• Thu. Sep 19th, 2024
Top Tags

Month: November 2021

  • Home
  • കനത്ത മഴയിൽ കണ്ണൂരിൽ വീട് തകർന്നു.

കനത്ത മഴയിൽ കണ്ണൂരിൽ വീട് തകർന്നു.

കണ്ണൂർ: കഴിഞ്ഞ ദിവസം പെയ്ത മഴയിൽ കണ്ണൂർ കുന്നുംകൈയിൽ വീട് തകർന്നു . അംബേദ്കർ ഗ്രാമത്തിൽ താമസിക്കുന്ന കല്ലകുടിയൻ കുമാരിയുടെ വീടാണ് പുലർച്ചെ പൂർണമായും ഇടിഞ്ഞു വീണത്. സഹോദരൻ സജീവന് അപകടത്തിൽ പരിക്കേറ്റു. ഇയാളെ പരിയാരം ഗവൺമെൻറ് മെഡിക്കൽ കോളജ് ആശുപത്രിയിൽ…

ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ഇരിട്ടി ഏരിയാ സമ്മേളനം ഇരിട്ടി വ്യാപാരഭവനിൽ സംഘടിപ്പിച്ചു.

ഇരിട്ടി: ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ഇരിട്ടി ഏരിയാ സമ്മേളനം ഇരിട്ടി വ്യാപാരഭവനിൽ സംഘടിപ്പിച്ചു. സി.ഐ.ടി.യു ഇരിട്ടി ഏരിയ സെക്രട്ടറി സത്യൻ ഇ.എസ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് ടി.വി.ശരത്ത് അധ്യക്ഷനായ ചടങ്ങിൽ വി.ബി. കൃഷ്ണൻകുട്ടി ,പ്രദീപൻ ടി, രാജൻ…

ഇരിട്ടി നേരംപോക്ക് കാലൂന്ന് കാട് റോഡിന്റെ ശോചനീയാവസ്ഥയിൽ വേറിട്ട പ്രതിഷേധവുമായി മഹാത്മാ പുരുഷ സ്വാശ്രയ സംഘം.

ഇരിട്ടി: റോഡിനോടുള്ള ഇരിട്ടി നഗരസഭയുടെ അവഗണനയിൽ പ്രതിഷേധിച്ച് റോഡ് ശുചികരിച്ച് നേരംപോക്ക് മഹാത്മാ പുരുഷ സ്വാശ്രയസംഘത്തിന്റെ വേറിട്ട പ്രതിഷേധം . നേരംപോക്ക് ഇരിട്ടി താലൂക്ക് ആശുപത്രി റോഡിൽ നിന്നും കെ. ടി. സി , പ്രഗതി കോളേജ് വഴി പോകുന്ന “കാലൂന്ന്…

ബി. ജെ. പി ഉളിക്കൽ പഞ്ചായത്ത് കമ്മിറ്റിയും മംഗലാപുരം കെ എസ് ഹെഗ് ഡേ ആശുപത്രിയും സംയുക്തമായി നടത്തിയ സൗജന്യ മുഖവൈകല്യ ചികിത്സ രജിസ്ട്രേഷൻ ക്യാമ്പയിൻ  ഉളിക്കൽ വ്യാപാരഭവനിൽ നടന്നു.

ബി. ജെ. പി ഉളിക്കൽ പഞ്ചായത്ത് കമ്മിറ്റിയും മംഗലാപുരം കെ എസ് ഹെഗ് ഡേ ആശുപത്രിയും സംയുക്തമായി നടത്തിയ സൗജന്യ മുഖവൈകല്യ ചികിത്സ രജിസ്ട്രേഷൻ ക്യാമ്പയിൻ ഉളിക്കൽ വ്യാപാരഭവനിൽ നടന്നു. നൂറോളം ആൾക്കാർ ക്യാമ്പിൽ പങ്കാളികളായി. ഡോക്ടർ തരുൺ,ഡോക്ടർ ശീതൾ,എന്നിവർ നേതൃത്വം…

കണ്ണൂർ മട്ടന്നൂർ സംസ്ഥാന പാതയിൽ വാഹനത്തിൽ നിന്ന് ഓയിൽ ലീക്ക്ചെയ്തു. മട്ടന്നൂർ അഗ്നി രക്ഷാസേന സ്ഥലത്തെത്തി ഓയിൽ നീക്കം ചെയ്തു

മട്ടന്നൂർ: കണ്ണൂർ മട്ടന്നൂർ സംസ്ഥാന പാതയിൽ നാഗവളവ് എന്ന സ്ഥലത്ത് വാഹനത്തിൽ നിന്ന് ഓയിൽ ലീക്ക് ചെയ്ത് ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെട്ടപ്പോൾ മട്ടന്നൂർ അഗ്നി രക്ഷാ സേന റോഡിൽ നിന്നും ഓയിൽ നീക്കം ചെയ്ത് അപകടാവസ്ഥ ഒഴിവാക്കുന്നു.

ഡി.വൈ.എഫ്.ഐ. മണിപ്പാറ, കോട്ടപ്പാറ യൂണിറ്റുകളുടേയും കണ്ണൂർ സൺറൈസ് കണ്ണാശുപത്രിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ നേതൃ പരിശോധന തിമിര നിർണ്ണയ ക്യാമ്പ് മണിപ്പാറയിൽ സംഘടിപ്പിച്ചു.

ഉളിക്കൽ :ഡി.വൈ.എഫ്.ഐ. മണിപ്പാറ, കോട്ടപ്പാറ യൂണിറ്റുകളുടേയും കണ്ണൂർ സൺറൈസ് കണ്ണാശുപത്രിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ നേതൃ പരിശോധന തിമിര നിർണ്ണയ ക്യാമ്പ് മണിപ്പാറയിൽ സംഘടിപ്പിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിനോയ് കുര്യൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രഫുൽ ഡൊമിനിക്…

ഇരിട്ടി താലൂക്ക് തല റവന്യൂ ജീവനക്കാരുടെ കൂട്ടായ്മ ഒപ്പം 2021 പരിപാടി സംഘടിപ്പിച്ചു.

ഇരിട്ടി: ഇരിട്ടി താലൂക്ക് തല റവന്യൂ ജീവനക്കാരുടെ കൂട്ടായ്മ ഒപ്പം 2021 പരിപാടി സംഘടിപ്പിച്ചു.  കടത്തുംകടവ് സെൻ്റ് ജോൺസ് ബാപ്റ്റിസ്റ്റ് എച്ച്. എസ്. എസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കണ്ണൂർ ജില്ലാ കളക്ടർ എസ്. ചാരശേഖർ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. അഡീഷണൽ…

ഒരു വർഷംനീണ്ടുനിന്ന കർഷക സമരത്തിന് നേതൃത്വം നൽകിയ കർഷകർക്ക് അഭിവാദ്യമർപ്പിച്ചു.

ഉളിക്കൽ: പാർലമെൻറ് പാസാക്കിയ കരിനിയമങ്ങൾ പിൻവലിക്കാൻ സാധിച്ചതിൽ കർഷകർക്ക് അഭിവാദ്യമർപ്പിച്ച്  അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം ഇന്ന്ദേശവ്യാപകമായി “വിജയ് ദിവസ്‌” ആയി ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായി ഉളിക്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉളിക്കലിൽ ആഹ്ലാദ പ്രകടനവും ,ടൗണിൽ മെഴുകുതിരി കത്തിച്ച്…

കാവലായ് ഒരു കൈത്തിരി; കുട്ടികളോടുള്ള അതിക്രമങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര ദിനാചരണം സംഘടിപ്പിച്ചു.

കണ്ണൂർ : കുട്ടികളോടുള്ള അതിക്രമങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര ദിനാചരണവും ബാലാവകാശ വാരാചരണ സമാപനവും പൊലീസ് മൈതാനിയില്‍ നടന്നു. കുട്ടികളുടെ സുരക്ഷാ സന്ദേശം പ്രചരിപ്പിക്കുന്നതിനായി ‘കാവലായ് ഒരു കൈത്തിരി’ ദീപം തെളിയിച്ചു. തുടര്‍ന്ന് പ്രതിജ്ഞയും ക്യാമ്പയിനും നടന്നു. ചൈല്‍ഡ് ലൈന്‍, ജില്ലാ ഭരണകൂടം, ജില്ലാപഞ്ചായത്ത്,…

മുൻ ജനപ്രതിനിധികളെ ആദരിച്ചു. പായം പഞ്ചായത്ത് ഭരണ സമിതിയുടെ 1996 മുതലുള്ള ‘ ജനപ്രതിനിധികളെയാണ് ആദരിച്ചത്.

ഇരട്ടി : പായം ഗ്രാമപഞ്ചായത്തിലെ 1996 മുതൽ 2015 വരെയുള്ള കാലഘട്ടത്തിലെ ജനപ്രതിനിധികളായവരെയാണ് ആദരിച്ചത്. ചടങ്ങ് പായം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.രജനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അഡ്വക്കറ്റ് എം. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ…