• Fri. Sep 20th, 2024
Top Tags

Month: September 2021

  • Home
  • എടൂർ സെന്റ് മേരിസ് എച്ച് എസ് എസ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് ഉദ്ഘാടനം ശ്രീ പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.

എടൂർ സെന്റ് മേരിസ് എച്ച് എസ് എസ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് ഉദ്ഘാടനം ശ്രീ പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.

എടൂർ : എടൂർ സെന്റ് മേരിസ് എച്ച് എസ് എസ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് ഉദ്ഘാടനം ശ്രീ പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. എടൂർ സെന്റ് മേരീസ് എച്ച് എസ് എസ് ഹെഡ്മിസ്ട്രസ്സ് ശ്രീമതി സിസിലി ജോസഫ് സ്വാഗതഭാഷണം നടത്തി.ആറളം…

സെപ്റ്റംബർ 17 അന്തർദേശിയ വിശ്വകർമ്മ ദിനം. തൊഴിലിടങ്ങളിൽ ഇതര സംസ്ഥാനക്കാർ പൂജയും ചടങ്ങുകളും നടത്തി.

പഴയങ്ങാടി : സെപ്റ്റംബർ 17 അന്തർദേശിയ വിശ്വകർമ്മ ദിനത്തോടനുബന്ധിച്ച് തൊഴിലിടങ്ങളിൽ ഇതര സംസ്ഥാനക്കാർ പൂജയും ചടങ്ങുകളും നടത്തി. പഴയങ്ങാടിയിലെ രാമപുരത്ത് കെട്ടിട നിർമ്മാണ തൊഴിലാളികൾക്ക് പൂജക്ക് ആവശ്യമായ സൗകര്യം ചെയ്ത് കൊടുത്ത് ഉടമയായ തൻവീർ അഹമ്മദ് എന്ന യുവാവ് മതസൗഹാർദ്ദ പ്രവർത്തനം…

അയ്യൻകുന്ന് പഞ്ചായത്ത് യുഡിഎഫ് ഭരണസമിതിക്കെതിരെ നിരന്തരം ആക്ഷേപം ഉന്നയിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെ ആണെന്ന് പഞ്ചായത്ത് പ്രസിഡൻറ് കുര്യാച്ചൻ പൈമ്പള്ളികുന്നേൽ

അയ്യൻകുന്ന് :  പഞ്ചായത്ത്  ഭരണ സമിതി യോഗങ്ങളിൽ എൽഡിഎഫ് മെമ്പർമാർ വികസനകാര്യത്തിൽ അനുകൂല നിലപാടുകൾ സ്വീകരിക്കുകയും പുറത്ത് വികസന കാര്യത്തിൽ പരാതിയും, വിവരാവകാശവും കൊടുത്ത് വികസന സ്തംഭനം ഉണ്ടാക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നത് ,  ഇത് ജനങ്ങൾ തിരിച്ചറിയണമെന്നും പ്രസിഡൻറ് പറഞ്ഞു.…

മീനാക്ഷി ടീച്ചറുടെ മൃതദേഹം കണ്ണൂർ പയ്യാമ്പലത്ത് സംസ്‌കരിച്ചു.

ഇന്നലെ അന്തരിച്ച മീനാക്ഷി ടീച്ചറുടെ മൃതദേഹം കണ്ണൂർ പയ്യാമ്പലത്ത് സംസ്‌കരിച്ചു. പള്ളിക്കുന്നിലെ വീട്ടിലും സിപിഐഎം കണ്ണൂർ ജില്ലാ കമ്മറ്റി ഓഫീസായ അഴീക്കോടൻ സ്മാരക മന്ദിരത്തിലും പൊതു ദർശനത്തിന് വച്ച മൃതദേഹത്തിൽ നിരവധി പേർ അന്ത്യോപചാരം അർപ്പിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടായിരുന്നു…

അശ്വിനികുമാർ മെമ്മോറിയൽ ലൈബ്രറി ഉദ്‌ഘാടനം ചെയ്തു.

ഇരിട്ടി : ആർ എസ് എസ് ജില്ലാ ബൗദ്ധിക് പ്രമുഖും ഹിന്ദു ഐക്യവേദി ജില്ലാ കൺവീനറുമായിരുന്ന ടി. അശ്വിനികുമാറിന്റെ സ്മരണക്കായി പുന്നാട് നിവേദിതാ വിദ്യാലയത്തിൽ ആരംഭിച്ച പബ്ലിക് ലൈബ്രറിയുടെ ഉദ്‌ഘാടനം സിനിമാ സംവിധായകൻ വിജി തമ്പി ഓൺലൈൻ വഴി നിർവഹിച്ചു. അശ്വിനികുമാറിന്റെ…

ഉന്നത വിജയികളെ അനുമോദിച്ചു.

ഇരിട്ടി : വീർപ്പാട് ശ്രീ നാരായണ ഗുരു കോളേജ് ഓഫ് ആർട്സ് & സയൻസ് ബിരുദ്ധ കോഴ്സുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളേയും രാജസ്ഥാനിൽ നടന്ന ദേശീയ വടംവലി അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മെൻ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ കേരള…

ബസുകളിൽ കയറാൻ യാത്രക്കാരില്ല; ഡ്രൈവർക്കും കണ്ടക്ടർക്കും ലഭിക്കുന്നത് 400 രൂപ, ഓട്ടം നിലച്ച് ജീവിതം..

ചെറുപുഴ : കോവിഡ് മഹാമാരിയെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടും ബസ്സുകളിൽ കയറാൻ യാത്രക്കാരില്ല. ഇതോടെ ബസ്സിനെ ആശ്രയിച്ചു ജീവിക്കുന്ന നൂറുകണക്കിന് കുടുംബങ്ങൾക്ക് കനത്ത തിരിച്ചടിയായി. ചെറുപുഴ ബസ് സ്റ്റാൻഡിൽ നിന്നും നേരത്തെ നൂറിലേറെ ബസ്സുകളാണ് വിവിധ പ്രദേശങ്ങളിലേക്ക് സർവീസ്…

ലൈഫ് മിഷൻ: വീടുകളുടെ നിർമ്മാണ പൂർത്തീകരണ പ്രഖ്യാപനം 18-ന്

കണ്ണൂർ: ലൈഫ് പദ്ധതിയിൽ നിർമാണം പൂർത്തിയാക്കിയ 10,000 വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം 18-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. ഉച്ചയ്ക്ക് 12-നാണ് പരിപാടി. ജില്ലയിൽ 306 വീടുകളാണ് ലൈഫ് മിഷനിലൂടെ പൂർത്തീകരിച്ചിട്ടുള്ളത്. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഗുണഭോക്താക്കളെ ഉൾപ്പെടുത്തി വാർഡ് തലത്തിലും…

കോവിഡ് വാക്സിൻ 100 ശതമാനം പ്രതിരോധ കവചം ഒരുക്കി കണ്ണൂർ കോർപ്പറേഷൻ.

കണ്ണൂർ :  കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ താമസക്കാരിൽ 18 വയസ്സ് തികഞ്ഞ മുഴുവനാളുകൾക്കും ഒന്നാം ഡോസ് വാക്സിൻ നൽകി കണ്ണൂർ കോർപ്പറേഷൻ കേരളത്തിൽ എല്ലാവർക്കും വാക്സിൻ നൽകുന്ന ആദ്യത്തെ കോർപ്പറേഷനായി.കോർപ്പറേഷൻ പരിധിയിൽ വാക്സിൻ നൽകേണ്ട 157265 പേരിൽ കൊവിഡ് ബാധിച്ചു 90…

കാസര്‍ഗോഡ് നിപയില്ല; പനി ബാധിച്ച് മരിച്ച കുട്ടിയുടെ പരിശോധനാ ഫലം നെഗറ്റീവ്

കാസര്‍ഗോഡ് : കാസര്‍ഗോഡ് ചെങ്കള  പഞ്ചായത്തില്‍ പനി ബാധിച്ച് മരിച്ച കുട്ടിയുടെ നിപ പരിശോധനാഫലം നെഗറ്റീവ്. ട്രൂ നാറ്റ് പരിശോധനാ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. ആര്‍ടിപിസിആര്‍ പരിശോധ ന റിസള്‍ട്ട് കാത്തിരിക്കുകയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു. നിപ ബാധിച്ചെന്ന…