• Thu. Sep 19th, 2024
Top Tags

രാഷ്ട്രീയം

  • Home
  • കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമന വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്‍റെ കരിങ്കൊടി പ്രതിഷേധം.

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമന വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്‍റെ കരിങ്കൊടി പ്രതിഷേധം.

കണ്ണൂര്‍ : കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമന വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്‍റെ കരിങ്കൊടി പ്രതിഷേധം. മുഖ്യമന്ത്രി കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പോകുമ്പോഴായിരുന്നു പ്രതിഷേധം. സി പി എം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ മൂന്ന് ദിവസമായി മുഖ്യമന്ത്രി കണ്ണൂരിലുണ്ടായിരുന്നു. ഇന്ന്…

തളിപ്പറമ്പിനു പിന്നാലെ കണ്ണൂരിലും; പാർട്ടി വിടുന്നവരെ സിപിഐ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു: എതിർപ്പുമായി എം.വി.ജയരാജൻ.

കണ്ണൂർ∙ സിപിഎം കണ്ണൂർ ടൗൺ വെസ്റ്റ് ലോക്കൽ സമ്മേളനത്തിൽ വിഭാഗീയത ആരോപിച്ച് ഇറങ്ങിപ്പോയ സിപിഎം പ്രവർത്തകർ സിപിഐയിൽ ചേർന്നു. മുൻ ലോക്കൽ സെക്രട്ടറി ടി.എം.ഇർഷാദ്, തായത്തെരു സെന്റർ ബ്രാഞ്ച് മുൻ സെക്രട്ടറി പി.കെ.ഷംസീർ എന്നിവരുടെ നേതൃത്വത്തിലാണ് പത്തിലേറെ പേർ സിപിഐയിൽ ചേർന്നത്.…

തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ്; കൊക്കമുള്ള് വാർഡ് എൽ ഡി എഫ് പിടിച്ചെടുത്തു.

പയ്യാവൂർ  : തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ കണ്ണൂർ ഏരുവേശ്ശി പഞ്ചായത്തിലെ കൊക്കമുള്ള് വാർഡ് യു ഡി എഫിൽ നിന്നും എൽ ഡി എഫ് പിടിച്ചെടുത്തു. പത്ത് വർഷങ്ങൾക്ക് ശേഷമാണ് വാർഡ് എൽ ഡി എഫ് തിരിച്ചു പിടിക്കുന്നത്. എൽ ഡി…

വി. കെ സനോജ് ഡി. വൈ. എഫ്‌. ഐ സംസ്ഥാന സെക്രട്ടറി.

കണ്ണൂര്‍  : വി. കെ സനോജിനെ ഡി. വൈ. എഫ്‌. ഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു.  സംസ്ഥാന പ്രസിഡന്റ് എസ് സതീഷിന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന സംസ്ഥാന കമ്മറ്റി യോഗത്തിലാണ് തീരുമാനം. നിലവില്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന എ. എ റഹീം അഖിലേന്ത്യാ…

അഡ്വ.അബ്ദുൽ കരീം ചേലേരി; യു.ഡി.എഫ്.ജില്ലാ കൺവീനർ.

കണ്ണൂർ : വി.കെ.അബ്ദുൽ ഖാദർ മൗലവിയുടെ നിര്യാണം മൂലം ഒഴിവ് വന്ന സ്ഥാനത്തേക്ക് യു.ഡി.എഫ്.ജില്ലാ കൺവീനറായി മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടരി അഡ്വ.അബ്ദുൽ കരീം ചേലേരിയെ സംസ്ഥാന മുസ്ലിം ലീഗ് കമ്മറ്റി നോമിനേറ്റ് ചെയ്തു.

സിപിഎമ്മിൽ നിന്നു പോയവർക്ക് വിമർശനവും താക്കീതുമായി തളിപ്പറമ്പിൽ പൊതുയോഗം.

തളിപ്പറമ്പ് : പാർട്ടിയിലെ വിഭാഗീയതയെ തുടർന്നുള്ള സംഭവങ്ങളിൽ സിപിഐയിലേക്ക് പോയ കോമത്ത് മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി തളിപ്പറമ്പിലെ പാർട്ടി നേതൃത്വവും ജില്ലാ സെക്രട്ടറിയും. എന്നാൽ തെറ്റ് തിരുത്തി മുരളീധരന് തിരിച്ച് വരാമെന്നും ഇനിയും സമയം വൈകിയിട്ടില്ലെന്നുമുള്ള ഓർമപ്പെടുത്തലാണ് കേന്ദ്ര കമ്മിറ്റി അംഗങ്ങളായ…

മമ്പറം ദിവാകരന് പൊലീസ് സംരക്ഷണം; തെരഞ്ഞെടുപ്പും വോട്ടെണ്ണലും ചിത്രീകരിക്കും.

കണ്ണൂർ : മമ്പറം ദിവാകരന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. ഞായറാഴ്‌ച നടക്കുന്ന മമ്പറം സഹകരണ ആശുപത്രി തെരഞ്ഞെടുപ്പിൽ അക്രമത്തിന് സാധ്യതയുണ്ടെന്നും, തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തനിക്കുനേരെ തിരിച്ചറിയിൽ കാർഡ് വാങ്ങാൻ എത്തിയപ്പോൾ ആക്രമണം ഉണ്ടായിയെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ദിവാകരൻ…

AlYF 21 ആം സംസ്ഥാന സമ്മേളനത്തിൻ്റെ പ്രതിനിധി സമ്മേളനം കണ്ണൂരിൽ തുടങ്ങി.

കണ്ണൂർ : വെള്ളിയാഴ്ച്ച രാവിലെ സമ്മേളന നഗരിയായ റബ്കോ ഓഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡൻ്റ് ആർ സജിലാൽ പതാക ഉയർത്തിയതോടെ സമ്മേളനത്തിന് തുടക്കമായി. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം പ്രമുഖ പത്രപ്രവർത്തകനും ദി ടെലഗ്രാഫ് പത്രാധിപരുമായ ആർ രാജഗോപാൽ ഉദ്ഘാടനം ചെയ്തു. അരാഷ്ട്രിയത…

സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ തിരിച്ചെത്തി.

സിപിഎം സംസ്ഥാന നേതൃത്വം ഔദ്യോഗികമായി ഏറ്റെടുത്ത് കോടിയേരി ബാലകൃഷ്ണൻ. ഇന്ന് ചേർത്ത സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് പാർട്ടി സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനെ തിരികെ നിയമിക്കാൻ തീരുമാനിച്ചത്. മയക്കുമരുന്ന് ഫണ്ട് കേസിൽ അറസ്റ്റിലായിരുന്ന മകൻ ബിനീഷ് കോടിയേരി ജാമ്യം നേടി…

വഖഫ് ബോർഡ്‌ നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടുകൊണ്ടുള്ള നടപടിക്കെതിരെ മുസ്ലീം ലീഗ്.

കണ്ണൂർ : വഖഫ് ബോർഡ്‌ നിയമനങ്ങൾ പി. എസ്. സിക്ക് വിട്ടുകൊണ്ടുള്ള സംസ്ഥാന സർക്കാറിൻ്റെ നടപടി മുസ്ലീം ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള വിദ്വേഷം പ്രതിഫലിക്കുന്നതാണെന്ന് മുസ്ലീം ലീഗ് ജില്ലാ സിക്രട്ടറി അബ്ദുൾ കരീം ചേലേരി ഇന്ന് കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. സർക്കാർ തീരുമാനം…