• Fri. Sep 20th, 2024
Top Tags

Month: October 2021

  • Home
  • കുലുങ്ങി ഭൂമി, കുലുങ്ങാതെ ‘സാറൻമാർ’; മണ്ണിന്റെ മനസ്സുമാറ്റത്തിന്റെ നാൾവഴികളിലൂടെ..

കുലുങ്ങി ഭൂമി, കുലുങ്ങാതെ ‘സാറൻമാർ’; മണ്ണിന്റെ മനസ്സുമാറ്റത്തിന്റെ നാൾവഴികളിലൂടെ..

ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലും ആവർത്തിക്കുമ്പോഴും ആളില്ലാതെ ജിയോളജി വിഭാഗം വീടു മാറിയവരിൽ നഷ്ടപരിഹാരം ലഭിച്ചത് ചുരുക്കം കുടുംബങ്ങൾക്കു മാത്രം 2019ൽ പയ്യാവൂരിൽ ഭൂമി വിണ്ടു കീറിയപ്പോൾ പ്രദേശവാസികളോട് അന്നത്തെ കലക്ടർ പറഞ്ഞു, ‘വാടകയ്ക്കു മാറിക്കോളൂ… വാടക തരാം’. മാറി താമസിച്ച 9 കുടുംബങ്ങൾക്കും…

അലാറത്തിന്റെ കണക്ഷൻ വിച്ഛേദിച്ച് ബാങ്ക് കുത്തിത്തുറന്നു മോഷണശ്രമം; മോഷ്ടാവ് എത്തിയത് പിൻഭാഗത്തു കൂടി

പഴയങ്ങാടി ∙ എസ്ബിഐ മാടായി കോഴി ബസാർ ശാഖ കുത്തിതുറന്നു മോഷണ ശ്രമം.  ഇന്നലെ രാവിലെ ബാങ്കിൽ ജീവനക്കാരി എത്തിയപ്പോഴാണു മോഷണശ്രമം ശ്രദ്ധയിൽപ്പെട്ടത്. കോഴി ബസാർ പാലത്തിനു സമീപത്തെ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണു ബാങ്ക് പ്രവർത്തിക്കുന്നത്. ബാങ്കിലേക്കു പ്രവേശിക്കുന്ന താഴ്നിലയിലെ ഗ്രിൽസ്…

ഹരിതപെരുമാറ്റച്ചട്ടം നടപ്പിലാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങളുമായി വിവിധവകുപ്പുകൾ മത്സരിക്കുമ്പോഴും സ്വയംഹരിതവിപ്ലവം തീർക്കുന്നവരും നാട്ടിൻ പുറത്തുണ്ട്.

ഇരിട്ടി : ശുചിത്വമിഷന്‍ അടക്കം വിവിധ ജില്ലാ ഭരണകൂടങ്ങള്‍ ഹരിതകേരളംമിഷന്‍റെ സഹകരണത്തോടെ പരിസ്ഥിതിയെ പരിപാലിക്കാൻ ശ്രമിക്കാറുണ്ട്. പക്ഷെ ഒന്നും താഴെ തട്ടിൽ എത്താറില്ല. തെരഞ്ഞെടുപ്പ് കാലത്താണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍, പരിസ്ഥിതി മന്ത്രാലയം എന്നിവരുടെ നിര്‍ദേശങ്ങളുടെയും കേരളാഹൈക്കോടതി ഉത്തരവിന്റെയും അടിസ്ഥാനത്തിൽ ഹരിതപെരുമാറ്റച്ചട്ടം…

ഇടുക്കി ഡാം തുറന്നു. വെള്ളം പുറത്തേക്ക് ഒഴുകിത്തുടങ്ങി. 2018-ലെ പ്രളയത്തിനുശേഷം ഇതാദ്യമായാണ് ഡാം തുറന്നത്.

ഇടുക്കി : ജലനിരപ്പ് ചുവന്ന ജാഗ്രതാ പരിധി പിന്നിട്ടതോടെയാണ് ചെറിയ അളവിൽ വെള്ളം തുറന്നുവിടാൻ തീരുമാനിച്ചത്. രാവിലെ 11-ന് ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകൾ 35 സെന്റിമീറ്റർ വീതം തുറന്ന് സെക്കൻഡിൽ 100 ഘനമീറ്റർ അളവിൽ വെള്ളമാണ് ഒഴുക്കുന്നത്. 10:50 മുതൽ…

മാരക മയക്ക് മരുന്ന് സഹിതം യുവാവ് പേരാവൂർ എക്സൈസ് പിടിയിൽ

പേരാവൂർ : പേരാവൂർ എക്സൈസ് പാർട്ടിയും കണ്ണൂർ എക്‌സൈസ് ഇന്റെല്ലിജൻസ് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിൽ മാലൂർ ത്രിക്കടാരിപോയിൽ സ്വദേശി മുഹമ്മദ് ഷെഫിക്ക് എന്നയാളെ മാരക മയക്ക് മരുന്നായ MDMA (2.2 gm) സഹിതം പേരാവൂർ EI ശ്രീ സിനു കോയില്ലത്തിന്റെ…

വി.ഡി. സതീശൻ | കാട്ടാനയുടെ കുത്തേറ്റ് മരിച്ച ജെസ്റ്റിന്റെ വീട്ടിലെത്തി

ഇരിട്ടി : മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം വർധിച്ചു വരുന്നത് ഗൗരവത്തോടെയാണ് കണുന്നതെന്നും പ്രശ്‌നം പരിഹരിക്കുന്നതിന് ഇപ്പോൾ നടത്തുന്ന ശ്രമങ്ങളൊന്നും ഫലപ്രദമല്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ . പായം പെരിങ്കരിയിൽ കാട്ടാനയുടെ കുത്തേറ്റ് മരിച്ച ജെസ്റ്റിന്റെ വീട്ടിലെത്തി കുടുംബങ്ങളെ ആശ്വസിപ്പിച്ച…

മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.

കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. 2018, 2019, 2020 വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ…

കീഴൂർക്കുന്ന് – അയ്യപ്പൻകാവ് റോഡ് നിർമ്മാണത്തിലെ അപാകതക്കും ക്രമക്കേടിനും എതിരെ ബി ജെ പി കീഴൂർക്കുന്ന് യൂണിറ്റ് പ്രവർത്തകർ

ഇരിട്ടി : കീഴൂർക്കുന്ന് – അയ്യപ്പൻകാവ് റോഡ് നിർമ്മാണത്തിലെ അപാകതക്കും ക്രമക്കേടിനും എതിരെ ബി ജെ പി കീഴൂർക്കുന്ന് യൂണിറ്റ് പ്രവർത്തകർ പ്രതിഷേധ സമരം നടത്തി. കലുങ്ക് പണി പാതിവഴിയിൽ നിലച്ചതിനാൽ വെള്ളക്കെട്ടും, യാത്ര ദുരിതവും രൂക്ഷമായ സഹചര്യത്തിലാണ് ബി ജെ…

അയ്യന്‍കുന്ന് പഞ്ചായത്തിലെ ഉരുപ്പുംകുറ്റി ഏഴാംകടവില്‍ ഉരുള്‍പൊട്ടലിനു സമാനമായ രീതിയിൽ മണ്ണിടിച്ചില്‍

അയ്യന്‍കുന്ന് : അയ്യന്‍കുന്ന് പഞ്ചായത്തിലെ ഉരുപ്പുംകുറ്റി ഏഴാംകടവില്‍ ഉരുള്‍പൊട്ടലിനു സമാനമായ രീതിയിൽ മണ്ണിടിച്ചില്‍ ഉണ്ടായതിന്റെ ഭീതിയിലാണ് നാട്ടുകാര്‍. കഴിഞ്ഞ ദിവസമാണ് ഏഴാംകടവില്‍ മൂന്നിടത്ത് മണ്ണിടിച്ചില്‍ ഉണ്ടായത്. അതേസമയം പശ്ചിമഘട്ടത്തോട് ചേർന്ന് കിടക്കുന്ന വാണിയപ്പാറ മേഖലയിലെ കരിങ്കൽ ഖനനം യാതൊരു നിയന്ത്രണവും ഇല്ലാതെ…

ഭാരത് പെട്രൊളിയം കോർപ്പറേഷൻ ഉപഭോക്തൃ ബോധവൽകരണ പരിപാടിയുടെ ഭാഗമായി കൃഷി ഉത്സവം നടത്തി.

ഉളിക്കൽ : ഭാരത് പെട്രൊളിയം കോർപ്പറേഷൻ ഉപഭോക്തൃ ബോധവൽകരണ പരിപാടിയുടെ ഭാഗമായി ഉളിക്കൽ തൈപ്പാടത്ത് ഓട്ടോ ഫ്യുൽസിൽ കൃഷി ഉത്സവം നടത്തി. ഭാരത് പെട്രൊളിയം കമ്പനി ഉപഭോക്താക്കൾക്കായി ചെയ്തുവരുന്ന വിവിധ പരിപാടികളെയും പദ്ധതികളെയും ഉത്പന്നങ്ങളുടെ അളവും ഗുണനിലവാരവും പരിശോധിക്കുന്നതിനെക്കുറിച്ചും കമ്പനിയുടെ ഏറിയാ…