• Fri. Oct 18th, 2024
Top Tags

Uncategorized

  • Home
  • ഡിവൈഎഫ്‌ഐ ഇരിട്ടി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന റിലേ സത്യാഗ്രഹം രണ്ടാം ദിവസം പിന്നിട്ടു.

ഡിവൈഎഫ്‌ഐ ഇരിട്ടി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന റിലേ സത്യാഗ്രഹം രണ്ടാം ദിവസം പിന്നിട്ടു.

ഇരിട്ടി : കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ ഡിവൈഎഫ്‌ഐ ഇരിട്ടി  ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന റിലേ സത്യാഗ്രഹം രണ്ടാം ദിവസം പിന്നിട്ടു. നടുവനാട്, ഉളിക്കല്‍, അങ്ങാടിക്കടവ് മേഖലാ കമ്മറ്റിയിലെ പ്രതിനിധികള്‍ സമരത്തില്‍ പങ്കെടുത്തു. കെ.ജി ദിലീപ്, സിദ്ധാര്‍ഥ് ദാസ്  ബിനോയ്…

തളിപ്പറമ്പ് നഗരത്തിലെ ഏറ്റവും വലിയ ട്രാഫിക് ജംഗ്ഷനായ മന്നയിലെ ട്രാഫിക് സിഗ്‌നലുകള്‍ പ്രവര്‍ത്തിക്കാത്തത് വന്‍ ഗതാഗതക്കുരുക്കിന് കാരണമാകുന്നു.

തളിപ്പറമ്പ് : നഗരത്തിലെ ഏറ്റവും വലിയ ട്രാഫിക് ജംഗ്ഷനായ മന്നയിലെ ട്രാഫിക് സിഗ്‌നലുകള്‍ പ്രവര്‍ത്തിക്കാത്തത് വന്‍ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നഗരസഭാ സ്ഥാപിച്ച ട്രാഫിക് സിഗ്‌നലുകളാണ് നിരന്തരം കേടാകുന്നതാണ് പ്രധാന കാരണം. ജംഗ്ഷനിലെ കുഴിയും ഗതാഗതക്കുരുക്കിന് കാരണമായതോടെ ട്രാഫിക്…

ഇരിട്ടി പോസ്റ്റാഫിസിന് മുന്നില്‍ മോട്ടര്‍ തൊഴിലാളികള്‍ ധര്‍ണ്ണ സമരം നടത്തി

ഇരിട്ടി : പതിനഞ്ച് വര്‍ഷകാലാവധിയായ ടാക്‌സി വാഹനങ്ങള്‍ പൊളിക്കാനുള്ള കേന്ദ്ര ഗവണ്‍മെന്റ് തിരുമാനം പിന്‍ബലിക്കുക, പെട്രോള്‍ ഡിസല്‍ വില വര്‍ദ്ധന തടയുക, ഓട്ടോടാക്‌സി ചാര്‍ജ് അടിയന്തിരമായി വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവിശ്യങ്ങള്‍ ഉന്നയിച്ച് ഓട്ടോ ടാക്‌സി ഫെഡറേഷന്‍ സി.ഐ.ടി.യുന്റെ നേതൃത്വത്തില്‍ ഇരിട്ടി പോസ്റ്റാഫിസിന്…

കോവിഡും നിപ ഭീഷണിയും നിലനില്‍ക്കേ ഇരിട്ടി താലൂക്ക് ആശുപത്രി ഒ.പിയുടെ പ്രവര്‍ത്തനം യാതൊരു കോവിഡ് മാനദണ്ഡങ്ങളും പാലിക്കാതെ. ആശുപത്രിയില്‍ എത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും രോഗവ്യാപനഭീതിയില്‍…

ഇരിട്ടി:  താലൂക്ക് ആശുപത്രിയിലാണ് യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെ ഒ.പി യുടെ പ്രവര്‍ത്തനം. കോവിഡ് രോഗികള്‍ക്കും രോഗലക്ഷണമുള്ളവര്‍ക്കും മറ്റ് രോഗമുള്ളവരുമെല്ലാം ഒ.പി ടിക്കറ്റിനായി ഒരേ ക്യൂവാണ് ഉള്ളത്. രാവിലെ എട്ട് മണിമുതല്‍ ഒരുമണിവരെ പ്രവര്‍ത്തിക്കുന്ന ട്രയാഗ് പനി ക്ലിനിക് ഒ.പിയുടെ തൊട്ടടുത്താണ്. രാവിലെ മുതല്‍…

ഇരിട്ടി വളള്യാട് സഞ്ജീവനി ഉദ്യാനം ഇരിട്ടിയുടെ നഗര വനമായി മാറിയിരിക്കുകയാണ്. ഔഷധ ഉദ്യാനത്തിനൊപ്പം നല്ലൊരു പാർക്കും കളിസ്ഥലവും കൂടി ഇവിടെ ഒരുക്കിയാൽ ഒഴിവ് സമയം ആഘോഷിക്കാൻ എത്തുന്നവർക്ക് ഉപകാരപ്പെടും…..

ഇരിട്ടി: നഗരത്തിൽ നിന്നും മൂന്ന് കി.മീ. മാത്രം ദൂരത്തിലാണ് സഞ്ജീവനി എന്ന പേരിൽ അറിയപ്പെടുന്ന ഔഷധ ഉദ്യാനം നിലകൊള്ളുന്നത്. ഒന്നര പതിറ്റാണ്ട് മുൻപാണ് മേഖലയിലെ? ജനങ്ങൾക്കും വിദ്യാർത്ഥികൾക്കും പഠനത്തിനും ഗവേഷണത്തിനും ലക്ഷ്യമിട്ട് സഞ്ജീവനി ഔഷധ ഉദ്യാനം തുടങ്ങിയത്. പഴശ്ശി പദ്ധതിയുടെ അധീനതയിലുള്ള…

കൂടാളി പീരങ്കി ബസാറില്‍ കിണറില്‍ വീണ സ്ത്രീയെ മട്ടന്നൂര്‍ അഗ്‌നിശമന സേന രക്ഷപ്പെടുത്തി

മട്ടന്നൂര്‍: കൂടാളി പീരങ്കി ബസാറില്‍ കിണറില്‍ വീണ സ്ത്രീയെ മട്ടന്നൂര്‍ അഗ്‌നിശമന സേന രക്ഷപ്പെടുത്തി. പരേതനായ പുല്ലാഞ്ഞോട് കൃഷ്ണന്റെ ഭാര്യ ജാനകി (82) നെയാണ് രക്ഷപ്പെടുത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. കിണറില്‍ വീണയുടനെ അയല്‍വാസികളായ 2 പേര്‍ ചേര്‍ന്ന് വെള്ളത്തില്‍ മുങ്ങിപ്പോകാതെ…

ഏ.ജെ.നെറ്റ് ഒരുക്കുന്ന ”നമ്മുടെ നാട്” എന്ന പ്രോഗ്രാമിന് പ്രേഷക സ്വീകാര്യത ഏറുന്നു.

ഉളിക്കല്‍ : മലയോര ഗ്രാമങ്ങളുടെ ദൃശ്യഭംഗി ക്യാമറക്കണ്ണുകളിലൂടെ ഒപ്പിയെടുക്കുകയും തനിമ ചോരാതെ പ്രേഷകരില്‍ എത്തിക്കുകയും ചെയ്തു വരുന്ന പ്രോഗ്രാമാണ് “നമ്മുടെ നാട്”. സീരിയല്‍, സ്‌റ്റേജ് ആര്‍ട്ടിസിറ്റുമായ ശ്രീവേഷ്‌ക്കര്‍ കല്ലുവയലാണ് പ്രോഗ്രാമിന്റെ അവതാരകന്‍. കണ്ണൂര്‍ ജില്ലയിലെ വിവിധ പുതിയ ടൂറിസം മേഖലകള്‍ പരിചയപ്പെടുത്തുന്നതിനൊപ്പം…

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഉളിക്കല്‍ ടൗണില്‍ 7 ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണാക്കിയതായി ഉളിക്കല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബാബു ജോസഫ് അറിയിച്ചു.

ഉളിക്കൽ ഗ്രാമപഞ്ചായത്ത് കോവിഡ് 19 സുരക്ഷാ സമിതിയുടെ 06/09/2021 ലെ യോഗ തീരുമാനങ്ങൾ 1. ഉളിക്കൽ ഗ്രാമ പഞ്ചായത്തിലെ 1മണിക്കടവ് ,4 കോളിത്തട്ട് ,12 ഉളിക്കൽ ഈസ്റ്റ്‌,19 പെരുമ്പള്ളി എന്നീ വാർഡുകൾ പൂർണ്ണമായും കണ്ടൈൻമെന്റ് സോണിൽ ഉൾപ്പെടുന്നു. 2. 11,12,13 വാർഡുകളിൽ…

പാൽ വാങ്ങാനെത്തിയ വീട്ടമ്മയ്ക്ക് ദാരുണ അന്ത്യം

ഇരിട്ടി: പാൽ വിതരണത്തിനെത്തിയ ഓട്ടോറിക്ഷയിൽ മിനി ലോറിയിച്ച് അപകടം. പാൽ വാങ്ങാനെത്തിയ വീട്ടമ്മയ്ക്ക് ദാരുണ അന്ത്യം. കാക്കയങ്ങാട് ഊർപ്പൽ സ്വദേശി ആശാരി ബൈജുവിൻ്റെ ഭാര്യ സജിനിയാണ് മരിച്ചത്. തിങ്കളാഴ്ച്ച രാവിലെ ആറേമുക്കാലോടെയായിരുന്നു അപകടം എടത്തൊട്ടി ക്ഷീരോത്പാദക സഹകരണ സംഘത്തിൻ്റെ നേതൃത്വത്തിൽ പാൽ…

കശുമാവിന്‍ തൈകള്‍ വിതരണം ആരംഭിച്ചു

ഇരിട്ടി:  കേരളാ പ്രദേശ് കാഷ്യൂസെല്ലിന്റെ നേതൃത്വത്തില്‍ കാഷ്യൂ ആന്റ് കൊക്കോ ഡയറക്ടറേറ്റിന്റെ ധനസഹായത്തോടെ ജില്ലയില്‍ നടപ്പിലാക്കുന്ന കശുമാവ് കൃഷി വ്യാപന പദ്ധതിയുടെ ജില്ലാതല ഉല്‍ഘാടനം ഉളിക്കല്ലില്‍ അഡ്വ സജീവ് ജോസഫ് എം എല്‍ എ നിര്‍വ്വഹിച്ചു.രാജ്യത്തിന് വിദേശനാണ്യം നേടിത്തരുന്നതിന് മുഖ്യ പങ്കുവഹിക്കുന്ന…