ഉളിക്കൽ : ലോക്ക്ഡൗൺ കാലത്ത് മിൽമ പാൽ ശേഖരണം നിർത്തിയപ്പോൾ ക്ഷീര കർഷകരുടെ വീടുകളിലെത്തി പാൽ ശേഖരിച്ച് അത് വിറ്റ് കിട്ടിയ 50 രൂപ അതേപടി കർഷകർക്ക് നൽകി മാതൃകപരമായ പ്രവർത്തനം സംഘടിപ്പിച്ചതിനാണ് പുരസ്‌കാരം.. നാട്ടിൽ നിരവധി മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്ന വാർഡ് മെമ്പറാണ് സരുൺ. തലശ്ശേരി സോഷ്യൽ സർവീസ് സൊസൈറ്റി നൽകിയ പ്രശസ്തിപത്രം ബഹുമാനപെട്ടെ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ കൈമാറി