• Thu. Sep 19th, 2024
Top Tags

Month: September 2021

  • Home
  • സ്‌കൂള്‍ തുറക്കല്‍; എസ്‌സിഇആര്‍ടി വിളിച്ച കരിക്കുലം കമ്മിറ്റി യോഗം ഇന്ന്.

സ്‌കൂള്‍ തുറക്കല്‍; എസ്‌സിഇആര്‍ടി വിളിച്ച കരിക്കുലം കമ്മിറ്റി യോഗം ഇന്ന്.

തിരുവനന്തപുരം : സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാന്‍ വിവിധ യോഗങ്ങള്‍ ഇന്നുചേരും. സ്‌കൂള്‍ തുറക്കുന്നതിലെ മാനദണ്ഡങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എസ്‌സിഇആര്‍ടി വിളിച്ച കരിക്കുലം കമ്മിറ്റിയുടെ യോഗവും ഇന്ന് നടക്കും. കുട്ടികള്‍ കൂടുതലുള്ള സ്‌കൂളുകളില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പഠനം വേണമെന്ന നിര്‍ദേശവും പരിഗണനയിലുണ്ട്.…

കാട്ടാന ജനവാസ കേന്ദ്രത്തില്‍ ഇറങ്ങുന്ന പ്രശ്‌നത്തില്‍ ശാശ്വത പരിഹാരം ഉണ്ടാകണമെന്നും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും; എം.വി.ജയരാജന്‍

കാട്ടാന ജനവാസ കേന്ദ്രത്തില്‍ ഇറങ്ങുന്ന പ്രശ്‌നത്തില്‍ ശാശ്വത പരിഹാരം ഉണ്ടാകണമെന്നും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും സിപിഐഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍.കാട്ടാന ആക്രമത്തില്‍ മരണമടഞ്ഞ ജെസ്റ്റിന്റെ വീട് സന്ദര്‍ശിച്ച ശേഷം ഏ.ജെ.നെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.ശിവദാസന്‍ എം പി, ബിനോയ്ി കുര്യന്‍…

പേഴ്‌സ് നഷ്ടപ്പെട്ടു

ഉളിക്കല്‍:കോക്കാടുനിന്നും കാവുമ്പായിലേക്കുള്ള യാത്രാമദ്ധ്യേ ചൊവ്വാഴ്ച രാവിലെ വിലപിടിപ്പുള്ള രേഖകളും പണവും ഉള്‍പ്പെടുന്ന പേഴ്‌സ് നഷ്ടപ്പെട്ടു. കണ്ടു കിട്ടുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ ബന്ധപ്പെടുക… 8590250790, 9400204876  

ജെസ്റ്റിന്റെ മരണം രക്തസാക്ഷിത്വം; മാര്‍ ജോസഫ് പാംപ്ലാനി

ഇരിട്ടി : കാട്ടുമൃഗങ്ങളുടെ ആക്രമണങ്ങളില്‍ നിന്നും ജീവിതം തകര്‍ന്നു പോകാതിരിക്കാന്‍ വേണ്ടി ജെസ്റ്റിന്‍ ജീവനും രക്തവും വിലയായി നല്‍കിക്കൊണ്ട് നാടിനെ സംരക്ഷിക്കുവാന്‍ അധികാരികളുടെ കണ്ണു തുറപ്പിക്കാന്‍ തന്റെ ജീവിതം സമര്‍പ്പിച്ചിരിക്കുകയാണെന്നും, ആനമതില്‍ നിര്‍മ്മിക്കണമെന്ന ജനങ്ങളുടെ ആവശ്യത്തിന് ശരിയായ സമയത്ത് പൂര്‍ത്തീകരിക്കരിച്ചില്ല എന്നുള്ളതിന്…

അനുസ്മരണവും പ്രാർഥന സദസ്സും സംഘടിപ്പിച്ചു.

കീഴ്പ്പള്ളി: കീഴ്പ്പള്ളി ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അബ്ദുൽ ഖാദർ മൗലവി, പി വി മുഹമ്മദ് അരീക്കോട്, വി വി ഇബ്രാഹിം അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു.പേരാവൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ് എൻ മുഹമ്മദ് ഉദ്ഘാടനം…

ആറളം പാലത്തിനു സമീപത്തു നിന്നും ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനയെ വനപാലക സംഘം ഫാമിലേക്ക് ഓടിക്കുന്നു.

ആറളം : ആറളം പാലത്തിനു സമീപത്തു നിന്നും ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനയെ വനപാലക സംഘം ഫാമിലേക്ക് ഓടിക്കുന്നു.ആന പാലത്തിനടിയിലൂടെ പോകുന്ന സമയത്ത് പാലത്തിനു മുകളിലെ ഗതാഗതം പൂർണ്ണമായും തടഞ്ഞു കണ്ണൂർ ഡിവിഷനിലെ ഫോറസ്റ്റ് വാച്ചർമാരും ആറളം, കൊട്ടിയൂർ റെയ്ഞ്ചിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥരും…

ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇരിക്കൂറിൽ പ്രകടനം.

സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇരിക്കൂറിൽ പ്രകടനം നടന്നു. ഭാരത ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ ഇരിക്കൂറിൽ പ്രകടനം നടത്തി. വിശദീകരണ യോഗത്തിൽ എം ദിനേശൻ citu സംസാരിച്ചു. നൗഷാദ് ഐഎൻടിയുസി,…

10 വാർഡുകളിൽ ട്രിപ്പിൾ ലോക്ഡൗൺ

കണ്ണൂർ : കോവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ ഡബ്ല്യുഐപിആർ പത്തിൽ കൂടുതലായ തദ്ദേശസ്ഥാപനങ്ങളിലെ 10 വാർഡുകളിൽ കലക്ടർ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചു. 27 മുതൽ 7 ദിവസത്തേക്കാണ് നിയന്ത്രണം. വാർഡുകൾ: ഇരിട്ടി നഗരസഭ 3, തലശ്ശേരി നഗരസഭ 9, ചെറുകുന്ന് 5,…

ഒരേ ദിവസം മൂന്നിടത്ത് കവർച്ച; 2 ക്ഷേത്രങ്ങളിലും ഒരു ഹോട്ടലിലും

മട്ടന്നൂർ : ഒരേ ദിവസം മട്ടന്നൂർ മേഖലയിൽ മൂന്നിടത്ത് കവർച്ച. 2 ക്ഷേത്രങ്ങളിലും ഒരു ഹോട്ടലിലുമാണ് കവർച്ച നടന്നത്. അയ്യല്ലൂർ നാഗത്ത് വളപ്പ് കുഞ്ഞാർ കുറത്തിയമ്മ കോട്ടം ക്ഷേത്രത്തിലെ ഭണ്ഡാരം മോഷണം പോയി. തറയിൽ ഉറപ്പിച്ച ഭണ്ഡാരം ഇളക്കിയെടുത്തു കടത്തുകയായിരുന്നു. ഒരു…

ചൊറുക്കള മയ്യിൽ – കൊളോളം വിമാനത്താവള ലിങ്ക് റോഡ് : ഉടൻ യാഥാർഥ്യമാക്കും: മന്ത്രി ഗോവിന്ദൻ

തളിപ്പറമ്പ് : ചൊറുക്കള – ബാവുപ്പറമ്പ – മയ്യിൽ – കൊളോളം വിമാനത്താവള ലിങ്ക് റോഡ് ഉടൻ യാഥാർഥ്യമാക്കുമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ. പൂർണമായും ജനങ്ങളെ വിശ്വാസത്തിലെടുക്കണമെന്നും സ്ഥലം ഉൾപ്പെടെ നഷ്ടമാകുന്നവർക്ക് കൃത്യമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും ബന്ധപ്പെട്ടവർക്ക് മന്ത്രി നിർദ്ദേശം നൽകി. റോഡിന്റെ…