചെയ്തു. പി.വിജയൻ…
3 വർഷം മുൻപ് ഉരുൾ കൊണ്ടുപോയി, പുതിയ പാലം യാഥാർഥ്യത്തിലേക്ക്; ആശ്വാസത്തിൽ ഗ്രാമീണർ.
പാറയ്ക്കാമല: അയ്യൻകുന്ന് പാറയ്ക്കാമലയിൽ 3 വർഷം മുൻപ് ഉരുൾ കൊണ്ടുപോയ പാലത്തിനു പകരം പുതിയ പാലം യാഥാർഥ്യത്തിലേക്ക്. ഒരാളുടെ മരണം കൂടി സംഭവിക്കാൻ ഇടയാക്കിയ കാലതാമസത്തിനു എതിരെ പ്രതിഷേധം ശക്തമായപ്പോൾ പുതിയ കരാർ നൽകിയാണ് പ്രവൃത്തി നടത്തിയത്. കഴിഞ്ഞ മാസം 10…
നാലു മാസത്തോളം നീണ്ട വിലക്കിന് വിരാമം; മാക്കൂട്ടം വഴി കെ. എസ്. ആർ. ടി.സി ബസ്സുകൾക്ക് അനുമതി.
കൂട്ടുപുഴ: നാലു മാസത്തോളം നീണ്ട വിലക്കിന് ശേഷം മാക്കൂട്ടം വഴി ഇരു സംസ്ഥാനങ്ങളിലേയും ആർടിസി ബസ്സുകൾക്ക് അനുമതി ആയെങ്കിലും സർവീസുകൾ പരിമിതമാണ്. കേരള ആർ. ടി. സിയുടെ 9 ബസ്സുകളും കർണാടക ആർ. ടി. സിയുടെ 6 ബസുകളുമാണ് നിരോധനത്തിനു മുമ്പുവരെ…
തലശ്ശേരി-കൂർഗ് റോഡിൽ നിയന്ത്രണം വിട്ട ലോറി ഇലക്ട്രിക് പോസ്റ്റിലിടിച്ചു മറിഞ്ഞു.
ഇരിട്ടി: മട്ടന്നൂര്‍ ഭാഗത്ത് നിന്നും ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന പാഴ്സല്‍ ലോറിയാണ് കീഴൂര്‍കുന്നിലെ വലിയ വളവില്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലും സംരക്ഷണ കൈവരിയിലും ഇടിച്ച് റോഡിന് കുറുകെ മറിഞ്ഞത്. അപകടത്തില്‍ ലോറി ഡ്രൈവര്‍ ബൈജുവിന് പരിക്കേറ്റു. ബൈജുവിന് കാലിനാണ് പരിക്കേറ്റത്.…
ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ഇരിട്ടി ഏരിയാ സമ്മേളനം ഇരിട്ടി വ്യാപാരഭവനിൽ സംഘടിപ്പിച്ചു.
ഇരിട്ടി: ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ഇരിട്ടി ഏരിയാ സമ്മേളനം ഇരിട്ടി വ്യാപാരഭവനിൽ സംഘടിപ്പിച്ചു. സി.ഐ.ടി.യു ഇരിട്ടി ഏരിയ സെക്രട്ടറി സത്യൻ ഇ.എസ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് ടി.വി.ശരത്ത് അധ്യക്ഷനായ ചടങ്ങിൽ വി.ബി. കൃഷ്ണൻകുട്ടി ,പ്രദീപൻ ടി, രാജൻ…
ഇരിട്ടി നേരംപോക്ക് കാലൂന്ന് കാട് റോഡിന്റെ ശോചനീയാവസ്ഥയിൽ വേറിട്ട പ്രതിഷേധവുമായി മഹാത്മാ പുരുഷ സ്വാശ്രയ സംഘം.
ഇരിട്ടി: റോഡിനോടുള്ള ഇരിട്ടി നഗരസഭയുടെ അവഗണനയിൽ പ്രതിഷേധിച്ച് റോഡ് ശുചികരിച്ച് നേരംപോക്ക് മഹാത്മാ പുരുഷ സ്വാശ്രയസംഘത്തിന്റെ വേറിട്ട പ്രതിഷേധം . നേരംപോക്ക് ഇരിട്ടി താലൂക്ക് ആശുപത്രി റോഡിൽ നിന്നും കെ. ടി. സി , പ്രഗതി കോളേജ് വഴി പോകുന്ന “കാലൂന്ന്…
ബി. ജെ. പി ഉളിക്കൽ പഞ്ചായത്ത് കമ്മിറ്റിയും മംഗലാപുരം കെ എസ് ഹെഗ് ഡേ ആശുപത്രിയും സംയുക്തമായി നടത്തിയ സൗജന്യ മുഖവൈകല്യ ചികിത്സ രജിസ്ട്രേഷൻ ക്യാമ്പയിൻ ഉളിക്കൽ വ്യാപാരഭവനിൽ നടന്നു.
ബി. ജെ. പി ഉളിക്കൽ പഞ്ചായത്ത് കമ്മിറ്റിയും മംഗലാപുരം കെ എസ് ഹെഗ് ഡേ ആശുപത്രിയും സംയുക്തമായി നടത്തിയ സൗജന്യ മുഖവൈകല്യ ചികിത്സ രജിസ്ട്രേഷൻ ക്യാമ്പയിൻ ഉളിക്കൽ വ്യാപാരഭവനിൽ നടന്നു. നൂറോളം ആൾക്കാർ ക്യാമ്പിൽ പങ്കാളികളായി. ഡോക്ടർ തരുൺ,ഡോക്ടർ ശീതൾ,എന്നിവർ നേതൃത്വം…
ഡി.വൈ.എഫ്.ഐ. മണിപ്പാറ, കോട്ടപ്പാറ യൂണിറ്റുകളുടേയും കണ്ണൂർ സൺറൈസ് കണ്ണാശുപത്രിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ നേതൃ പരിശോധന തിമിര നിർണ്ണയ ക്യാമ്പ് മണിപ്പാറയിൽ സംഘടിപ്പിച്ചു.
ഉളിക്കൽ :ഡി.വൈ.എഫ്.ഐ. മണിപ്പാറ, കോട്ടപ്പാറ യൂണിറ്റുകളുടേയും കണ്ണൂർ സൺറൈസ് കണ്ണാശുപത്രിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ നേതൃ പരിശോധന തിമിര നിർണ്ണയ ക്യാമ്പ് മണിപ്പാറയിൽ സംഘടിപ്പിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിനോയ് കുര്യൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രഫുൽ ഡൊമിനിക്…
ഇരിട്ടി താലൂക്ക് തല റവന്യൂ ജീവനക്കാരുടെ കൂട്ടായ്മ ഒപ്പം 2021 പരിപാടി സംഘടിപ്പിച്ചു.
ഇരിട്ടി: ഇരിട്ടി താലൂക്ക് തല റവന്യൂ ജീവനക്കാരുടെ കൂട്ടായ്മ ഒപ്പം 2021 പരിപാടി സംഘടിപ്പിച്ചു. കടത്തുംകടവ് സെൻ്റ് ജോൺസ് ബാപ്റ്റിസ്റ്റ് എച്ച്. എസ്. എസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കണ്ണൂർ ജില്ലാ കളക്ടർ എസ്. ചാരശേഖർ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. അഡീഷണൽ…
ഒരു വർഷംനീണ്ടുനിന്ന കർഷക സമരത്തിന് നേതൃത്വം നൽകിയ കർഷകർക്ക് അഭിവാദ്യമർപ്പിച്ചു.
ഉളിക്കൽ: പാർലമെൻറ് പാസാക്കിയ കരിനിയമങ്ങൾ പിൻവലിക്കാൻ സാധിച്ചതിൽ കർഷകർക്ക് അഭിവാദ്യമർപ്പിച്ച് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം ഇന്ന്ദേശവ്യാപകമായി “വിജയ് ദിവസ്” ആയി ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായി ഉളിക്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉളിക്കലിൽ ആഹ്ലാദ പ്രകടനവും ,ടൗണിൽ മെഴുകുതിരി കത്തിച്ച്…