• Sat. Jul 27th, 2024
Top Tags

ആറളത്ത് കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം.

Bydesk

Dec 17, 2021

ആറളം  :  മലയോര ഹൈവേയിൽ ആറളം പളളിക്ക് സമീപമാണ് കാർ അപകടത്തിൽപ്പെട്ടത്. അങ്ങാടിക്കടവ് സ്വദേശി ജിജോ ജോസഫാണ് അപകടത്തിൽപ്പെട്ടത്. എടൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ പറമ്പിൽ 20 മീറ്ററോളം ഉള്ളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *