• Fri. Oct 18th, 2024
Top Tags

കേരളം

  • Home
  • കശുമാവിന്‍ തൈകള്‍ വിതരണം ആരംഭിച്ചു

കശുമാവിന്‍ തൈകള്‍ വിതരണം ആരംഭിച്ചു

ഇരിട്ടി:  കേരളാ പ്രദേശ് കാഷ്യൂസെല്ലിന്റെ നേതൃത്വത്തില്‍ കാഷ്യൂ ആന്റ് കൊക്കോ ഡയറക്ടറേറ്റിന്റെ ധനസഹായത്തോടെ ജില്ലയില്‍ നടപ്പിലാക്കുന്ന കശുമാവ് കൃഷി വ്യാപന പദ്ധതിയുടെ ജില്ലാതല ഉല്‍ഘാടനം ഉളിക്കല്ലില്‍ അഡ്വ സജീവ് ജോസഫ് എം എല്‍ എ നിര്‍വ്വഹിച്ചു.രാജ്യത്തിന് വിദേശനാണ്യം നേടിത്തരുന്നതിന് മുഖ്യ പങ്കുവഹിക്കുന്ന…

റോഡ് നവീകരണം പാതി വഴിയില്‍; പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ റോഡിലെ കുഴികളടച്ച് ഗതാഗതയോഗ്യമാക്കി

ഇരിട്ടി : പെരുംപഴശ്ശി കീഴ്പ്പള്ളി റോഡിലെ പറമ്പത്തെക്കണ്ടിയില്‍ മെമ്പറുടെ നേതൃത്വത്തിലാണ് റോഡ് അറ്റകുറ്റപ്പണി നടത്തിയത്. രണ്ടുവര്‍ഷം മുന്‍പ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആറളം പെരുംപഴശ്ശി മുതല്‍ കീഴ്പ്പള്ളി വരെയുള്ള എട്ടര കിലോമീറ്റര്‍ റോഡ് നവീകരണ പ്രവര്‍ത്തി ആരംഭിച്ചത്. ഘട്ടം ഘട്ടമായുള്ള പ്രവര്‍ത്തിയാണ്…

കാട്ടാനക്കൂട്ടമിറങ്ങി വ്യാപക കൃഷിനാശം

ഇരിട്ടി:  ആറളം ചെടികുളത്ത് ആലപ്പാട്ട് ഷിജോയുടെ കൃഷിയാണ് വ്യാപകമായി നശിപ്പിച്ചത്. ഞായറാഴ്ച രാവിലെ കൃഷിയിടത്തില്‍ ചെന്നപ്പോഴാണ് ഈ കാഴ്ച കാണുന്നത്. ആറളം ചെടികുളത്തെ ജനവാസ കേന്ദ്രത്തില്‍ എത്തിയ കാട്ടാനക്കൂട്ടമാണ് വ്യാപകമായി കൃഷി നശിപ്പിച്ചത്. കുലച്ചതും, കുലക്കാറായതുമായ നൂറുകണക്കിന് വാഴകളും, മൂന്ന് വര്‍ഷം…

ബസുകളുടെ ഏകീകൃത സര്‍വീസ് ആരംഭിച്ചു

ഇരിട്ടി : ഇരിട്ടി തലശ്ശേരി റൂട്ടില്‍ ബസുകളുടെ ഏകീകൃത സര്‍വീസ് ആരംഭിച്ചു. ഇരിട്ടി ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാം ഉദ്ഘാടനം ചെയ്തു. ഇരിട്ടി തലശ്ശേരി റൂട്ടിലോടുന്ന നാല്‍പതോളം ബസുകളുടെ കൂട്ടായ്മയായ തലശ്ശേരി ഇരിട്ടി ബസ് ഓപ്പറേറ്റേഴ്‌സ് സൊസൈറ്റി രൂപീകരിച്ചാണ് ഏകീകൃത സര്‍വീസ് ആരംഭിച്ചത്.…

പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു

ഇരിട്ടി:  പടിയൂര്‍ ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് ചടച്ചികുണ്ടം എസ്.ടി കോളനിയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായ രീതിയില്‍ പടര്‍ന്നു പിടിക്കുകയാണ് ഉള്ളത്. കഴിഞ്ഞ ദിവസം നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 30 ഓളം ആളുകള്‍ക്ക് കോവിഡ് പോസറ്റീവ് റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മുഴുവന്‍ ആളുകളെയും…

ആയുര്‍വേദ കടയ്ക്ക് തീ പിടിച്ചു

പയ്യന്നൂര്‍: മാതമംഗലം സെന്‍ട്രല്‍ ബസാറിലുള്ള കടക്ക് തീപിടിച്ചു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീ അണച്ചു. സെന്‍ട്രല്‍ ബസാറിലെ സ്വാമീസ് ആയുര്‍വ്വേദ കടയ്ക്കാണ് തീ പിടിച്ചത് മുകളിലെ നിലപൂര്‍ണ്ണമായും കത്തിയമര്‍ന്നു. പെരിങ്ങോത്ത് നിന്നും പയ്യന്നൂരില്‍ നിന്നും മൂന്ന് യൂണീറ്റ് ഫയര്‍ഫോഴ്‌സ് വാഹനമെത്തിയാണ് തീ…

അന്തരിച്ച ബി ജെ പി നേതാവ് കെ ജി മാരാരുടെ കണ്ണൂര്‍ പയ്യാമ്പലത്തെ സ്മൃതിമന്ദിരത്തിന് മുന്നില്‍ നായയുടെ ജഡം കത്തിച്ചനിലയില്‍

കണ്ണൂര്‍ : തിങ്കളാഴ്ച രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. മന്ദിരത്തോട് ചേര്‍ന്നാണ് നായയെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ചത്തുകിടന്ന തെരുവു നായയെ സ്മൃതി മന്ദിരത്തിന് മുന്നിലിട്ട് വിറക് കൂട്ടി കത്തിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് വിശദ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി കണ്ണൂര്‍ ജില്ലാ…

ഇരിട്ടിയില്‍ റിലേ സത്യാഗ്രഹം

ഇരിട്ടി:  ഇന്ധന വിലവര്‍ദ്ധനവ്, തൊഴിലില്ലായ്മ, കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നിഷേധം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി സംസ്ഥാന വ്യാപകമായി ബ്ലോക്ക് കേന്ദ്രത്തില്‍ സെപ്തംബര്‍ 6 മുതല്‍ 10 വരെ നടക്കുന്ന റിലേ സത്യാഗ്രഹത്തിന്റെ ഭാഗമായി ഇരിട്ടിയിലെ സമരം കെ.വി സുമേഷ് എം എല്‍…

എല്‍ പി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ആറളം ഫാം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അദ്ധ്യാപകര്‍ ഒരുക്കുന്ന സ്‌നേഹോപകാരം

കീഴ്പ്പള്ളി:  കൊറോണയുടെ പാശ്ചാത്തലത്തില്‍ സ്‌കൂളില്‍ വരാനോ അദ്ധ്യാപകരുടെ ശിക്ഷണത്തില്‍ ആദ്യാക്ഷരം കുറിക്കാനോ കഴിയാതിരുന്ന ഒന്ന്, രണ്ട് , മൂന്ന് ക്ലാസുകളിലെ കുട്ടികള്‍ക്കാണ് അദ്ധ്യാപകരുടെ നേതൃത്വത്തില്‍ പുത്തന്‍ ആശയം മുന്നോട്ട് വെച്ച് കുട്ടികളെ അക്ഷരകൂട്ടങ്ങളിലേക്ക് നയിക്കുന്നത്. ഇംഗ്ലീഷ് , മലയാളം, കണക്ക് തുടങ്ങിയ…

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ജില്ലാ കളക്ടര്‍ക് യാത്ര അയപ്പ് നല്‍കി

കണ്ണൂര്‍ :ജില്ലാ പഞ്ചായത്ത് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടര്‍ ആയി സ്ഥലം മാറിപോകുന്ന ജില്ലാ കളക്ടര്‍ ടി വി സുഭാഷ് ഐഎഎസിന് യാത്രായപ് നല്‍കി. ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി…